ഉള്ളടക്കത്തിലേക്ക് പോവുക

"കുറ്റിക്കോൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13710 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ  ഏഴാം മൈൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് കുറ്റിക്കോൽ എൽ പി സ്കൂൾ .{{Infobox School
{{Schoolwiki award applicant}}{{PSchoolFrame/Header}}കണ്ണൂർ  ജില്ലയിലെ തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ  ഏഴാം മൈൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് കുറ്റിക്കോൽ എൽ പി സ്കൂൾ .{{Infobox School
|സ്ഥലപ്പേര്=ഏഴാം മൈൽ
|സ്ഥലപ്പേര്=ഏഴാം മൈൽ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 26: വരി 26:
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 34: വരി 34:
|സ്കൂൾ തലം=1 - 4
|സ്കൂൾ തലം=1 - 4
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് വി
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് വി
|എം.പി.ടി.എ. പ്രസിഡണ്ട്=കരിഷ്മ ഷൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=സിനിജ കെ വി
|സ്കൂൾ ചിത്രം=13710-2.jpeg
|സ്കൂൾ ചിത്രം=13710-2.jpeg
|size=350px
|size=350px
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==


തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുറ്റിക്കോൽ എൽ പി സ്കൂൾ. തളിപ്പറമ്പ് മുനിസിപ്പാലിറ്റി നാഷണൽ ഹൈവേയിൽ ഏഴാംമൈൽ ബസ്റ്റോപ്പിൽ നിന്ന് നൂറു മീറ്റർ അകലെ തളിപ്പറമ്പ് മുളളൂൽ റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ ക്ലാസുകളിൽ 100 നടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു മുനിസിപ്പാലിറ്റിയിലെ കൂവോട്,പ്ലാത്തോട്ടം കുറ്റിക്കോൽ,ഏഴാം മൈൽ വാർഡുകളിലെ കുട്ടികളാണ് ബഹുഭൂരിപക്ഷവും. ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടാതെ പ്രീപ്രൈമറി ക്ലാസുകളും നടക്കുന്നു. ഇതിൽ രണ്ട് അധ്യാപകർ ജോലി ചെയ്യുന്നു.
തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് '''കുറ്റിക്കോൽ എൽ പി സ്കൂൾ'''. തളിപ്പറമ്പ് മുനിസിപ്പാലിറ്റി നാഷണൽ ഹൈവേയിൽ ഏഴാംമൈൽ ബസ്റ്റോപ്പിൽ നിന്ന് നൂറു മീറ്റർ അകലെ തളിപ്പറമ്പ് മുളളൂൽ റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ ക്ലാസുകളിൽ 100 നടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു മുനിസിപ്പാലിറ്റിയിലെ കൂവോട്,പ്ലാത്തോട്ടം കുറ്റിക്കോൽ,ഏഴാം മൈൽ വാർഡുകളിലെ കുട്ടികളാണ് ബഹുഭൂരിപക്ഷവും. ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടാതെ പ്രീപ്രൈമറി ക്ലാസുകളും നടക്കുന്നു. ഇതിൽ രണ്ട് അധ്യാപകർ ജോലി ചെയ്യുന്നു[[കുറ്റിക്കോൽ എൽ പി സ്കൂൾ/ചരിത്രം|.കൂടുതൽ വായിക്കാൻ]]


       
       


     കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു എന്നാൽ അതിന് ഇടയായ സാമൂഹ്യസാഹചര്യം പ്രാദേശികമായി ഏതു വിധത്തിലായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമല്ല . ശ്രീനാരായണഗുരു ഉണർത്തിയ നവോത്ഥാന ചിന്തകളും വിദ്യാഭ്യാസത്തോടുണ്ടാക്കിയ  താൽപര്യവും ഈ പ്രദേശത്തും പ്രതിഫലിപ്പെട്ടു  എന്ന് ഊഹിക്കാം. മദ്രാസ് എജുക്കേഷൻ റൂൾ അനുസരിച്ച്  1908ൽ കുറ്റിക്കോൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ രജിസ്റ്റർ പെട്ടു. 1906 തന്നെ എഴുത്തുപള്ളിക്കൂടം എന്ന രീതിയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സ്കൂൾ അധ്യാപകനായ ശ്രീ കലിക്കോട്ടു വീട്ടിൽ രാമൻ നമ്പ്യാർ 1906 ഏപ്രിൽ നാലിനാണ് പള്ളിക്കൂടം തുടങ്ങിയത്. കീഴാറ്റൂർ പ്രദേശത്ത് നിന്നെത്തിയ കണ്ണൻ നമ്പ്യാർ മകൻ ചന്തുക്കുട്ടി ആയിരുന്നു ആദ്യ വിദ്യാർത്ഥി . മോലോംമുറ്റം ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള 6 സെന്റിൽ ഉള്ള ഓലഷെഡ് ആയിരുന്നു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നത്. മൺപാത്ര നിർമ്മാണത്തിനായി കുശവന്മാർ മണ്ണെടുത്തിരുന്ന വയലിന് അടുത്തായിരുന്നതിനാൽ മൺപറമ്പ് എന്നാണ് സ്ഥലം അറിയപ്പെട്ടത്. അതിനാൽ മമ്പറമ്പ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ട ശേഷവും ഇതേ പേരിൽ പ്രാദേശികമായി അറിയപ്പെട്ടു.
   


ആദ്യവർഷങ്ങളിൽ കുട്ടികൾ വളരെ കുറവായിരുന്നു. 1907ൽ 6 കുട്ടികളും 1908ൽ 8 കുട്ടികളും ആണ് പഠിച്ചിരുന്നത്. എന്നാൽ 1913 മുതൽ സ്ഥിതി മെച്ചപ്പെട്ടു. എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും പ്രവേശനത്തിന് തടസമുണ്ടായിരുന്നില്ല. ജാതിയും അയിത്തവും മറ്റും പ്രാദേശികമായി നിലനിന്നിരുന്നെങ്കിലും പിന്നോക്ക വിഭാഗക്കാർക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചിരുന്നില്ല.1908ൽ ആണ് ആദ്യമായി ഒരു പെൺകുട്ടി സ്കൂളിൽ ചേർന്നത്. കാലിക്കോട്ടു രാമൻ നമ്പ്യാരുടെ മകൾ പാട്ടി ആയിരുന്നു അത്.
== ഭൗതികസൗകര്യങ്ങൾ ==


* ആക൪ഷകമായ  വിദ്യലയം
* ലൈബ്രറി സൗകര്യം
* ഇംഗ്ലീഷ് തിയേറ്റ൪
* വിശാലമായ കളിസ്ഥലം
* കംപ്യൂട്ട൪ ലാബ്
* കുുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ശുചിമുറികൾ
* സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ


1907 മുതൽ 1908 വരെ" ശിശു" എന്ന ഡിവിഷൻ ഉണ്ടാക്കി അതിലാണ് പ്രവേശനം . ഇന്നത്തെ നഴ്സറി വിദ്യാഭ്യാസം പോലെ ആയിരിക്കാം .ശിശു ക്ലാസ്സിൽ തന്നെ അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഉൾപ്പെടെ പഠിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നു. മനക്കണക്ക് കൂട്ടുന്നതി ലും പരിശീലനവും ആരംഭിച്ചിരുന്നു. ഒരു ക്ലാസ്സിൽ തന്നെ  മൂന്നു നാലു വർഷവും പഠിക്കേണ്ടി വരുന്നതിനാൽ  എട്ടും പത്തും വർഷം സ്കൂളിൽ പഠിച്ചാണ് കുട്ടികൾ പിരിഞ്ഞുപോയത്. 1938 ആയപ്പോൾ അഞ്ചാംതരം കൂടി ആരംഭിച്ചു. രണ്ടാം ക്ലാസോടെ മണിപ്രവാളം ശ്ലോകങ്ങളും മറ്റും പഠിപ്പിക്കാൻ തുടങ്ങും. ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം പഠനത്തിൽഉൾപ്പെട്ടിരുന്നു. അഞ്ചാം ക്ലാസ്സിൽ വച്ചാണ് ഇംഗ്ലീഷ് പഠനം തുടങ്ങിയിരുന്നത് . ആദ്യകാലങ്ങളിൽ സ്കൂൾ വ്യക്തിഗത മാനേജ്മെന്റിന്റെ കീഴിലാണെങ്കിലും  ഇപ്പോൾ  കുറ്റിക്കോൽ എഡ്യൂക്കേഷൻ സൊസൈറ്റി എന്ന സമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് .
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== ഭൗതികസൗകര്യങ്ങൾ ==
* സൺ‌ഡേ ക്രാഫ്റ്റ് (പ്രവൃത്തി പരിചയ പ്രവർത്തങ്ങൾ )
ആക൪ഷകമായ വിദ്യലയം
ലൈബ്രറി സൗകര്യം
ഇംഗ്ലീഷ് തിയേറ്റ൪
വിശാലമായ കളിസ്ഥലം
കംപ്യൂട്ട൪ ലാബ്
കുുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ശുചിമുറികൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ബാലസഭ
* സ്കൂൾ പച്ചക്കറിത്തോട്ടം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''<u>കുറ്റിക്കോൽ എഡ്യൂക്കേഷൻ സൊസൈറ്റി</u>'''
<sup>'''''അംഗങ്ങൾ'''''</sup>
* ശിവദാസൻ പി. കെ
* ശ്രീനിവാസൻ ഒ. വി


* മധുസൂദനൻ. പി
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
!ക്ര
! colspan="2" |ക്രമം
! colspan="2" |name
! colspan="4" |പേര്
!വർഷം
|-
! colspan="2" |1
! colspan="4" |കെ .കേളു നമ്പ്യാർ
!
!
|-
|-
|
! colspan="2" |2
! colspan="4" |ബി. കേളു നമ്പ്യാർ
!
!
|
|
|-
|-
|
! colspan="2" |3
! colspan="4" |ടി. കുഞ്ഞിരാമ വാര്യർ
!
!
|
|
|-
|-
|
| colspan="2" |  '''4'''
!
| colspan="4" |'''എം .വി .ഭാസ്കരൻ'''
|
|1973-1993
|
|-
| colspan="2" |  '''5'''
| colspan="4" |'''കെ .ചന്ദ്രിക ദേവി'''
|1993-2005
|-
| colspan="2" |  '''6'''
| colspan="4" |'''പി. ദാക്ഷായണി'''
|2005-2015
|-
| colspan="2" |  '''7'''
| colspan="4" |'''കെ .കെ. ശാന്തകുമാരി'''
|2015-2017
|}
|}


വരി 111: വരി 134:


==വഴികാട്ടി==  
==വഴികാട്ടി==  
  {{#multimaps:12.021895,75.365549|width=600px|}}
  {{Slippymap|lat=12.021895|lon=75.365549|zoom=16|width=800|height=400|marker=yes}}
കണ്ണൂ൪  തളിപ്പറമ്പ്  ദേശീയ പാതയിൽ ഏഴാമൈലിൽ  നിന്ന് നൂറ് മീറ്റ൪ അകലെയായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.�
കണ്ണൂ൪  തളിപ്പറമ്പ്  ദേശീയ പാതയിൽ ഏഴാമൈലിൽ  നിന്ന് നൂറ് മീറ്റ൪ അകലെയായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.�
<!--visbot  verified-chils->
<!--visbot  verified-chils->
-->
-->

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ ഏഴാം മൈൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറ്റിക്കോൽ എൽ പി സ്കൂൾ .

കുറ്റിക്കോൽ എൽ പി സ്കൂൾ
വിലാസം
ഏഴാം മൈൽ

കുറ്റിക്കോൽ പി.ഒ.
,
670562
,
കണ്ണൂർ ജില്ല
സ്ഥാപിതം4 - ഏപ്രിൽ - 1906
വിവരങ്ങൾ
ഫോൺ9496776200
ഇമെയിൽkuttikkollpsnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്13710 (സമേതം)
യുഡൈസ് കോഡ്32021000605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ് നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംതളിപ്പറമ്പ് മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 - 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ കെ വി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്സിനിജ കെ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ചരിത്രം

തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുറ്റിക്കോൽ എൽ പി സ്കൂൾ. തളിപ്പറമ്പ് മുനിസിപ്പാലിറ്റി നാഷണൽ ഹൈവേയിൽ ഏഴാംമൈൽ ബസ്റ്റോപ്പിൽ നിന്ന് നൂറു മീറ്റർ അകലെ തളിപ്പറമ്പ് മുളളൂൽ റോഡരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ നാലു വരെ ക്ലാസുകളിൽ 100 നടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു മുനിസിപ്പാലിറ്റിയിലെ കൂവോട്,പ്ലാത്തോട്ടം കുറ്റിക്കോൽ,ഏഴാം മൈൽ വാർഡുകളിലെ കുട്ടികളാണ് ബഹുഭൂരിപക്ഷവും. ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്. കൂടാതെ പ്രീപ്രൈമറി ക്ലാസുകളും നടക്കുന്നു. ഇതിൽ രണ്ട് അധ്യാപകർ ജോലി ചെയ്യുന്നു.കൂടുതൽ വായിക്കാൻ

       

   

ഭൗതികസൗകര്യങ്ങൾ

  • ആക൪ഷകമായ വിദ്യലയം
  • ലൈബ്രറി സൗകര്യം
  • ഇംഗ്ലീഷ് തിയേറ്റ൪
  • വിശാലമായ കളിസ്ഥലം
  • കംപ്യൂട്ട൪ ലാബ്
  • കുുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ശുചിമുറികൾ
  • സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സൺ‌ഡേ ക്രാഫ്റ്റ് (പ്രവൃത്തി പരിചയ പ്രവർത്തങ്ങൾ )
  • ബാലസഭ
  • സ്കൂൾ പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

കുറ്റിക്കോൽ എഡ്യൂക്കേഷൻ സൊസൈറ്റി

അംഗങ്ങൾ

  • ശിവദാസൻ പി. കെ
  • ശ്രീനിവാസൻ ഒ. വി
  • മധുസൂദനൻ. പി

മുൻസാരഥികൾ

ക്രമം പേര് വർഷം
1 കെ .കേളു നമ്പ്യാർ
2 ബി. കേളു നമ്പ്യാർ
3 ടി. കുഞ്ഞിരാമ വാര്യർ
4 എം .വി .ഭാസ്കരൻ 1973-1993
5 കെ .ചന്ദ്രിക ദേവി 1993-2005
6 പി. ദാക്ഷായണി 2005-2015
7 കെ .കെ. ശാന്തകുമാരി 2015-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

കണ്ണൂ൪ തളിപ്പറമ്പ് ദേശീയ പാതയിൽ ഏഴാമൈലിൽ നിന്ന് നൂറ് മീറ്റ൪ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.�

"https://schoolwiki.in/index.php?title=കുറ്റിക്കോൽ_എൽ_പി_സ്കൂൾ&oldid=2531135" എന്ന താളിൽനിന്ന് ശേഖരിച്ചത്