"പുതിയങ്ങാടി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
 
 
എടച്ചേരിയുടെ കർമ്മപഥത്തിൽ അറിവ് ആകുന്ന നെയ്ത്തിരി കെടാതെ സൂക്ഷിച്ച കരുത്തുമായി പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂൾ തലമുറകളുടെ അക്ഷരദീപമായി ഇന്നും നിലകൊള്ളുന്നു. 1918 ൽ ആരംഭിച്ച ഈ വിദ്യാലയം  പൂർണ്ണമായ തോതിൽ പ്രവർത്തനം തുടങ്ങിയത്  1920ലാണ്.{{Infobox School
|സ്ഥലപ്പേര്=എടച്ചേരി
|സ്ഥലപ്പേര്=എടച്ചേരി
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 50: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി.കെ സൂർജിത്ത്
|പ്രധാന അദ്ധ്യാപകൻ=പി.കെ സൂർജിത്ത്
|പി.ടി.എ. പ്രസിഡണ്ട്=ഇസ്മായിൽ യു പി
|പി.ടി.എ. പ്രസിഡണ്ട്=ഷാനവാസ് വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=രസിജ
|എം.പി.ടി.എ. പ്രസിഡണ്ട്=രസിജ
|സ്കൂൾ ചിത്രം=puthiyangadi mlp school.png‎
|സ്കൂൾ ചിത്രം=puthiyangadi mlp school.png‎
വരി 60: വരി 62:


== ചരിത്രം ==
== ചരിത്രം ==
മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി.
മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. [[പുതിയങ്ങാടി എം എൽ പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]


        1916 ൽ കൊളക്കോട്ട് പക്രൻ മുസലിയാർ എന്ന ആൾ കോട്ടേൻ്റവിട ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ഇത് പിന്നീട് അവിടെ നിന്നും വടക്കോട്ട് ഓത്തുപുരയും സ്രാമ്പിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തോട് ചേർന്ന എടവലത്ത് പറമ്പിലേക്ക് മാറ്റി. ഇത് മദ്രസപoനം കഴിഞ്ഞ് കോട്ടേൻറവിട എത്താനുള്ള വിഷമം പരിഹരിക്കാൻ വേണ്ടിയായിരുന്നു. എടവലത്ത് പറമ്പും സ്കൂളും മഠത്തിൽ നമ്പ്യാരുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ഈ ഭൂമിയും സ്കൂളും എടത്തിൽ അമ്മത് ഹാജി അയാളുടെ ഭാര്യയുടെ പേരിൽ വിലയ്ക്കു വാങ്ങി. ഇവരാണ് ഇതുവരെയും മാനേജരായി പ്രവർത്തിച്ചത്. ഇപ്പോൾ ടി.കെ അമ്മത് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു കമ്മറ്റിക്ക് സ്കൂൾ കൈമാറി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്.
== ഭൗതികസൗകര്യങ്ങൾ ==
 
      1932 ലാണ് സ്കൂൾ നവീകരിച്ച ഒരു കെട്ടിടത്തിലേക്ക് മാറുന്നത്.2013 ൽ വീണ്ടും നവീകരിച്ച് ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.കൊമ്മിളി, കാക്കന്നൂർ, നെല്ലൂർ, അങ്ങാടിത്താഴ,പുതിയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികളായിരുന്നു ഭൂരിഭാഗവും ഇവിടെ പഠിച്ചിരുന്നത്.ഓർക്കാട്ടേരി നിന്നു വരുന്ന കുങ്കക്കുറുപ്പായിരുന്നു ആദ്യത്തെ അധ്യാപകൻ. പരിശീലനം ലഭിച്ച രാമക്കുറുപ്പ് അധ്യാപകനായി വന്നതോടെ അഞ്ചാം ക്ലാസും നിലവിൽ വന്നു .
 
        സ്കൂളിലെ രേഖകളുടെ അടിസ്ഥാനത്തിൽ ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായിരുന്നത് കല്ലുള്ളതിൽ മൂസ്സ (S/o കുഞ്ഞാലി) എന്നയാളാണ്.സ്ത്രീകൾ വിദ്യാഭ്യാസം ചെയ്യുന്നതിൽ പിന്നോക്കം നിൽക്കുന്ന കാലത്തും 1916 ലെ രേഖയിൽ ഒരു അലീമ എന്ന വിദ്യാർത്ഥിനിയും ഇവിടെ പഠിച്ചിരുന്നു.


    ഇവിടെ നിന്നും അറിവുനേടി ജീവിതത്തിൻ്റെ നാനാതുറകളിലേക്ക് പ്രവേശിച്ച പൂർവവിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൻ്റെ സമ്പത്ത്. അവരിൽ പലരും ഉന്നത നിലവാരം  പുലർത്തുന്നവരാണെന്നതിൽ സ്കൂളിനഭിമാനിക്കാൻ ധാരാളമുണ്ട്.
=== കെട്ടിടം ===
ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്.2013ൽ പുതുക്കിപ്പണിത്  ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടം  ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ. വി കെ ഇബ്രാഹിം കുഞ്ഞ് അവർകൾ ആയിരുന്നു.


     ഇന്ന് ഈ കാണുന്ന തെങ്ങിൻതോട്ടങ്ങളുടെ സ്ഥാനത്ത് നെൽവയലുകളാണ് അന്നുണ്ടായിരുന്നത്. നടപ്പാതകളുടെ സ്ഥാനത്ത് വയൽവരമ്പുകൾ.ടാറിട്ട റോഡിന് പകരം ചെമ്മൺ നിരത്ത്.കോൺക്രീറ്റ് കെട്ടിടങ്ങളില്ല. വാഹനങ്ങൾ അപൂർവം. സ്കൂൾ കെട്ടിടം ഓലമേഞ്ഞതായിരുന്നു.
==== ലൈബ്രറി / ക്ലാസ് ലൈബ്രറി ====
കുട്ടികളിൽ വായനാശീലം വളർത്താൻ സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.


   എടവലത്ത് സ്കൂൾ - പഴമക്കാരുടെ ഇടയിൽ പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂളിൻ്റെ പേര് അങ്ങിനെയാണ്. പഴയ കാലത്തെ സ്കൂളുകളിൽ പലതും അറിയപ്പെടുന്നത് അവ സ്ഥിതി ചെയ്യുന്ന പറമ്പിൻ്റെ പേരിലാണ്.അങ്ങിനെയാകാം ഈ സ്കൂൾ എടവലത്ത് സ്കൂൾ ആയി അറിയപ്പെട്ടത്. ഓദ്യോഗിക രേഖകളിൽ ഈ സ്കൂൾ പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂളാണ്.
===== വാട്ടർ കൂളർ =====
വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭിക്കുവാൻ വേണ്ടി വാട്ടർ കൂളർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
====== സ്മാർട്ട് ക്ലാസ് റൂം ======
വിദ്യാർത്ഥികളെ വിവര സാങ്കേതിക വിദ്യയുടെ വാതായനങ്ങൾ തുറന്നു കാണിക്കാൻ സ്മാർട്ട് ക്ലാസ് റൂം സൗകര്യം സ്കൂളിൽ ഉണ്ട്.


നിലവിൽ  അടച്ചുറപ്പുള്ള ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും അടുക്കളയും ഓഫീസ് മുറിയും സ്റ്റാഫ് റൂമും ഉണ്ട്.
====== പാചകപ്പുര ======
കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കാൻ പാചകപ്പുരയുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 90: വരി 93:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== ചിത്രശാല ==
[[പ്രമാണം:16230-Prathibhayodoppam.1.jpg|ലഘുചിത്രം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
1.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
# കുങ്കകുറുപ്പ്
 
2.പി രാധാകൃഷണൻ മാസ്റ്റർ
 
3.സാവിത്രി ടീച്ചർ
 
4.ശാരദ ടീച്ചർ
 
=== നിലവിലെ സാരഥി ===
പി കെ സൂർജിത്ത് മാസ്റ്റർ
 
==== നിലവിലെ അധ്യാപകർ ====
1. പി . കെ സൂർജിത്ത് മാസ്റ്റർ (പ്രധാനാധ്യാപകൻ)
 
2. ഇ . വി  അബ്ദുൾ അസീസ് മാസ്റ്റർ
 
3. സി. പി ലത ടീച്ചർ
 
4. കെ . സുനീറ ടീച്ചർ
 
5. കെ . ശ്രീരാഗ് മാസ്റ്റർ
 
==== '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' ====
# കുങ്കകുറുപ്പ് മാസ്റ്റർ
# പൊക്കൻ മാസ്റ്റർ
# പൊക്കൻ മാസ്റ്റർ
# നാണു മാസ്റ്റർ
# നാണു മാസ്റ്റർ
# മാത ടീച്ചർ
# മാത ടീച്ചർ
# നാരായണക്കുറുപ്പ് മാസ്റ്റർ
# രാമക്കുറുപ്പ് മാസ്റ്റർ
# പദ്മനാഭൻ മാസ്റ്റർ
# കുഞ്ഞിക്കണ്ണൻ മാസ്റ്റർ
# കുഞ്ഞമ്മദ് മാസ്റ്റർ
# രാധ ടീച്ചർ
# പി രാധാകൃഷ്ണൻ മാസ്റ്റർ
# മാവള്ളി രാധാകൃഷ്ണൻ മാസ്റ്റർ
# ചാത്തു മാസ്റ്റർ
# സാവിത്രി ടീച്ചർ
# ശാരദ ടീച്ചർ


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== എൽ എസ് എസ് ==
=== 2016-17 ===
1. ഷിറിൻ ശഹാന
2. സന ഫാത്തിമ
==== 2017-18 ====
1. നഹല ഫാത്തിമ
2. റാനിയ ഫാത്തിമ
===== 2018-19 =====
1. നൂറ ഫാത്തിമ
2. മുഹമ്മദ് റിദാൻ
3. ഫഹിമ . കെ
4. മുഹമ്മദ് നുസൈബ്
====== 2019-20 ======
1. നിസൽ അബ്ദുള്ള
2. ആലിയ വഫ
3. സയൻ സുറോയ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 105: വരി 173:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 115: വരി 185:
* --എടച്ചേരി പുത്തൻ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
* --എടച്ചേരി പുത്തൻ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.6702252,75.6146073|zoom=18}}
{{Slippymap|lat=11.670431252574259|lon= 75.6164003909882|zoom=18|width=full|height=400|marker=yes}}
----
----
*എടച്ചേരി പട്ടണത്തിൽ നിന്നും ആലശ്ശേരി റോഡിൽ പ്രവേശിച്ച് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|}

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


എടച്ചേരിയുടെ കർമ്മപഥത്തിൽ അറിവ് ആകുന്ന നെയ്ത്തിരി കെടാതെ സൂക്ഷിച്ച കരുത്തുമായി പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂൾ തലമുറകളുടെ അക്ഷരദീപമായി ഇന്നും നിലകൊള്ളുന്നു. 1918 ൽ ആരംഭിച്ച ഈ വിദ്യാലയം  പൂർണ്ണമായ തോതിൽ പ്രവർത്തനം തുടങ്ങിയത്  1920ലാണ്.

പുതിയങ്ങാടി എം എൽ പി എസ്
വിലാസം
എടച്ചേരി

എടച്ചേരി പി.ഒ.
,
673502
,
കോഴിക്കോട് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0496 2549735
ഇമെയിൽputhiyangadimlps16230@gmail.com
കോഡുകൾ
സ്കൂൾ കോഡ്16230 (സമേതം)
യുഡൈസ് കോഡ്32041200606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎടച്ചേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ സൂർജിത്ത്
പി.ടി.എ. പ്രസിഡണ്ട്ഷാനവാസ് വി വി
എം.പി.ടി.എ. പ്രസിഡണ്ട്രസിജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കെട്ടിടം

ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്.2013ൽ പുതുക്കിപ്പണിത്  ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടം  ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ. വി കെ ഇബ്രാഹിം കുഞ്ഞ് അവർകൾ ആയിരുന്നു.

ലൈബ്രറി / ക്ലാസ് ലൈബ്രറി

കുട്ടികളിൽ വായനാശീലം വളർത്താൻ സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.

വാട്ടർ കൂളർ

വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭിക്കുവാൻ വേണ്ടി വാട്ടർ കൂളർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

സ്മാർട്ട് ക്ലാസ് റൂം

വിദ്യാർത്ഥികളെ വിവര സാങ്കേതിക വിദ്യയുടെ വാതായനങ്ങൾ തുറന്നു കാണിക്കാൻ സ്മാർട്ട് ക്ലാസ് റൂം സൗകര്യം സ്കൂളിൽ ഉണ്ട്.

പാചകപ്പുര

കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കാൻ പാചകപ്പുരയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.

 പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.

ചിത്രശാല

മുൻ സാരഥികൾ

1.കുഞ്ഞിക്കണ്ണൻ മാസ്റ്റർ

2.പി രാധാകൃഷണൻ മാസ്റ്റർ

3.സാവിത്രി ടീച്ചർ

4.ശാരദ ടീച്ചർ

നിലവിലെ സാരഥി

പി കെ സൂർജിത്ത് മാസ്റ്റർ

നിലവിലെ അധ്യാപകർ

1. പി . കെ സൂർജിത്ത് മാസ്റ്റർ (പ്രധാനാധ്യാപകൻ)

2. ഇ . വി അബ്ദുൾ അസീസ് മാസ്റ്റർ

3. സി. പി ലത ടീച്ചർ

4. കെ . സുനീറ ടീച്ചർ

5. കെ . ശ്രീരാഗ് മാസ്റ്റർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുങ്കകുറുപ്പ് മാസ്റ്റർ
  2. പൊക്കൻ മാസ്റ്റർ
  3. നാണു മാസ്റ്റർ
  4. മാത ടീച്ചർ
  5. നാരായണക്കുറുപ്പ് മാസ്റ്റർ
  6. രാമക്കുറുപ്പ് മാസ്റ്റർ
  7. പദ്മനാഭൻ മാസ്റ്റർ
  8. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  9. കുഞ്ഞമ്മദ് മാസ്റ്റർ
  10. രാധ ടീച്ചർ
  11. പി രാധാകൃഷ്ണൻ മാസ്റ്റർ
  12. മാവള്ളി രാധാകൃഷ്ണൻ മാസ്റ്റർ
  13. ചാത്തു മാസ്റ്റർ
  14. സാവിത്രി ടീച്ചർ
  15. ശാരദ ടീച്ചർ

നേട്ടങ്ങൾ

എൽ എസ് എസ്

2016-17

1. ഷിറിൻ ശഹാന

2. സന ഫാത്തിമ

2017-18

1. നഹല ഫാത്തിമ

2. റാനിയ ഫാത്തിമ

2018-19

1. നൂറ ഫാത്തിമ

2. മുഹമ്മദ് റിദാൻ

3. ഫഹിമ . കെ

4. മുഹമ്മദ് നുസൈബ്

2019-20

1. നിസൽ അബ്ദുള്ള

2. ആലിയ വഫ

3. സയൻ സുറോയ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.അമ്പിടാട്ടിൽ സൂപ്പി
  2. ടി.കെ.അമ്മത് മാസ്റ്റർ

വഴികാട്ടി

"https://schoolwiki.in/index.php?title=പുതിയങ്ങാടി_എം_എൽ_പി_എസ്&oldid=2536087" എന്ന താളിൽനിന്ന് ശേഖരിച്ചത്