പുതിയങ്ങാടി എം എൽ പി എസ്
എടച്ചേരിയുടെ കർമ്മപഥത്തിൽ അറിവ് ആകുന്ന നെയ്ത്തിരി കെടാതെ സൂക്ഷിച്ച കരുത്തുമായി പുതിയങ്ങാടി മാപ്പിള എൽ.പി സ്കൂൾ തലമുറകളുടെ അക്ഷരദീപമായി ഇന്നും നിലകൊള്ളുന്നു. 1918 ൽ ആരംഭിച്ച ഈ വിദ്യാലയം പൂർണ്ണമായ തോതിൽ പ്രവർത്തനം തുടങ്ങിയത് 1920ലാണ്.
| പുതിയങ്ങാടി എം എൽ പി എസ് | |
|---|---|
| വിലാസം | |
എടച്ചേരി എടച്ചേരി പി.ഒ. , 673502 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0496 2549735 |
| ഇമെയിൽ | puthiyangadimlps16230@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16230 (സമേതം) |
| യുഡൈസ് കോഡ് | 32041200606 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | നാദാപുരം |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | എടച്ചേരി പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി.കെ സൂർജിത്ത് |
| പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് വി വി |
| എം.പി.ടി.എ. പ്രസിഡണ്ട് | രസിജ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മതസൗഹാർദ്ദത്തിന് ഉത്തമ ഉദാഹരണമാണ് എടച്ചേരിയിലെ ഗ്രാമങ്ങൾ. ഒട്ടനവധി പേരുടെയും പ്രസ്ഥാനങ്ങളുടെ മൺമറഞ്ഞ മഹത്! വ്യക്തികളുടെയും നിസ്വാർത്ഥ സേവനങ്ങൾ ഈ മണ്ണിൽ ഒരുമയുടെയും ഉയർച്ചയുടെയും അടിത്തറയുണ്ടാക്കി. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
കെട്ടിടം
ഓട് മേഞ്ഞ കെട്ടിടത്തിലായിരുന്നു വിദ്യാലയം ആദ്യം പ്രവർത്തിച്ചിരുന്നത്.2013ൽ പുതുക്കിപ്പണിത് ഇന്ന് കാണുന്ന കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറി. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത് അന്നത്തെ ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ. വി കെ ഇബ്രാഹിം കുഞ്ഞ് അവർകൾ ആയിരുന്നു.
ലൈബ്രറി / ക്ലാസ് ലൈബ്രറി
കുട്ടികളിൽ വായനാശീലം വളർത്താൻ സ്കൂൾ ലൈബ്രറിയും ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളും ഉണ്ട്.
വാട്ടർ കൂളർ
വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭിക്കുവാൻ വേണ്ടി വാട്ടർ കൂളർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
സ്മാർട്ട് ക്ലാസ് റൂം
വിദ്യാർത്ഥികളെ വിവര സാങ്കേതിക വിദ്യയുടെ വാതായനങ്ങൾ തുറന്നു കാണിക്കാൻ സ്മാർട്ട് ക്ലാസ് റൂം സൗകര്യം സ്കൂളിൽ ഉണ്ട്.
പാചകപ്പുര
കുട്ടികൾക്ക് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കാൻ പാചകപ്പുരയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രീയ ചിന്തയും താല്പര്യവും വളർത്താൻ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.
പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങൾ സുഗമമാക്കാനും വിവര സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്താനും ഐ.ടി ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചിത്രശാല

മുൻ സാരഥികൾ
1.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
2.പി രാധാകൃഷണൻ മാസ്റ്റർ
3.സാവിത്രി ടീച്ചർ
4.ശാരദ ടീച്ചർ
നിലവിലെ സാരഥി
പി കെ സൂർജിത്ത് മാസ്റ്റർ
നിലവിലെ അധ്യാപകർ
1. പി . കെ സൂർജിത്ത് മാസ്റ്റർ (പ്രധാനാധ്യാപകൻ)
2. ഇ . വി അബ്ദുൾ അസീസ് മാസ്റ്റർ
3. സി. പി ലത ടീച്ചർ
4. കെ . സുനീറ ടീച്ചർ
5. കെ . ശ്രീരാഗ് മാസ്റ്റർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുങ്കകുറുപ്പ് മാസ്റ്റർ
- പൊക്കൻ മാസ്റ്റർ
- നാണു മാസ്റ്റർ
- മാത ടീച്ചർ
- നാരായണക്കുറുപ്പ് മാസ്റ്റർ
- രാമക്കുറുപ്പ് മാസ്റ്റർ
- പദ്മനാഭൻ മാസ്റ്റർ
- കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- കുഞ്ഞമ്മദ് മാസ്റ്റർ
- രാധ ടീച്ചർ
- പി രാധാകൃഷ്ണൻ മാസ്റ്റർ
- മാവള്ളി രാധാകൃഷ്ണൻ മാസ്റ്റർ
- ചാത്തു മാസ്റ്റർ
- സാവിത്രി ടീച്ചർ
- ശാരദ ടീച്ചർ
നേട്ടങ്ങൾ
എൽ എസ് എസ്
2016-17
1. ഷിറിൻ ശഹാന
2. സന ഫാത്തിമ
2017-18
1. നഹല ഫാത്തിമ
2. റാനിയ ഫാത്തിമ
2018-19
1. നൂറ ഫാത്തിമ
2. മുഹമ്മദ് റിദാൻ
3. ഫഹിമ . കെ
4. മുഹമ്മദ് നുസൈബ്
2019-20
1. നിസൽ അബ്ദുള്ള
2. ആലിയ വഫ
3. സയൻ സുറോയ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr.അമ്പിടാട്ടിൽ സൂപ്പി
- ടി.കെ.അമ്മത് മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16230
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചോമ്പാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
