"ജി എൽ പി എസ് വളരാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1956 | |സ്ഥാപിതവർഷം=1956 | ||
|സ്കൂൾ വിലാസം=GLPS VALARAD | |സ്കൂൾ വിലാസം=GLPS VALARAD, PANDIKKAD | ||
|പോസ്റ്റോഫീസ്=പാണ്ടിക്കാട് | |പോസ്റ്റോഫീസ്=പാണ്ടിക്കാട് | ||
|പിൻ കോഡ്=676521 | |പിൻ കോഡ്=676521 | ||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1= എൽ.പി 1-4 | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=56 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=58 | |പെൺകുട്ടികളുടെ എണ്ണം 1-10=58 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 114 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= MUHAMMED NAJEEB K | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുള്ള യു | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുള്ള യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= IFRATH | ||
|സ്കൂൾ ചിത്രം=18557-v2.jpg | |സ്കൂൾ ചിത്രം=18557-v2.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1956 ൽ ആണ്.പാണ്ടിക്കാട് പഞ്ചായത്തിൽ വളരാട് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിലവിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ 125 കുുട്ടികൾ പഠിക്കുന്നു.നിലവിൽ പരിചയ സന്വന്നരായ നാല് അദ്ധ്യാപകരും ഒരു അറബിക് അദ്ധ്യാപകനുമുണ്ട്. 1956ൽ ബാലുശ്ശേരി സ്വദേശിയായ ഇന്വിച്ചാലി മാസ്റ്ററെ നിയമിച്ചതോടെയാണ് സ്കൂളിന് തുടക്കമായത്.ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധൻ ചെട്ടിയാര്,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ‍്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുൽ അലി , ശ്രീ കെ ചന്ദ്രശേഖരൻ, ശ്രീ എം എരോമൻ, ശ്രീ ടിപി പത്മാക്ഷൻ, ശ്രീ പി.ടി. നാരായണൻ, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുൽ ഗഫൂറ്‍ , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി എന്നിവരിവിടെ പ്രഥമാദ്ധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. ശ്രീമതി | ഈ വിദ്യാലയം സ്ഥാപിച്ചത് 1956 ൽ ആണ്.പാണ്ടിക്കാട് പഞ്ചായത്തിൽ വളരാട് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിലവിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ 125 കുുട്ടികൾ പഠിക്കുന്നു.നിലവിൽ പരിചയ സന്വന്നരായ നാല് അദ്ധ്യാപകരും ഒരു അറബിക് അദ്ധ്യാപകനുമുണ്ട്. 1956ൽ ബാലുശ്ശേരി സ്വദേശിയായ ഇന്വിച്ചാലി മാസ്റ്ററെ നിയമിച്ചതോടെയാണ് സ്കൂളിന് തുടക്കമായത്.ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധൻ ചെട്ടിയാര്,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ‍്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുൽ അലി , ശ്രീ കെ ചന്ദ്രശേഖരൻ, ശ്രീ എം എരോമൻ, ശ്രീ ടിപി പത്മാക്ഷൻ, ശ്രീ പി.ടി. നാരായണൻ, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുൽ ഗഫൂറ്‍ , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി,ശ്രീമതി പി സുകേശിനി എന്നിവരിവിടെ പ്രഥമാദ്ധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. ശ്രീമതി കെ ഉഷാദേവി നിലവിലെ പ്രഥമാദ്ധ്യാപികയാണ്.ഇ.എം.കുര്യൻ, പട്ടണത്ത് മരയ്ക്കാര്, പീച്ചമണ്ണിൽ മൂസഹാജി, പീച്ചമണ്ണിൽ കുഞ്ഞുണ്ണി ചെട്ട്യാര് തുടങ്ങിയ വ്യക്തികളുടെ പിൻതുണയും സഹായവും ഈ സ്കൂളിൻെറ ജനനത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തുടക്കത്തിൽ10നും 15നും ഇടയ്ക്ക് പ്രായക്കാരായ മുപ്പതിൽ പരം കുട്ടികളായരുന്നു ഒന്നാം ക്ളാസിൽ പഠനം നടത്തിയിരുന്നത്.വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വളരാട് പ്രദേശത്തിൻെറ പുരോഗതിയിൽ ഈ സ്ക്കൂൾ വഹിച്ച പങ്ക് എന്നും സ്മരോണീയമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 72: | വരി 72: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വിവിധ ക്ളബ്ബുകൾ സ്കോളറ്‍ഷിപ്പുകൾ, പഠന യാത്രകൾ, ലൈബ്രറി ,സ്പോറ്ഡ്സ്,ദിനാചരണങ്ങൾ തുടങ്ങിയ പ്രവറ്‍ത്തനങ്ങൾ,ജൈവ പച്ചക്കറി കൃഷി ചെയ്യാൻ പച്ചക്കറിത്തോട്ടം,ഒഴിവു സമയം കുട്ടികൾക്ക് ആസ്വാദ്യകരമാക്കാൻ ഊഞാലുകൾ. | വിവിധ ക്ളബ്ബുകൾ സ്കോളറ്‍ഷിപ്പുകൾ, പഠന യാത്രകൾ, ലൈബ്രറി ,സ്പോറ്ഡ്സ്,ദിനാചരണങ്ങൾ തുടങ്ങിയ പ്രവറ്‍ത്തനങ്ങൾ,ജൈവ പച്ചക്കറി കൃഷി ചെയ്യാൻ പച്ചക്കറിത്തോട്ടം,ഒഴിവു സമയം കുട്ടികൾക്ക് ആസ്വാദ്യകരമാക്കാൻ ഊഞാലുകൾ. | ||
== '''മുൻകാല പ്രധാനധ്യാപകർ''' == | |||
ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധൻ ചെട്ടിയാര്,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ‍്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുൽ അലി , ശ്രീ കെ ചന്ദ്രശേഖരൻ, ശ്രീ എം എരോമൻ, ശ്രീ ടിപി പത്മാക്ഷൻ, ശ്രീ പി.ടി. നാരായണൻ, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുൽ ഗഫൂറ്‍ , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി,ശ്രീമതി പി സുകേശിനി. | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
വരി 86: | വരി 89: | ||
'''<big>മഞ്ചേരി , വണ്ടൂർ ഭാഗത്തു നിന്നും വരുന്നവർക്ക് പാണ്ടിക്കാട് നിന്നും ചൂരക്കാവ് എടയാറ്റുർ റോഡിൽ രണ്ടു കിലോമീറ്റർ വന്ന് വളരാട് എത്തി വലത് ഭാഗത്തേക്കുള്ള ഒറവംപുറം റോഡിൽ 250 മീറ്റർ വന്നാൽ സ്‌കൂളിൽ എത്തിചേരാം.</big>''' | '''<big>മഞ്ചേരി , വണ്ടൂർ ഭാഗത്തു നിന്നും വരുന്നവർക്ക് പാണ്ടിക്കാട് നിന്നും ചൂരക്കാവ് എടയാറ്റുർ റോഡിൽ രണ്ടു കിലോമീറ്റർ വന്ന് വളരാട് എത്തി വലത് ഭാഗത്തേക്കുള്ള ഒറവംപുറം റോഡിൽ 250 മീറ്റർ വന്നാൽ സ്‌കൂളിൽ എത്തിചേരാം.</big>''' | ||
'''<big>പെരിന്തൽമണ്ണ ഭാഗത്തു നിന്നും വരുന്നവർക്ക് പാണ്ടിക്കാട് എത്തുന്നതിനു ഒരു കിലോമീറ്റർ മുൻപ് ചൂരക്കാവ് ജംക്ഷനിൽ നിന്നും എടയാറ്റുർ റോഡിൽ ഒരു കിലോമീറ്റര് വന്ന് വളരാട് എത്തി വലത് ഭാഗത്തേക്കുള്ള ഒറവംപുറം റോഡിൽ 250 മീറ്റർ വന്നാൽ സ്‌കൂളിൽ എത്തിചേരാം.</big>'''{{ | '''<big>പെരിന്തൽമണ്ണ ഭാഗത്തു നിന്നും വരുന്നവർക്ക് പാണ്ടിക്കാട് എത്തുന്നതിനു ഒരു കിലോമീറ്റർ മുൻപ് ചൂരക്കാവ് ജംക്ഷനിൽ നിന്നും എടയാറ്റുർ റോഡിൽ ഒരു കിലോമീറ്റര് വന്ന് വളരാട് എത്തി വലത് ഭാഗത്തേക്കുള്ള ഒറവംപുറം റോഡിൽ 250 മീറ്റർ വന്നാൽ സ്‌കൂളിൽ എത്തിചേരാം.</big>'''{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:11, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി എൽ പി എസ് വളരാട് | |
---|---|
വിലാസം | |
വളരാട് GLPS VALARAD, PANDIKKAD , പാണ്ടിക്കാട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0483 2784650 |
ഇമെയിൽ | glpsvalarad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18557 (സമേതം) |
യുഡൈസ് കോഡ് | 32050600307 |
വിക്കിഡാറ്റ | Q64564951 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MUHAMMED NAJEEB K |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുള്ള യു |
എം.പി.ടി.എ. പ്രസിഡണ്ട് | IFRATH |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1956 ൽ ആണ്.പാണ്ടിക്കാട് പഞ്ചായത്തിൽ വളരാട് പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇവിടെ നിലവിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിൽ 125 കുുട്ടികൾ പഠിക്കുന്നു.നിലവിൽ പരിചയ സന്വന്നരായ നാല് അദ്ധ്യാപകരും ഒരു അറബിക് അദ്ധ്യാപകനുമുണ്ട്. 1956ൽ ബാലുശ്ശേരി സ്വദേശിയായ ഇന്വിച്ചാലി മാസ്റ്ററെ നിയമിച്ചതോടെയാണ് സ്കൂളിന് തുടക്കമായത്.ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധൻ ചെട്ടിയാര്,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ‍്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുൽ അലി , ശ്രീ കെ ചന്ദ്രശേഖരൻ, ശ്രീ എം എരോമൻ, ശ്രീ ടിപി പത്മാക്ഷൻ, ശ്രീ പി.ടി. നാരായണൻ, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുൽ ഗഫൂറ്‍ , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി,ശ്രീമതി പി സുകേശിനി എന്നിവരിവിടെ പ്രഥമാദ്ധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്. ശ്രീമതി കെ ഉഷാദേവി നിലവിലെ പ്രഥമാദ്ധ്യാപികയാണ്.ഇ.എം.കുര്യൻ, പട്ടണത്ത് മരയ്ക്കാര്, പീച്ചമണ്ണിൽ മൂസഹാജി, പീച്ചമണ്ണിൽ കുഞ്ഞുണ്ണി ചെട്ട്യാര് തുടങ്ങിയ വ്യക്തികളുടെ പിൻതുണയും സഹായവും ഈ സ്കൂളിൻെറ ജനനത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.തുടക്കത്തിൽ10നും 15നും ഇടയ്ക്ക് പ്രായക്കാരായ മുപ്പതിൽ പരം കുട്ടികളായരുന്നു ഒന്നാം ക്ളാസിൽ പഠനം നടത്തിയിരുന്നത്.വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വളരാട് പ്രദേശത്തിൻെറ പുരോഗതിയിൽ ഈ സ്ക്കൂൾ വഹിച്ച പങ്ക് എന്നും സ്മരോണീയമാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് കെട്ടിടങ്ങളിലായി നാല് ക്ളാസ് മുറികളും ഒരു ഓഫീസ് മുറിയും ഇപ്പോഴുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്‍ലറ്റുകൾ(ഗേൾസ് ടോയ്‍ലറ്റ് അഡാപ്റ്റഡ് ടോയ്‍ലറ്റ്)ഉണ്ട്.എല്ലാ മുറികളിലും വൈദ്യുതി ഫാൻ ബൾബ് തുടങ്ങിയവയുണ്ട്കുടിവെള്ള സൗകര്യം,കൈ കഴുകാൻ ആവശ്യത്തിന് ടാപ്പുകൾ ഉണ്ട്.സ്റ്റോറ്‍ മുറിയോടു കൂടിയ അടുക്കള ,സ്റ്റേജ്,ചുറ്റുമതിൽ,ഓഡിറ്റോറിയം എന്നിവ നേട്ടങ്ങളിൽപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ളബ്ബുകൾ സ്കോളറ്‍ഷിപ്പുകൾ, പഠന യാത്രകൾ, ലൈബ്രറി ,സ്പോറ്ഡ്സ്,ദിനാചരണങ്ങൾ തുടങ്ങിയ പ്രവറ്‍ത്തനങ്ങൾ,ജൈവ പച്ചക്കറി കൃഷി ചെയ്യാൻ പച്ചക്കറിത്തോട്ടം,ഒഴിവു സമയം കുട്ടികൾക്ക് ആസ്വാദ്യകരമാക്കാൻ ഊഞാലുകൾ.
മുൻകാല പ്രധാനധ്യാപകർ
ശ്രീ ഇന്വിച്ചാലി, ശ്രീ പി വേലായുധൻ ചെട്ടിയാര്,അദ്ധ്യാപകറ്‍ക്കുള്ള ദേശീയ അവാറ‍്ഡ് ജേതാവായ ശ്രീ കെ,ബി അബ്ദുൽ അലി , ശ്രീ കെ ചന്ദ്രശേഖരൻ, ശ്രീ എം എരോമൻ, ശ്രീ ടിപി പത്മാക്ഷൻ, ശ്രീ പി.ടി. നാരായണൻ, ശ്രീമതി കെ.ഒ. മേരിക്കുട്ടി, ശ്രീ പി അബ്ദുൽ ഗഫൂറ്‍ , ശ്രീമതി എം.കെ. ആയിഷുമ്മ, ശ്രീമതി കെ.ജി. കുമാരി,ശ്രീമതി പി സുകേശിനി.
ചിത്രശാല
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ് ഇംഗ്ളീഷ് അറബിക്
വഴികാട്ടി
മഞ്ചേരി , വണ്ടൂർ ഭാഗത്തു നിന്നും വരുന്നവർക്ക് പാണ്ടിക്കാട് നിന്നും ചൂരക്കാവ് എടയാറ്റുർ റോഡിൽ രണ്ടു കിലോമീറ്റർ വന്ന് വളരാട് എത്തി വലത് ഭാഗത്തേക്കുള്ള ഒറവംപുറം റോഡിൽ 250 മീറ്റർ വന്നാൽ സ്‌കൂളിൽ എത്തിചേരാം.
പെരിന്തൽമണ്ണ ഭാഗത്തു നിന്നും വരുന്നവർക്ക് പാണ്ടിക്കാട് എത്തുന്നതിനു ഒരു കിലോമീറ്റർ മുൻപ് ചൂരക്കാവ് ജംക്ഷനിൽ നിന്നും എടയാറ്റുർ റോഡിൽ ഒരു കിലോമീറ്റര് വന്ന് വളരാട് എത്തി വലത് ഭാഗത്തേക്കുള്ള ഒറവംപുറം റോഡിൽ 250 മീറ്റർ വന്നാൽ സ്‌കൂളിൽ എത്തിചേരാം.