ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ്.എസ്. പോത്തുകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48043 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|C.H.S.S. Pothukal}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{HSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|CHSS Pothukal}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
പേര്=എം. ടി .എച്ച് .എസ്. എസ്|
{{Infobox School
സ്ഥലപ്പേര്=ചുങ്കത്തറ|
|സ്ഥലപ്പേര്=
വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍|
|വിദ്യാഭ്യാസ ജില്ല=
റവന്യൂ ജില്ല=മലപ്പുറം|
|റവന്യൂ ജില്ല=  
സ്കൂള്‍ കോഡ്=48043|
|സ്കൂൾ കോഡ്=
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവര്‍ഷം=1982|
|യുഡൈസ് കോഡ്=32050402702
സ്കൂള്‍ വിലാസം=ഭ‌ൂദാന്‍ കോളനി പി ഓ, <br/>മലപ്പ‌ുറം|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=679334 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04931230367|
|സ്ഥാപിതവർഷം=1982
സ്കൂള്‍ ഇമെയില്‍=catholicatehsspothukal@gmail.com|
|സ്കൂൾ വിലാസം=കാതോലികേറ്റ്  ഹയർസെക്കണ്ടറി സ്കൂൾ പോത്തുകൽ, ഭുതാൻ കോളനി   പി.ഒ
സ്കൂള്‍ വെബ് സൈറ്റ്=|
|പിൻ കോഡ്=679334
ഉപ ജില്ല=വണ്ടൂര്‍|
|സ്കൂൾ ഫോൺ=04931240282
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ ഇമെയിൽ=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=catholicatehss@gmail.com  
പഠന വിഭാഗങ്ങള്‍1= |
|ഉപജില്ല=
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങള്‍3= ‍എച്ച്.എസ്.എസ് |
|വാർഡ്=8
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=വയനാട്
ആൺകുട്ടികളുടെ എണ്ണം=2268
|നിയമസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം=2068
|താലൂക്ക്=നിലമ്പൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336
|ബ്ലോക്ക് പഞ്ചായത്ത്=
| അദ്ധ്യാപകരുടെ എണ്ണം=53
|ഭരണം വിഭാഗം=
| പ്രിന്‍സിപ്പല്‍=ബീന. ടി. ചെറിയാന്‍
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍=ജോര്‍ജ്ജ് ​എം,.പി
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്=റഹ്മത്തുള്ള മയിലാദടി
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം= 18019_1.jpg‎|
|പഠന വിഭാഗങ്ങൾ3=3
|പഠന വിഭാഗങ്ങൾ4=4
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=608
|പെൺകുട്ടികളുടെ എണ്ണം 1-10=603
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1211
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=265
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=323
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=588
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വി.ജെ എബ്രഹാം
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ബിജു  വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=48043.jpeg
|size=350px
|caption=
|ലോഗോ=
|logo_size=
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
വിദ്യഭ്യ് സപരമായി പിനോക്കം നിന്നിരുന്ന കിഴക്കന്‍ എറണാട്ടീലെ ചുഹകത്തറയില്‍ 1954 ജൂണീല്‍ ശ്രീ. കരുബൊയില്‍ അപ്പു അവറുകളിലൂടെയാണ് ഈ സ്ക്കൂള്‍ സ്താപിതമായത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
മണ്ണിനോട് മല്ലടിക്ക‌ുന്ന ഓര‌ു ജനതയ‌‌ടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപ‌ുരം ദയറ സന്യാസ സമ‌ൂഹത്തിൻെറ മേൽനോട്ടത്തിൽ 1982 ൽ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==


പത്തനാപ‌ുരം മൗണ്ട് താബോര്‍ ദയറായ‌ുടെ ഉടമസ്ഥതയില്‍ 1982 - ല്‍ മലപ്പ‌ുറം ജില്ലയില്‍ പോത്ത‌ുകല്‍ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാര്‍ത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവര്‍ത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 34 വര്‍ഷങ്ങള്‍ പിന്നിട‌ുമ്പോള്‍ 8,9,10 ക്ലാസ്സുകളിലായി 38 ഡിവിഷനുകളിലായി 1500 വിദ്യാര്‍ത്ഥികള‌ും 56 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളര്‍ന്നിരിക്ക‌ുന്ന‌ു.2000 യിരത്തില്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ അഞ്ച് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങള‌ും
പത്തനാപ‌ുരം മൗണ്ട് താബോർ ദയറായ‌ുടെ ഉടമസ്ഥതയിൽ 1982 - മലപ്പ‌ുറം ജില്ലയിൽ പോത്ത‌ുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 40 വർഷങ്ങൾ പിന്നിട‌ുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 34 ഡിവിഷനുകളിലായി 1300 ൽ പരം വിദ്യാർത്ഥികള‌ും 57 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളർന്നിരിക്ക‌ുന്ന‌ു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് ,എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്ക‌ുന്ന‌ു.ക‌ൂടാതെ മികച്ച വിജയ ശതമാനവ‌ും കരസ്ഥമാക്ക‌ുന്ന‌ു
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ , എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== അക്കാദമികമാസ്റ്റർപ്ലാൻ ==
സമഗ്ര വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തിലെ ഓരോ കുട്ടികളുടെയും ധാരണകളും നടപടികളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും വികസിക്കുന്നതും അതുവഴി മികവിന് കേന്ദ്രമായ വിദ്യാലയങ്ങളെ വളർത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചിട്ടുള്ളത്
 
അക്കാദമിക യിലൂടെ വിദ്യാലയമികവ് എന്ന കാഴ്ചപ്പാട് ഉയർത്തിക്കൊണ്ടാണ് ഈ മാർഗ്ഗരേഖ അവതരിപ്പിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ അടക്കം വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ പ്രയോജനപ്പെടുത്തി അധ്യാപകരെ സജ്ജമാക്കുക പഠനാന്തരീക്ഷം തന്നെ ഗുണപരമായ മാറ്റങ്ങളെ സാധ്യതകൾ ആരായാൻ അധ്യാപകർ അടക്കമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ സഹായിക്കലും ഈ മാർഗ്ഗരേഖ ലക്ഷ്യമിടുന്നു.
 
'''ലക്ഷ്യങ്ങൾ'''
 
*  സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠന  ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തും.
* കുട്ടികളുടെ സർഗ്ഗ പരവും  അക്കാദമികവും കായികപരവുമായ കഴിവ്  പ്രോത്സാഹിപ്പിച്ചു  സംസ്ഥാന ദേശീയ -  അന്തർദേശീയ  തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാകും.
* ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന കാഴ്ചപ്പാടിൽ  ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റും
* വായനശാല, ലബോറട്ടറി എന്നിവ  ആധുനിക വൽക്കരിക്കുന്നതാണ്.
* സ്കൂൾ തലത്തിൽ  കൊഴിഞ്ഞുപോക്ക് ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.
* ഐസിടി  അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കും
* കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും ശുചിത്വം മാലിന്യ നിർമാർജനം എന്നിവ ഒരു സംസ്കാരമായി വളർത്തിയെടുക്കും
* വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാക്കും
* പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും.
* രക്ഷിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്
* പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന് അദ്ധ്യാപക രക്ഷാകർത്ത സംഘടന പൊതുസമൂഹം എന്നിവയുടെ സഹകരണം ഉറപ്പു വരുത്തും
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ലിറ്റിൽ കൈറ്റ്സ്
* നല്ലപാഠം


== ഭൗതികസൗകര്യങ്ങള്‍ ==
== മികവുകൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സോഫ്റ്റ് ബോൾ,ബേസ്ബോൾ,ടൂർണമെന്റിൽ ജില്ലാചാമ്പ്യന്മാർ.
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]]
* ബേസ് ബോളിൽ കേരള ക്യാപ്ടനടക്കം 3 വിദ്യാർത്ഥികളെ  കേരളാ ടീമിലേക്ക് സംഭാവന ചെയ്യാൻ സാധിച്ചു.
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]]
* സബ് ജില്ലാതല ശാസ്‌ത്രോത്സവത്തിൽ ഗണിതപ്രൊജക്ട് ഒന്നാംസ്ഥാനം,ശാസ്ത്രഗ്രന്ഥാസ്വാദനം ഒന്നാംസ്ഥാനം,ശാസ്ത്രകുറിപ്പ് ഒന്നാംസ്ഥാനം
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ ക്ലാസ് മാഗസിന്‍| ക്ലാസ് മാഗസിന്‍]]
* ഗണിത ശാസ്ത്ര ജില്ലാ തല മത്സരത്തിൽ മൂന്നാംസ്ഥാനം
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* സ്കൗട്ട് ആൻറ് ഗൈഡ്സ് ൻ്റെ നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]
* സ്കൂൾ യൂടൂബ് ചാനൽഓണാഘോഷ പരിപാടികളോടെ തുടക്കം കുറിച്ചു
* 55 ഓളം മൊബൈൽ ഫോണുകൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാൻഅധ്യാപകരും, അധ്യാപകരുടെ നേതൃത്വത്തിൽ  സന്നദ്ധ സംഘടനകളും ചേർന്ന് വിദ്യാർത്ഥികൾക്ക് നൽകി.
* 7 ബാച്ചുകളിലായി മുഴുവൻ ക്ലാസിലും കേരള ശാസ്ത്രസാഹിത്യ  പരിഷത്തുമായി ചേർന്ന് നടത്തിയ രക്ഷാകർതൃ ശാക്തീകരണം
* മികച്ച പ്രവർത്തനത്തിനുള്ള മലയാള മനോരമയുടെനല്ല പാഠം പുരസ്ക്കാരം
* ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിതരണം, ഗൃഹസന്ദർശനം
* മികച്ച അടുക്കളതോട്ടത്തിനുള്ള ഹോപ്പ് അവാർഡ്
* ദേശീയതലത്തിൽ സോഫ്റ്റ്ബോൾ ചാബ്യൻഷിപ്പ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
റവ.ഫാദര്‍.സ്‌റ‌റീഫന്‍ തോമസ്,ജോര്‍ജ്ജ് പി,ക‌ുര‌ുവിള .എം.പി,ബബി. പി.എം,ഈപ്പച്ചന്‍. റ്റി.എം,
{| class="wikitable"
!പേര്
!വർഷം
|-
|റവ.ഫാദർ കെ.കെ  ത‍ോമസ്
|1982-1997
|-
|പി .ജോർജ്
|1997-2008
|-
|എം.പി കുരുവിള
|2008-2011
|-
|‍ടി.എം ഈപ്പച്ചൻ
|2011-2013
|-
|പി.എം ബേബി
|2013-2015
|-
|അലക്സ് ‍ഡാനിയൽ
|2015-2016
|-
|എം.പി ജോർജ്
|2016-2018
|-
|റെജി ഫിലിപ്പ്  കെ
 
|2018-2022
 
 
 
|-
|അനിൽകുമാർ കെ
|2022-2023
|-
|പി എസ് തോമസ്
|2023 mar-2024 sept
|-
|ബിജു വർഗീസ്
|2024 Sept-
|-
|'''ഹയർസെക്കണ്ടറി'''
|
|-
|പി.പി.ജോൺസൻ
|2000-2016
|-
|ഫാദർ ബിജി സി.ചാണ്ടി
 
|2016---2022
|-
|വി ജെ  അബ്രഹാം
|2022-
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ‍Dr.ജൗഹ‍‍ർ (മ‍‍ഞ്ചേരി മെ‍ഡിക്കൽ കോളേജ്)
 
* Dr.ആഷ് ലിൻ സത്യൻ (റിസർച്ച് ഇൻവസ്റ്റിഗേറ്റർ )
 
* Dr. പ്രശാന്ത് വലയംകുുന്നത്ത്(അസോസിയേറ്റ് സൈന്റിസ്റ്റ് , നാഷണൽ സെന്റർ  ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച്, യു.എസ്..)


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*


==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none">
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (ഇരുപത് കിലോമീറ്റർ)
11.013845, 76.124375
*കോഴിക്കോട്- ഗൂഡലൂർ പാതയിൽ (സി. എൻ.ജി റോഡിൽ ) പാലുണ്ട നിന്നും ഏഴ് കിലോ മീറ്റർ
</googlemap>
*പോത്തുകൽ ബസ്റ്റാൻ്റിൽ നിന്നും ഒരു കിലോമീറ്റർ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.40342|lon=76.25645|zoom=18|width=full|height=400|marker=yes}}
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതിചെയ്യുന്നു.
|}
|}

16:24, 18 ജനുവരി 2026-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എച്ച്.എസ്.എസ്. പോത്തുകല്ല്
വിലാസം
679334
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04931240282
വെബ്‍സൈറ്റ്
കോഡുകൾ
യുഡൈസ് കോഡ്32050402702
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
താലൂക്ക്നിലമ്പൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ608
പെൺകുട്ടികൾ603
ആകെ വിദ്യാർത്ഥികൾ1211
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ265
പെൺകുട്ടികൾ323
ആകെ വിദ്യാർത്ഥികൾ588
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.ജെ എബ്രഹാം
പ്രധാന അദ്ധ്യാപകൻബിജു വർഗീസ്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മണ്ണിനോട് മല്ലടിക്ക‌ുന്ന ഓര‌ു ജനതയ‌‌ടെ സ്വപ്ന സാക്ഷാത്ക്കാരമായി പത്തനാപ‌ുരം ദയറ സന്യാസ സമ‌ൂഹത്തിൻെറ മേൽനോട്ടത്തിൽ 1982 ൽ കാതോലിക്കേറ്റ് എച്ച് എസ് എസ് സ്ഥാപിതമായി.


ചരിത്രം

പത്തനാപ‌ുരം മൗണ്ട് താബോർ ദയറായ‌ുടെ ഉടമസ്ഥതയിൽ 1982 - ൽ മലപ്പ‌ുറം ജില്ലയിൽ പോത്ത‌ുകൽ പ്രദേശത്ത് ആരംഭിച്ചതാണ് കാതോലിക്കേറ്റ് എച്ച് എസ് എസ്. 184 വിദ്യാർത്ഥികള‌ും 8 അദ്ധ്യാപകര‌ുമായി പ്രവർത്തനമാരംഭിച്ച ഈ സരസ്വതീക്ഷേത്രം 40 വർഷങ്ങൾ പിന്നിട‌ുമ്പോൾ 8,9,10 ക്ലാസ്സുകളിലായി 34 ഡിവിഷനുകളിലായി 1300 ൽ പരം വിദ്യാർത്ഥികള‌ും 57 അദ്ധ്യാപകര‌ും ഉള്ള വിദ്യാലയമായി വളർന്നിരിക്ക‌ുന്ന‌ു.2000 യിരത്തിൽ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ട‌ു.ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് ,എന്നീ വിഷയങ്ങളിൽ അഞ്ച് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ബഹ‌ുനില കെട്ടിടങ്ങൾ ഈ വിദ്യാലയത്തിൻെറ വളർച്ച വിളിച്ചറിയിക്ക‌ുന്ന‌ു.ക‌ൂടാതെ മികച്ച വിജയ ശതമാനവ‌ും കരസ്ഥമാക്ക‌ുന്ന‌ു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ , എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

അക്കാദമികമാസ്റ്റർപ്ലാൻ

സമഗ്ര വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തിലെ ഓരോ കുട്ടികളുടെയും ധാരണകളും നടപടികളും ശേഷികളും മനോഭാവങ്ങളും മൂല്യങ്ങളും വികസിക്കുന്നതും അതുവഴി മികവിന് കേന്ദ്രമായ വിദ്യാലയങ്ങളെ വളർത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചിട്ടുള്ളത്

അക്കാദമിക യിലൂടെ വിദ്യാലയമികവ് എന്ന കാഴ്ചപ്പാട് ഉയർത്തിക്കൊണ്ടാണ് ഈ മാർഗ്ഗരേഖ അവതരിപ്പിക്കുന്നത് ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ അടക്കം വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ പ്രയോജനപ്പെടുത്തി അധ്യാപകരെ സജ്ജമാക്കുക പഠനാന്തരീക്ഷം തന്നെ ഗുണപരമായ മാറ്റങ്ങളെ സാധ്യതകൾ ആരായാൻ അധ്യാപകർ അടക്കമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ സഹായിക്കലും ഈ മാർഗ്ഗരേഖ ലക്ഷ്യമിടുന്നു.

ലക്ഷ്യങ്ങൾ

  •  സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതത് ക്ലാസ്സിൽ നേടേണ്ട പഠന  ശേഷികൾ കൈവരിച്ചു എന്ന് ഉറപ്പുവരുത്തും.
  • കുട്ടികളുടെ സർഗ്ഗ പരവും  അക്കാദമികവും കായികപരവുമായ കഴിവ്  പ്രോത്സാഹിപ്പിച്ചു  സംസ്ഥാന ദേശീയ -  അന്തർദേശീയ  തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തരാകും.
  • ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന കാഴ്ചപ്പാടിൽ  ജൈവവൈവിധ്യ ഉദ്യാനം ആക്കി മാറ്റും
  • വായനശാല, ലബോറട്ടറി എന്നിവ  ആധുനിക വൽക്കരിക്കുന്നതാണ്.
  • സ്കൂൾ തലത്തിൽ  കൊഴിഞ്ഞുപോക്ക് ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കും.
  • ഐസിടി  അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കും
  • കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും ശുചിത്വം മാലിന്യ നിർമാർജനം എന്നിവ ഒരു സംസ്കാരമായി വളർത്തിയെടുക്കും
  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാക്കും
  • പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും.
  • രക്ഷിതാക്കൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്
  • പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന് അദ്ധ്യാപക രക്ഷാകർത്ത സംഘടന പൊതുസമൂഹം എന്നിവയുടെ സഹകരണം ഉറപ്പു വരുത്തും

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്
  • നല്ലപാഠം

മികവുകൾ

  • സോഫ്റ്റ് ബോൾ,ബേസ്ബോൾ,ടൂർണമെന്റിൽ ജില്ലാചാമ്പ്യന്മാർ.
  • ബേസ് ബോളിൽ കേരള ക്യാപ്ടനടക്കം 3 വിദ്യാർത്ഥികളെ  കേരളാ ടീമിലേക്ക് സംഭാവന ചെയ്യാൻ സാധിച്ചു.
  • സബ് ജില്ലാതല ശാസ്‌ത്രോത്സവത്തിൽ ഗണിതപ്രൊജക്ട് ഒന്നാംസ്ഥാനം,ശാസ്ത്രഗ്രന്ഥാസ്വാദനം ഒന്നാംസ്ഥാനം,ശാസ്ത്രകുറിപ്പ് ഒന്നാംസ്ഥാനം
  • ഗണിത ശാസ്ത്ര ജില്ലാ തല മത്സരത്തിൽ മൂന്നാംസ്ഥാനം
  • സ്കൗട്ട് ആൻറ് ഗൈഡ്സ് ൻ്റെ നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി
  • സ്കൂൾ യൂടൂബ് ചാനൽഓണാഘോഷ പരിപാടികളോടെ തുടക്കം കുറിച്ചു
  • 55 ഓളം മൊബൈൽ ഫോണുകൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാൻഅധ്യാപകരും, അധ്യാപകരുടെ നേതൃത്വത്തിൽ  സന്നദ്ധ സംഘടനകളും ചേർന്ന് വിദ്യാർത്ഥികൾക്ക് നൽകി.
  • 7 ബാച്ചുകളിലായി മുഴുവൻ ക്ലാസിലും കേരള ശാസ്ത്രസാഹിത്യ  പരിഷത്തുമായി ചേർന്ന് നടത്തിയ രക്ഷാകർതൃ ശാക്തീകരണം
  • മികച്ച പ്രവർത്തനത്തിനുള്ള മലയാള മനോരമയുടെനല്ല പാഠം പുരസ്ക്കാരം
  • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിതരണം, ഗൃഹസന്ദർശനം
  • മികച്ച അടുക്കളതോട്ടത്തിനുള്ള ഹോപ്പ് അവാർഡ്
  • ദേശീയതലത്തിൽ സോഫ്റ്റ്ബോൾ ചാബ്യൻഷിപ്പ്.

മുൻ സാരഥികൾ

പേര് വർഷം
റവ.ഫാദർ കെ.കെ ത‍ോമസ് 1982-1997
പി .ജോർജ് 1997-2008
എം.പി കുരുവിള 2008-2011
‍ടി.എം ഈപ്പച്ചൻ 2011-2013
പി.എം ബേബി 2013-2015
അലക്സ് ‍ഡാനിയൽ 2015-2016
എം.പി ജോർജ് 2016-2018
റെജി ഫിലിപ്പ് കെ 2018-2022


അനിൽകുമാർ കെ 2022-2023
പി എസ് തോമസ് 2023 mar-2024 sept
ബിജു വർഗീസ് 2024 Sept-
ഹയർസെക്കണ്ടറി
പി.പി.ജോൺസൻ 2000-2016
ഫാദർ ബിജി സി.ചാണ്ടി 2016---2022
വി ജെ അബ്രഹാം 2022-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍Dr.ജൗഹ‍‍ർ (മ‍‍ഞ്ചേരി മെ‍ഡിക്കൽ കോളേജ്)
  • Dr.ആഷ് ലിൻ സത്യൻ (റിസർച്ച് ഇൻവസ്റ്റിഗേറ്റർ )
  • Dr. പ്രശാന്ത് വലയംകുുന്നത്ത്(അസോസിയേറ്റ് സൈന്റിസ്റ്റ് , നാഷണൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച്, യു.എസ്.എ.)

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഇരുപത് കിലോമീറ്റർ)
  • കോഴിക്കോട്- ഗൂഡലൂർ പാതയിൽ (സി. എൻ.ജി റോഡിൽ ) പാലുണ്ട നിന്നും ഏഴ് കിലോ മീറ്റർ
  • പോത്തുകൽ ബസ്റ്റാൻ്റിൽ നിന്നും ഒരു കിലോമീറ്റർ



Map