"മുതുവടത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 65: വരി 65:
==''' ചരിത്രം '''==
==''' ചരിത്രം '''==
ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. '''[[മുതുവടത്തൂർ എം എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]'''
ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. '''[[മുതുവടത്തൂർ എം എൽ പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]'''
==''' ഭൗതികസൗകര്യങ്ങൾ '''==
==''' ഭൗതികസൗകര്യങ്ങൾ '''==
കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന വൈദ്യുതീകരിച്ച എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ക്ലാസ് മുറികൾ,ഭംഗിയുള്ള ടൈലുകൾ വിരിച്ചും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയും വർണ്ണാഭമായ ചിത്രങ്ങൾ കൊണ്ടും "ഒന്നാം ക്ലാസ് ഒന്നാം തരം",ധാരാളം പുസ്തകങ്ങളും എല്ലാവിധ സൗകര്യങ്ങളുമുള്ള നല്ലൊരു ലൈബ്രറിയും വായനാമുറിയും,വിശാലമായ കളിസ്ഥലം,4 ടോയലറ്റുകൾ,സ്മാർട്ട് ക്ലാസ് റൂം,ഭക്ഷണ മുറി,കമ്പ്യൂട്ടർ ലാബ്,വാഹന സൗകര്യം.
മുതുവടത്തൂർ മാപ്പിള എൽ പി സ്കൂൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കി കുരുന്നുകൾക്ക് പഠനം ആനന്ദകരമാക്കുന്നു.... [[മുതുവടത്തൂർ എം എൽ പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


* [[{{PAGENAME}} /കബ് & ബുൾ ബുൾ|കബ് & ബുൾ ബുൾ]]
* [[{{PAGENAME}} /കബ് & ബുൾ ബുൾ|കബ് & ബുൾ ബുൾ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്]]
*  [[{{PAGENAME}}/അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/ജാഗ്രതാസമിതി|ജാഗ്രതാസമിതി]]
=='''മുൻ മാനേജർമാർ'''==
<gallery>
പ്രമാണം:16229-manager 1.png
പ്രമാണം:16229-manager 2.png
പ്രമാണം:16229-manager 3.png
</gallery>


=='''സ്കൂളിന്റെ മാനേജർ '''==
=='''സ്കൂളിന്റെ മാനേജർ '''==
വരി 86: വരി 90:
പ്രമാണം:16229-manager.jpg|സിദ്ധിഖ് പാലോള്ളതിൽ
പ്രമാണം:16229-manager.jpg|സിദ്ധിഖ് പാലോള്ളതിൽ
</gallery>
</gallery>
 
=='''അധ്യാപകർ'''==
 
{| class="wikitable sortable mw-collapsible mw-collapsed"
 
|+
 
!ക്ര:ന
 
!അധ്യാപകർ
 
|-
 
|1
 
|ടി റൈഹാനത്ത് (എച്ച് എം)
 
|-
 
|2
 
|കെ കെ ബിന്ദു
 
|-
|3
|കെ കെ മുഹമ്മദ് റാഷിദ്
|-
|4
|ഇ ജാസ്മിൻ
|-
|5
|മുഹമ്മദ് കക്കംവള്ളി
|}


==''' മുൻ സാരഥികൾ '''==
==''' മുൻ സാരഥികൾ '''==


{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്ര ന
!ക്ര ന
!അധ്യാപകന്റെ പേര്
!അധ്യാപകന്റെ പേര്
!കാലഘട്ടം
|-
|-
|1
|1
|രാമുണ്ണിനായർ മാസ്റ്റർ
|-
|2
|കുഞ്ഞികൃഷ്ണക്കുറുപ്പ് മാസ്റ്റർ
|-
|3
|പി ദേവകുമാരി
|-
|4
|വി കെ അബ്ദുറഹ്മാൻ
|-
|5
|ഇ മൂസ്സ മാസ്റ്റർ
|-
|6
|എം കെ സുശീല ടീച്ചർ
|-
|7
|പി കെ രാധ ടീച്ചർ
|-
|8
|കെ ഇസ്മായിൽ മാസ്റ്റർ
|കെ ഇസ്മായിൽ മാസ്റ്റർ
|
|-
|-
|2
|9
|യു പി മൂസ്സ മാസ്റ്റർ
|യു പി മൂസ്സ മാസ്റ്റർ
|
|-
|-
|3
|10
|പി ദാമോദരൻ മാസ്റ്റർ
|പി ദാമോദരൻ മാസ്റ്റർ
|
|-
|-
|4
|11
|ഇ കെ രാധ ടീച്ചർ
|ഇ കെ രാധ ടീച്ചർ
|
|-
|-
|5
|12
|പി കെ വിജയലക്ഷ്മി ടീച്ചർ
|പി കെ വിജയലക്ഷ്മി ടീച്ചർ
|
|-
|-
|6
|13
|ഇ രാധ ടീച്ചർ
|ഇ രാധ ടീച്ചർ
|
|-
|14
|അലിയുമ്മ ടീച്ചർ
|}
|}
==''' നേട്ടങ്ങൾ '''==
==''' നേട്ടങ്ങൾ '''==
കഴിഞ്ഞ മൂന്ന് വർഷവും ജില്ലാ ശാസ്ത്ര-ഗണിത-പവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത് മികച്ച സ്കോർ നേടാൻ മിടുക്കരായ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വർഷം സോണൽ അറബിക് കലാമേളയിൽ രണ്ടാം സ്ഥാനവും ഉപജില്ലയിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം സബ് ജില്ലയിൽ ഫസ്റ്റ് റണ്ണറപ്പോടു കൂടി ഗണിത ശാസ്ത്ര മേളയിൽ മികച്ച നേട്ടം.പുറമേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും പങ്കെടുത്ത "മികവ് 2016"പരിപാടിയിൽ മൂന്നാം സ്ഥാനം നേടാൻ സാധിച്ചു.ഈ വർഷം സബ് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ നെറ്റ് മേക്കിംഗിൽ മുഹമ്മദ് ദാനിഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാ പ്രവൃത്തി  പരിചയ മേളയിൽ എ ഗ്രേഡും കരസ്ഥമാക്കി.സബ് ജില്ലാ ശാസ്ത്ര മേളയിൽ സോഷ്യൽ സയൻസ് ചാർട്ടിൽ ഹിന ഫാത്തിമ ഇ കെ,ലുബാബ ഫാത്തിമ സി കെ, എ ഗ്രേഡും സയൻസ് ചാർട്ടിൽ ഫിദ ഫാത്തിമ വി,ജുമാന ഹസിൻ,എ ഗ്രേഡും നേടി.സോണൽ അറബിക് കലാ മേളയിൽ ഖുർആൻ പാരായണത്തിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.ജുമാന ഹസിൻ അറബി ഗാനം ഫസ്റ്റ് എ ഗ്രേഡും,അഭിനയ ഗാനം ഫസ്റ്റ് എ ഗ്രേഡും,പദ്യം ചൊല്ലൽ സെക്കന്റ് എ ഗ്രേഡും നേടി മികച്ച താരമായി.
ഒരുപാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. [[മുതുവടത്തൂർ എം എൽ പി എസ്/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
 
==''' എൽ എസ് എസ് ജേതാക്കൾ '''==
[[പ്രമാണം:16229-LSS WINNERS.jpeg|ഇടത്ത്‌|ലഘുചിത്രം|254x254ബിന്ദു]]
'''<u>എൽ എസ് എസ് വിജയികളെ അനുമോദിച്ചു</u>'''
 
മുതുവടത്തൂർ : വിദ്യാലയ മികവ് പോലെ അക്കാദമിക് മികവിലും മുതുവടത്തൂർ എം എൽ പി മുൻപന്തിയിൽ  തന്നെയാണ്. 2019-20 അധ്യയന  വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ചവർക്ക് സൈക്കിൾ നൽകി സ്കൂൾ മാനേജ്‌മന്റ് അനുമോദിച്ചു . 
 
1928-ൽ സ്ഥാപിതമായ മുതുവടത്തൂർ എം എൽ പി സ്കൂൾ നാടിന്റെ ചരിത്രത്തിൽ അഭിമാനമാണ് എന്നും . ബഹുനില കെട്ടിടത്തിലെ മനോഹരമായ ക്ലാസ് മുറികളിൽ ഡിജിറ്റൽ സംവിധാനത്തോടെ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോജപ്പെടുത്തുന്ന ഈ സ്കൂൾ വിദ്യാലയ മികവ് പോലെ അക്കാദമിക മികവിലും മുൻപന്തിയിലാണ് . കോവിഡ്'19 എന്ന മഹാമാരി കാരണം  ഈ അധ്യയന വർഷം ഓൺലൈൻ വഴിയാണ് അധ്യയനം നടന്നുവരുന്നത് . ഈ ഒരു അവസരത്തിലും   വിവര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി അധ്യയനം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ്,  അധ്യാപകർ ചേർന്ന് എൽ എസ് എസ്‌ വിജയികളെ അനുമോദിച്ചു.
[[പ്രമാണം:16229-LSS.jpeg|ഇടത്ത്‌|ലഘുചിത്രം|260x260ബിന്ദു]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''==
#
#
വരി 173: വരി 174:
*മുതുവടത്തൂർ ഏരിയാ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
*മുതുവടത്തൂർ ഏരിയാ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.
----
----
{{#multimaps:11.6582,75.6333 |zoom=18}}
{{Slippymap|lat=11.6582|lon=75.6333 |zoom=18|width=full|height=400|marker=yes}}
----
----

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുതുവടത്തൂർ എം എൽ പി എസ്
വിലാസം
മുതുവടത്തൂർ

മുതുവടത്തൂർ
,
മുതുവടത്തൂർ പി.ഒ.
,
673503
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - ജൂൺ - 1928
വിവരങ്ങൾ
ഇമെയിൽ16229hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16229 (സമേതം)
യുഡൈസ് കോഡ്32041200518
വിക്കിഡാറ്റQ64553456
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംപുറമേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറയ്ഹാനത്ത് ടി
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ എം ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത് പി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുറമേരി ഗ്രാമ പഞ്ചായത്തിലെ മുതുവടത്തൂർ എന്ന ഗ്രാമത്തിൽ അഭിമാന പുരസ്സരം ശിരസ്സുയർത്തി നിൽക്കുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് മുതുവടത്തൂർ എം എൽ പി സ്കൂൾ.കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല സബ്ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഒരു അവികസിത ഗ്രാമ പ്രദേശമായിരുന്ന മുതുവടത്തൂർ എന്ന പ്രദേശത്ത് എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ജ:ഇടക്കുടി കുഞ്ഞമ്മദ് ഹാജി എന്ന മാന്യ വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മുതുവടത്തൂർ മാപ്പിള എൽ പി സ്കൂൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് മികച്ച ഭൗതിക സൗകര്യങ്ങൾ ഒരുക്കി കുരുന്നുകൾക്ക് പഠനം ആനന്ദകരമാക്കുന്നു.... തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ മാനേജർമാർ

സ്കൂളിന്റെ മാനേജർ

അധ്യാപകർ

ക്ര:ന അധ്യാപകർ
1 ടി റൈഹാനത്ത് (എച്ച് എം)
2 കെ കെ ബിന്ദു
3 കെ കെ മുഹമ്മദ് റാഷിദ്
4 ഇ ജാസ്മിൻ
5 മുഹമ്മദ് കക്കംവള്ളി

മുൻ സാരഥികൾ

ക്ര ന അധ്യാപകന്റെ പേര്
1 രാമുണ്ണിനായർ മാസ്റ്റർ
2 കുഞ്ഞികൃഷ്ണക്കുറുപ്പ് മാസ്റ്റർ
3 പി ദേവകുമാരി
4 വി കെ അബ്ദുറഹ്മാൻ
5 ഇ മൂസ്സ മാസ്റ്റർ
6 എം കെ സുശീല ടീച്ചർ
7 പി കെ രാധ ടീച്ചർ
8 കെ ഇസ്മായിൽ മാസ്റ്റർ
9 യു പി മൂസ്സ മാസ്റ്റർ
10 പി ദാമോദരൻ മാസ്റ്റർ
11 ഇ കെ രാധ ടീച്ചർ
12 പി കെ വിജയലക്ഷ്മി ടീച്ചർ
13 ഇ രാധ ടീച്ചർ
14 അലിയുമ്മ ടീച്ചർ

നേട്ടങ്ങൾ

ഒരുപാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പുറമേരിയിൽ നിന്ന് കുനിങ്ങാട് റോഡ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ മുതുവടത്തൂർ ജങ്ഷൻ അവിടുന്ന് വലത്തോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • മുതുവടത്തൂർ ഏരിയാ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്നു.

Map

"https://schoolwiki.in/index.php?title=മുതുവടത്തൂർ_എം_എൽ_പി_എസ്&oldid=2533601" എന്ന താളിൽനിന്ന് ശേഖരിച്ചത്