മുതുവടത്തൂർ എം എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുതിയ കെട്ടിടത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തികൊണ്ടാണ് ഓരോ ക്ലാസു മുറിയും സജ്ജമാക്കിയിരിക്കുന്നത്. പ്രോജക്ടർ , ഇൻ‍‍‍ഡറാക്ടീവ് ബോർഡ്, ലാപ്ടോപ്, സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ എന്നിവ ഓരോ ക്ലാസ്സിലും ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറി , റീഡിംഗ് കോർണർ , സ്കൂൾ ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , പഞ്ചിംഗ് സിസ്റ്റം, ഡൈനിംഗ് റൂം, വൃത്തിയുള്ള ശുചിമുറികൾ, തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ലിങ്ക്