"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(p) |
(ചെ.) (Bot Update Map Code!) |
||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{prettyurl|Govt.V.H.S.S.Keezhvaipur}} | ||
{{PVHSchoolFrame/Header}} | |||
{{Infobox School | |||
സ്ഥലപ്പേര്= | |സ്ഥലപ്പേര്=കീഴ്വായ്പ്പൂർ | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്=37029 | |||
സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്=904005 | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87592118 | |||
|യുഡൈസ് കോഡ്=32120700518 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1911 | |||
|സ്കൂൾ വിലാസം=കീഴ്വായ്പ്പൂർ | |||
|പോസ്റ്റോഫീസ്=കീഴ്വായ്പ്പൂർ | |||
|പിൻ കോഡ്=689587 | |||
|സ്കൂൾ ഫോൺ=0469 2680472 | |||
|സ്കൂൾ ഇമെയിൽ=gvhsskvpr@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മല്ലപ്പള്ളി | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
പഠന | |വാർഡ്=11 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=തിരുവല്ല | |||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=മല്ലപ്പള്ളി | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | ||
|ഭരണവിഭാഗം=സർക്കാർ | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=42 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=34 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=168 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=74 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=18 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പുഷ്പകുമാരി.വി.കെ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പുഷ്പ.എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റജീന.പി.എ | |||
|സ്കൂൾ ചിത്രം=37029_123.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2] പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് GVHSS KEEZHVAIPUR. മണിമലയാറിന്റെ തീരത്ത് കീഴ്വായ്പൂര് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് പ്രകൃതി രമണീയമായ കളർമണ്ണിൽ കുന്നിൽ ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. മല്ലപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഏകദേശം 3കി. മീ. അകലെയായി ക്ഷേത്രങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി മിക്ക പ്രധാന സ്ഥാപങ്ങൾ ഉള്ളതും, പട്ടണത്തിന്റെ തിരക്കുകളിൽ നിന്നകന്ന് ഏറെയും സാധാരണക്കാർ അധിവസിക്കുന്നതുമായ ശാന്ത സുന്ദരമായ ഗ്രാമപ്രദേശമാണിത്. | |||
നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്ന സാക്ഷത്കാരത്തിനായി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു കണ്ണിയായി നിലകൊള്ളുന്നുന്ന സ്ഥാപനമാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കീഴ്വായ്പ്പൂർ. | |||
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി | വിദ്യാഭ്യാസ രംഗത്ത് തനതായ കർമ്മപഥം തെളിയിച്ച ഒരു സ്ഥാപനമാണീ സ്കൂൾ. സമുന്നതരായ വിശിഷ്ട പൗരന്മാരെ വാർത്തെടുക്കുവാൻ സ്കൂളിന് കഴിഞ്ഞു . പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ക്ലാസ്സുകളിൽ പ്രസ്തുത പ്രദേശത്തുനിന്ന് മാത്രമല്ല, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾ വരെ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി ടി സ്കൂളിന്റെ വലതുഭാഗത്തായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ട് കോഴ്സുകളിൽ കോമേഴ്സ് വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്.ഒരു pre metric ഹോസ്റ്റലും ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കന്നു | ||
== ചരിത്രം == | == ചരിത്രം == | ||
നൂറ്റാണ്ടിനും ഒരു പതിറ്റാണ്ടു മുൻപ്കോട്ടയത്ത് നിന്നും പാലൂർ മുൻസിഫും സംഘവും കീഴ്വായ്പൂരെത്തി. കോട്ടയത്ത് സെമിനാരിക്കുന്നിൽ നിർമ്മിക്കുന്ന വിദ്യാലയത്തിന് തടി ശേഖരിക്കുകയായിരുന്നു ലക്ഷ്യം. തിരുവല്ല താലൂക്കിലെ 100 പറ നിലത്തിന്റെയും 100 ഏക്കർ ഭൂമിയുടെയും ഉടമയായിരുന്ന മുളമ്പുഴ വലിയച്ഛൻ എന്ന് പരക്കെ അറിയപ്പെടുന്ന ശ്രീ. ശങ്കരനാരായണനെക്കണ്ട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നാമലച്ചേരിയിലെ വന്മരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം ആ സംഘത്തിന് തടി സൗജന്യമായി നൽകി. വിദ്യാലയനിർമ്മാണം എന്ന ആശയമായിരുന്നു അതിന്റെ പ്രതിഫലമായി കിട്ടിയത്. | |||
== | |||
ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും | ഈ ആശയം നാട്ടുകാരായ പ്രമാണിമാരുമായി പങ്കു വച്ചു. സമീപത്തുള്ള വിദ്യാലയങ്ങളുടെ കെട്ടിടത്തേക്കാൾ വലിയ കെട്ടിടമായിരുന്നു സ്ഥാപകരുടെ ലക്ഷ്യം.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരും ഇതിന് പിന്നിൽ പ്രവർത്തിച്ചു.വിദ്യാലയത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കീഴ്വായ്പൂ രിന്റെ ഹൃദയഭാഗത്തുള്ള കളർമണ്ണിൽകുന്നിൽ കണ്ടെത്താൻ പൂർവസൂരികൾക്കായി. ഈ ആശയം 1911ൽ പൂവണിഞ്ഞു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
ഹൈസ്കൂളിനും | == ഭൗതികസൗകര്യങ്ങൾ == | ||
ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.10 ലാപ്ടോപ്പുകളും 8 ഡി.എല്.പി കളുമുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 6 ഹൈടെക് ക്ലാസ് മുറികൾ സ്കൂളിനുണ്ട്.ഇവ ഞങ്ങൾക്ക് അനുവദിച്ച് തന്നത് ബഹു.മന്ത്രി മാത്യു ടി തോമസും, ജില്ലാപഞ്ചായത്ത് അംഗം ശ്രീ. എസ്. വി.സുബിനുമാണ്.വി.എച്ച്.എസ്.സി.വി ഭാ ഗ ത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.54 കോടി അനുവദിക്കാൻ സഹായം ചെയ്തു തന്ന എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു | |||
<gallery> | |||
37029_30.jpg |പ്രവേശനോൽസവം | |||
37029_11.jpg |പ്രവേശനോൽസവം | |||
37029_22.jpg |പ്രവേശനോൽസവം | |||
37029_NMMS.jpeg |എൻ എം എം എസ്.വിജയി | |||
</gallery> | |||
<gallery> | |||
37029_40.jpg |പരിസ്ഥിതി ദിനാഘോഷം | |||
37029_41.jpg|പരിസ്ഥിതി ദിനാഘോഷം | |||
കത്തും വിത്തും.jpeg| |പരിസ്ഥിതി ദിനാഘോഷം | |||
37029_43.jpeg|പരിസ്ഥിതി ദിനാഘോഷം | |||
</gallery> | |||
<gallery> | |||
37029_51.jpg|പുകയില വിരുദ്ധസന്ദേശം | |||
37029_50.jpg|യോഗാ ദിനം | |||
37029_52.jpg|യോഗാ ദിനം | |||
37029-pta.jpg|PTA President | |||
</gallery> | |||
<gallery> | |||
37029-koipuram.jpg|സഹായഹസ്തവുമായി കീഴ്വായ്പൂര് സ്കൂൾ | |||
37029-trs.jpg| അദ്ധ്യാപകദിനം | |||
37029-sep5.jpg|PhD നേടിയഷെറിൻ ടീച്ചർ | |||
</gallery> | |||
== സ്റ്റാഫ് 2022-23 == | |||
== പാഠ്യേതര | {| class="wikitable" | ||
|- | |||
! ക്രമനമ്പർ !! പേര് !! തസ്തിക | |||
|- | |||
|01 | |||
|പ്രസന്ന എം.എസ് | |||
|എച്ച് എം | |||
|- | |||
|൦2 | |||
|ജലീലാ പി തമ്പി | |||
|എച്ച് എസ് ടി | |||
|- | |||
| 03 || അനീറ്റ സുകുമാരൻ || എച്ച്,എസ് .ടി | |||
|- | |||
|൦4 | |||
|രാജി മോൾ കെ ആർ | |||
|എച്ച് എസ് ടി | |||
|- | |||
| 05 || ഉണ്ണികൃഷ്ണൻ നായർ.സി|| എച്ച്,എസ് .ടി | |||
|- | |||
| 06 || റഷീദബീവി.എസ് || എച്ച്,എസ് .ടി | |||
|- | |||
| 07 || ലത എൻ നായർ || പി ഡി ടീച്ചർ | |||
|- | |||
| 08 || സൂര്യ. ആർ || യു പി എസ് ടി | |||
|- | |||
| 09 || ലേഖ ജി || യു പി എസ് ടി | |||
|- | |||
| 10 || ശ്രീകല എൻ ജി || എൽ പി എസ് ടി | |||
|- | |||
| 11 || ആഷിജ പി കുട്ടൻ || എൽ പി എസ് ടി | |||
|- | |||
| 12|| മേഴ്സി കെ എൽ|| എൽ പി എസ് ടി | |||
|- | |||
| 13 || നൗഷാദ് ടി എ|| ഓ എ | |||
|- | |||
| 14 || സോജി തമ്പി || എഫ് ടി സി എം | |||
|} | |||
'''വി എച് എസ് വിഭാഗം''' | |||
{| class="wikitable" | |||
|- | |||
! ക്രമനമ്പർ !! പേര്!! തസ്തിക | |||
|- | |||
|01 || ദിനേശ്ടി ആർ || പ്രിൻസിപ്പൽ | |||
|- | |||
| 02 || അമ്പിളി വർഗീസ് || എൻ വി ടി (കൊമേഴ്സ്) | |||
|- | |||
| 03 || തോമസ് കെ എം || എൻ വി ടി (കൊമേഴ്സ്) | |||
|- | |||
| 04 || ജോസി || വി ടി ( എ & എ) | |||
|- | |||
| 05 || ജിഷാബ്രിജിത്ത് സി എഫ് || വി ഐ( ഒ എസ്) | |||
|- | |||
| 06 || സ്മിത || എൻ വി ടി (ഇംഗ്ലീഷ്) | |||
|- | |||
| 07 || ഷിജു എസ് ആർ || എൽ ടി എ | |||
|- | |||
| 08 || ബിജു ജി || എൽ ടി എ | |||
|- | |||
| 09 || സന്ധ്യ പി || എൽ ടി എ | |||
|} | |||
<gallery> | |||
37029_2016.jpg|2015-16 സ്റ്റാഫ് | |||
37029_2017.jpg|2017-18 സ്റ്റാഫ് | |||
</gallery> | |||
[[സ്റ്റാഫ് 2018-19]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ഏയ്റോബിക്സ് | * ഏയ്റോബിക്സ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ലിറ്റിൽ കൈറ്റ്സ് | ||
* ജെ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* ജെ ആർ സി | |||
* കളരി, കരാട്ടേ പരിശീലനം | |||
*ഗണിതക്ലബ് | |||
*സയൻസ് ക്ലബ് | |||
*സോഷ്യൽസയൻസ് ക്ലബ് | |||
*ഹരിതക്ലബ് | |||
*ഹെൽത്ത് ക്ലബ് | |||
' | ' | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇതൊരു സർക്കാർ സ്കൂളാണ്. | |||
== | |||
സ്കൂളിന്റെ | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1987-89 | ! ക്രമനമ്പർ !! പേര് !! വർഷം | ||
| | |- | ||
|01 || ഇ.വി.എബ്രഹാം || 1979-80 | |||
|- | |||
| 02 || ജെ ജോൺ || 1987-89 | |||
|- | |||
| 03 || ഷംസുദ്ദീൻ || 1989-90 | |||
|- | |||
| 04|| പി,എസ്.അമ്മിണി || 1990-93 | |||
|- | |- | ||
| | | 05 || സാവിത്രി അമ്മ || 1993-95 | ||
|- | |- | ||
| | | 06 || എൻ.അംബികാമ്മ || 1995-96 | ||
| | |||
|- | |- | ||
| | | 07 || ബാലാമണിയമ്മ || 1996-98 | ||
|- | |- | ||
| | | 08 || ലക്ഷ്മിക്കുട്ടിയമ്മ || 1998-99 | ||
|- | |- | ||
| | | 09 || മോളി വിതയത്തിൽ || 1999-2000 | ||
|- | |- | ||
| | | 10 || ലീലാമ്മ റ്റി മാത്യു || 2000-02 | ||
|- | |- | ||
| | | 11 || കെ.വി.വൽസമ്മ || 2002-04 | ||
|- | |- | ||
| | | 12 || ധർമരാജൻ& കൃഷ്ണകുുമാരി || 2004-05 | ||
|- | |- | ||
| | | 13 || സഫിയാബീവി || 2005-06 | ||
|- | |- | ||
| | | 14 || അന്നമ്മ|| 2006-08 | ||
| | |||
| | |||
| | |||
|2006- | |||
|- | |- | ||
| | | 15 || പ്രഭാകരൻ & വിനോദ്കുമാർ എം ആർ || 2008-09 | ||
| | |||
|- | |- | ||
| | | 16 || അരവിന്ദാക്ഷൻ ആർ.സി || 2009-10 | ||
| | |||
|- | |- | ||
| | | 17 || ഗീത പി എ|| 2010-11 | ||
| | |||
|- | |- | ||
| | | 18 || ഇന്ദിരാമ്മ || 2011-2012 | ||
| | |||
|- | |- | ||
| | | 19 || അബ്ദുള്ള കൊല്ലാരംബൻ || 2013 | ||
| | |||
|- | |- | ||
| | |20 || മണികണ്ഠൻ || 2013 | ||
| | |- | ||
| | |21 || പാത്തുമ്മ പി || 2013-2014 | ||
| | |- | ||
| | | 22|| വൽസല കുമാരി എൻബി || 2014-2016 | ||
| | |- | ||
| | |23 | ||
| | |സാലി ജോർജ് | ||
| | |2016-2020 | ||
| | |- | ||
|24 | |||
|സരസമ്മ കെ ആർ | |||
| | |2020-2021 | ||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കുരുവിള | *കുരുവിള ജോർജ്(മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്) | ||
*കെ ജി സാബു(മല്ലപ്പള്ളി പഞ്ചായത്ത് | * ജെ. ജോൺ | ||
* സുദേവ് | *കെ ജി സാബു(മല്ലപ്പള്ളി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ്) | ||
* സുദേവ് കുമാർ (ഐ.ടി@സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ) | |||
വരി 150: | വരി 272: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോട്ടയം -കോഴഞ്ചേരി | * കോട്ടയം -കോഴഞ്ചേരി റോഡിൽ മല്ലപ്പളളിയില് നിന്നും ഏകദേശം 4 കി.മി.അകലെ | ||
|---- | |---- | ||
* | * തിരുവല്ലയിൽ നിന്നും ഏകദേശം 20 കി.മി.അകലെ | ||
|} | |} | ||
|} | |} | ||
{{Slippymap|lat=9.4325865|lon=76.6710805|zoom=17|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
< | |||
22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്വായ്പൂർ | |
---|---|
വിലാസം | |
കീഴ്വായ്പ്പൂർ കീഴ്വായ്പ്പൂർ , കീഴ്വായ്പ്പൂർ പി.ഒ. , 689587 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1911 |
വിവരങ്ങൾ | |
ഫോൺ | 0469 2680472 |
ഇമെയിൽ | gvhsskvpr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37029 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904005 |
യുഡൈസ് കോഡ് | 32120700518 |
വിക്കിഡാറ്റ | Q87592118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 18 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പുഷ്പകുമാരി.വി.കെ |
പ്രധാന അദ്ധ്യാപിക | പുഷ്പ.എൻ |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന.പി.എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
[[1] പത്തനംതിട്ടജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് GVHSS KEEZHVAIPUR. മണിമലയാറിന്റെ തീരത്ത് കീഴ്വായ്പൂര് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്താണ് പ്രകൃതി രമണീയമായ കളർമണ്ണിൽ കുന്നിൽ ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു. മല്ലപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഏകദേശം 3കി. മീ. അകലെയായി ക്ഷേത്രങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി മിക്ക പ്രധാന സ്ഥാപങ്ങൾ ഉള്ളതും, പട്ടണത്തിന്റെ തിരക്കുകളിൽ നിന്നകന്ന് ഏറെയും സാധാരണക്കാർ അധിവസിക്കുന്നതുമായ ശാന്ത സുന്ദരമായ ഗ്രാമപ്രദേശമാണിത്.
നമ്മുടെ രാഷ്ട്രപിതാവിന്റെ സ്വപ്ന സാക്ഷത്കാരത്തിനായി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു കണ്ണിയായി നിലകൊള്ളുന്നുന്ന സ്ഥാപനമാണ് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കീഴ്വായ്പ്പൂർ.
വിദ്യാഭ്യാസ രംഗത്ത് തനതായ കർമ്മപഥം തെളിയിച്ച ഒരു സ്ഥാപനമാണീ സ്കൂൾ. സമുന്നതരായ വിശിഷ്ട പൗരന്മാരെ വാർത്തെടുക്കുവാൻ സ്കൂളിന് കഴിഞ്ഞു . പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഉള്ള ക്ലാസ്സുകളിൽ പ്രസ്തുത പ്രദേശത്തുനിന്ന് മാത്രമല്ല, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കുട്ടികൾ വരെ ഇവിടെ വിദ്യ അഭ്യസിക്കുന്നുണ്ട്. വൊക്കേഷണൽ ഹയർ സെക്കന്ററി ടി സ്കൂളിന്റെ വലതുഭാഗത്തായി പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ നിലവിലുള്ള രണ്ട് കോഴ്സുകളിൽ കോമേഴ്സ് വിഷയത്തെ ആസ്പദമാക്കിയുള്ളതാണ്.ഒരു pre metric ഹോസ്റ്റലും ഈ സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കന്നു
ചരിത്രം
നൂറ്റാണ്ടിനും ഒരു പതിറ്റാണ്ടു മുൻപ്കോട്ടയത്ത് നിന്നും പാലൂർ മുൻസിഫും സംഘവും കീഴ്വായ്പൂരെത്തി. കോട്ടയത്ത് സെമിനാരിക്കുന്നിൽ നിർമ്മിക്കുന്ന വിദ്യാലയത്തിന് തടി ശേഖരിക്കുകയായിരുന്നു ലക്ഷ്യം. തിരുവല്ല താലൂക്കിലെ 100 പറ നിലത്തിന്റെയും 100 ഏക്കർ ഭൂമിയുടെയും ഉടമയായിരുന്ന മുളമ്പുഴ വലിയച്ഛൻ എന്ന് പരക്കെ അറിയപ്പെടുന്ന ശ്രീ. ശങ്കരനാരായണനെക്കണ്ട് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നാമലച്ചേരിയിലെ വന്മരങ്ങൾ ആവശ്യപ്പെട്ടു. അദ്ദേഹം ആ സംഘത്തിന് തടി സൗജന്യമായി നൽകി. വിദ്യാലയനിർമ്മാണം എന്ന ആശയമായിരുന്നു അതിന്റെ പ്രതിഫലമായി കിട്ടിയത്.
ഈ ആശയം നാട്ടുകാരായ പ്രമാണിമാരുമായി പങ്കു വച്ചു. സമീപത്തുള്ള വിദ്യാലയങ്ങളുടെ കെട്ടിടത്തേക്കാൾ വലിയ കെട്ടിടമായിരുന്നു സ്ഥാപകരുടെ ലക്ഷ്യം.ബാരിസ്റ്റർ വി.റ്റി.തോമസ്,മഠത്തിൽ മാധവൻപിള്ള എന്നിവരും ഇതിന് പിന്നിൽ പ്രവർത്തിച്ചു.വിദ്യാലയത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കീഴ്വായ്പൂ രിന്റെ ഹൃദയഭാഗത്തുള്ള കളർമണ്ണിൽകുന്നിൽ കണ്ടെത്താൻ പൂർവസൂരികൾക്കായി. ഈ ആശയം 1911ൽ പൂവണിഞ്ഞു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.10 ലാപ്ടോപ്പുകളും 8 ഡി.എല്.പി കളുമുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 6 ഹൈടെക് ക്ലാസ് മുറികൾ സ്കൂളിനുണ്ട്.ഇവ ഞങ്ങൾക്ക് അനുവദിച്ച് തന്നത് ബഹു.മന്ത്രി മാത്യു ടി തോമസും, ജില്ലാപഞ്ചായത്ത് അംഗം ശ്രീ. എസ്. വി.സുബിനുമാണ്.വി.എച്ച്.എസ്.സി.വി ഭാ ഗ ത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.54 കോടി അനുവദിക്കാൻ സഹായം ചെയ്തു തന്ന എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു
-
പ്രവേശനോൽസവം
-
പ്രവേശനോൽസവം
-
പ്രവേശനോൽസവം
-
എൻ എം എം എസ്.വിജയി
-
പരിസ്ഥിതി ദിനാഘോഷം
-
പരിസ്ഥിതി ദിനാഘോഷം
-
പരിസ്ഥിതി ദിനാഘോഷം
-
പരിസ്ഥിതി ദിനാഘോഷം
-
പുകയില വിരുദ്ധസന്ദേശം
-
യോഗാ ദിനം
-
യോഗാ ദിനം
-
PTA President
-
സഹായഹസ്തവുമായി കീഴ്വായ്പൂര് സ്കൂൾ
-
അദ്ധ്യാപകദിനം
-
PhD നേടിയഷെറിൻ ടീച്ചർ
സ്റ്റാഫ് 2022-23
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
01 | പ്രസന്ന എം.എസ് | എച്ച് എം |
൦2 | ജലീലാ പി തമ്പി | എച്ച് എസ് ടി |
03 | അനീറ്റ സുകുമാരൻ | എച്ച്,എസ് .ടി |
൦4 | രാജി മോൾ കെ ആർ | എച്ച് എസ് ടി |
05 | ഉണ്ണികൃഷ്ണൻ നായർ.സി | എച്ച്,എസ് .ടി |
06 | റഷീദബീവി.എസ് | എച്ച്,എസ് .ടി |
07 | ലത എൻ നായർ | പി ഡി ടീച്ചർ |
08 | സൂര്യ. ആർ | യു പി എസ് ടി |
09 | ലേഖ ജി | യു പി എസ് ടി |
10 | ശ്രീകല എൻ ജി | എൽ പി എസ് ടി |
11 | ആഷിജ പി കുട്ടൻ | എൽ പി എസ് ടി |
12 | മേഴ്സി കെ എൽ | എൽ പി എസ് ടി |
13 | നൗഷാദ് ടി എ | ഓ എ |
14 | സോജി തമ്പി | എഫ് ടി സി എം |
വി എച് എസ് വിഭാഗം
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
01 | ദിനേശ്ടി ആർ | പ്രിൻസിപ്പൽ |
02 | അമ്പിളി വർഗീസ് | എൻ വി ടി (കൊമേഴ്സ്) |
03 | തോമസ് കെ എം | എൻ വി ടി (കൊമേഴ്സ്) |
04 | ജോസി | വി ടി ( എ & എ) |
05 | ജിഷാബ്രിജിത്ത് സി എഫ് | വി ഐ( ഒ എസ്) |
06 | സ്മിത | എൻ വി ടി (ഇംഗ്ലീഷ്) |
07 | ഷിജു എസ് ആർ | എൽ ടി എ |
08 | ബിജു ജി | എൽ ടി എ |
09 | സന്ധ്യ പി | എൽ ടി എ |
-
2015-16 സ്റ്റാഫ്
-
2017-18 സ്റ്റാഫ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഏയ്റോബിക്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ ആർ സി
- കളരി, കരാട്ടേ പരിശീലനം
- ഗണിതക്ലബ്
- സയൻസ് ക്ലബ്
- സോഷ്യൽസയൻസ് ക്ലബ്
- ഹരിതക്ലബ്
- ഹെൽത്ത് ക്ലബ്
'
മാനേജ്മെന്റ്
ഇതൊരു സർക്കാർ സ്കൂളാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പേര് | വർഷം |
---|---|---|
01 | ഇ.വി.എബ്രഹാം | 1979-80 |
02 | ജെ ജോൺ | 1987-89 |
03 | ഷംസുദ്ദീൻ | 1989-90 |
04 | പി,എസ്.അമ്മിണി | 1990-93 |
05 | സാവിത്രി അമ്മ | 1993-95 |
06 | എൻ.അംബികാമ്മ | 1995-96 |
07 | ബാലാമണിയമ്മ | 1996-98 |
08 | ലക്ഷ്മിക്കുട്ടിയമ്മ | 1998-99 |
09 | മോളി വിതയത്തിൽ | 1999-2000 |
10 | ലീലാമ്മ റ്റി മാത്യു | 2000-02 |
11 | കെ.വി.വൽസമ്മ | 2002-04 |
12 | ധർമരാജൻ& കൃഷ്ണകുുമാരി | 2004-05 |
13 | സഫിയാബീവി | 2005-06 |
14 | അന്നമ്മ | 2006-08 |
15 | പ്രഭാകരൻ & വിനോദ്കുമാർ എം ആർ | 2008-09 |
16 | അരവിന്ദാക്ഷൻ ആർ.സി | 2009-10 |
17 | ഗീത പി എ | 2010-11 |
18 | ഇന്ദിരാമ്മ | 2011-2012 |
19 | അബ്ദുള്ള കൊല്ലാരംബൻ | 2013 |
20 | മണികണ്ഠൻ | 2013 |
21 | പാത്തുമ്മ പി | 2013-2014 |
22 | വൽസല കുമാരി എൻബി | 2014-2016 |
23 | സാലി ജോർജ് | 2016-2020 |
24 | സരസമ്മ കെ ആർ | 2020-2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കുരുവിള ജോർജ്(മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്)
- ജെ. ജോൺ
- കെ ജി സാബു(മല്ലപ്പള്ളി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ്)
- സുദേവ് കുമാർ (ഐ.ടി@സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ)
.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37029
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ