"എ.എൽ.പി.എസ്. ഒഴുവുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Needs Image}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത. കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മണിയൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത | |എം.പി.ടി.എ. പ്രസിഡണ്ട്=രജിത | ||
|size=350px | |size=350px | ||
വരി 69: | വരി 70: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
യോഗ പരിശീലനം | <nowiki>*</nowiki> യോഗ പരിശീലനം | ||
കായിക പരിശീലനം | <nowiki>*</nowiki> കായിക പരിശീലനം | ||
എയ്റോബിക്സ് | <nowiki>*</nowiki> എയ്റോബിക്സ് | ||
== മാനേജ്മെന്റ == | == മാനേജ്മെന്റ == | ||
വരി 124: | വരി 125: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | പാലക്കാട് ടൗണിൽ നിന്നും 25 കിലോമീറ്റർ പുതുനഗരം കരിപ്പോട് വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | ||
<!-- #multimaps: | <!-- #multimaps:10.625579859134103, 76.64831359473196എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.620273|lon=76.5743345|zoom=16|width=800|height=400|marker=yes}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
17:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ഒഴുവുപാറ | |
---|---|
വിലാസം | |
പലശ്ശന പലശ്ശന , പലശ്ശന പി.ഒ. , 678505 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | alpsozhuvupara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21521 (സമേതം) |
യുഡൈസ് കോഡ് | 32060500706 |
വിക്കിഡാറ്റ | Q64689741 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പല്ലശ്ശന പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. കെ |
പി.ടി.എ. പ്രസിഡണ്ട് | മണിയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.പാറകളാൽ നിബിഢമായ സ്ഥലമാണ് ഒഴുവുപാറ.കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇന്നാട്ടിലെ മക്കൾക്ക് വിദ്യ ആർജിക്കാനുള്ള തൃഷ്ണ മനസ്സിലാക്കി കൂടല്ലൂർ രാമൻ പറമ്പിലെ ശ്രീ കെ വി രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഒഴുവുപാറയിൽ 1954-ൽ ഈ സ്കൂൾ ആരംഭിച്ചു.2 അധ്യാപകരും 87 കുട്ടികളുമായാണ് സ്കൂൾ ആരംഭിച്ചത്.ശ്രീ രാമൻ മാസ്റ്ററായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1961വരെ1മുതൽ 5വരെ ക്ലാസുകളായിരുന്നു.1962 മുതലാണ്1മുതൽ 4 വരെ ക്ലാസുകളുള്ള എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ( എ.എൽ.പി.എസ്. ഒഴുവാപാറ)എന്നപേരിൽ ഈ സ്കൂൾ അറിയപ്പെട്ടത്.1970 മുതൽ രാമൻ മാസ്റ്ററുടെ മകനായ ശ്രീ കെ ആർ ചന്ദ്രനായിരുന്നു ഉടമസ്ഥാവകാശം.ശ്രീ അനിരുദ്ധൻ മാസ്റ്റർ , ശ്രീമതി ശാന്തമ്മടീച്ചർ , ശ്രീമതി.സരോജിനി ടീച്ചർ എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീമതി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ .
ഭൗതികസൗകര്യങ്ങൾ
എ .എൽ .പി .എസ് .ഒഴുവുപാറയിൽ 7 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഒരു പാചകപ്പുരയും ഉണ്ട്. കമ്പ്യൂട്ടർ റൂം സൗകര്യം ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്കും അദ്ധ്യാപകർക്കും ടോയ്ലറ്റ് സൗകര്യം പ്രത്യേകം ഉണ്ട് .കുട്ടികൾക്ക് കളിക്കാൻ ഒരു കളിസ്ഥലം ഉണ്ട് . കുടിവെള്ളത്തിനും ടോയ്ലറ്റ് ആവശ്യങ്ങൾക്കുമായി കുഴൽക്കിണർ സൗകര്യമുണ്ട് . കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ മറ്റ് ആവശ്യങ്ങൾക്കായി വാട്ടർ ടാങ്ക് , പൈപ്പ് കണക്ഷൻ ഉണ്ട് .ഒരു ചെറിയ പൂന്തോട്ടം ഉണ്ട് . മേൽക്കൂര ഓട് മേഞ്ഞത് ആണ് . ചുറ്റുമതിൽ , ഗേറ്റ് ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
* യോഗ പരിശീലനം
* കായിക പരിശീലനം
* എയ്റോബിക്സ്
മാനേജ്മെന്റ
പാലക്കാട് ജില്ലയിലെ പല്ലശ്ശന പഞ്ചായത്തിൽ പത്താം വാർഡിൽ ആണ് എ .എൽ .പി .സ്കൂൾ ഒഴുവുപാറ സ്ഥിതി ചെയുന്നത് . 1954 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് . ആദ്യം കൂടല്ലൂർ രാമൻ പറമ്പിലെ കെ .വി .രാമൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ആയിരുന്നു ഈ വിദ്യാലയം . 1970 മുതൽ അദ്ദേഹത്തിന്റെ മകൻ ശ്രീ കെ .ആർ .ചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു . തുടർന്ന് 1999 മുതൽ അദ്ദേഹത്തിന്റെ മകൾ ശ്രീമതി കെ .സി .പ്രജിത യുടെ ഉടമസ്ഥതയിൽ ആയി .2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത് കെ.സി.ഷജിത ആണ് . തുടർന്ന് 2013 മുതൽ ശ്രീമതി സരോജിനി ടീച്ചർ മാനേജർ സ്ഥാനം ഏറ്റെടുത്തു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | രാമകൃഷ്ണൻ .കെ എൻ | |
2 | ഗൗരി ടീച്ചർ | |
3 | അനിരുദ്ധൻ മാസ്റ്റർ | |
4 | ശാന്തമ്മ ടീച്ചർ | 1994 |
5 | സരോജിനി ടീച്ചർ | 1994 - 2011 |
6 | ഐഷമ്മ എം .കെ | 2011 - 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പാലക്കാട് ടൗണിൽ നിന്നും 25 കിലോമീറ്റർ പുതുനഗരം കരിപ്പോട് വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21521
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ