"ഗവഃ യു പി സ്കൂൾ ,അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{prettyurl| Govt. U.P.S. Amaravathy}} | {{prettyurl| Govt. U.P.S. Amaravathy}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 13: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1924 | |സ്ഥാപിതവർഷം=1924 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=GUPS | ||
|പോസ്റ്റോഫീസ്=ഫോർട്ട്കൊച്ചി | |പോസ്റ്റോഫീസ്=ഫോർട്ട്കൊച്ചി | ||
|പിൻ കോഡ്=682001 | |പിൻ കോഡ്=682001 | ||
|സ്കൂൾ ഫോൺ=0484 2215338 | |സ്കൂൾ ഫോൺ=0484 2215338 | ||
|സ്കൂൾ ഇമെയിൽ=amaravathyschool@gmail.com | |സ്കൂൾ ഇമെയിൽ=amaravathyschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=schoolwiki/26336 | ||
|ഉപജില്ല=മട്ടാഞ്ചേരി | |ഉപജില്ല=മട്ടാഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ | ||
വരി 37: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=മേരി ഒ ജെ | |പ്രധാന അദ്ധ്യാപിക=മേരി ഒ ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Vineetha V | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=MumtasNasar | ||
|സ്കൂൾ ചിത്രം=26336Amravathy.jpg | |സ്കൂൾ ചിത്രം=26336Amravathy.jpg | ||
|size=350px | |size=350px | ||
വരി 71: | വരി 72: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഉച്ചഭക്ഷണ ഹാൾ, വാട്ടർ പ്യൂരിഫയറുകൾ, ശൗചാലയങ്ങൾ, | |||
* കമ്പ്യൂട്ടർ ലാബ്, | |||
* ലൈബ്രറി, | |||
* ഉച്ചഭക്ഷണ ഹാൾ, | |||
* വാട്ടർ പ്യൂരിഫയറുകൾ, | |||
* ശൗചാലയങ്ങൾ, | |||
* ടൈലിട്ട തറ, | |||
* വൃത്തിയുള്ള അടുക്കള, | |||
* കളിസ്ഥലം, | |||
* ഫിസിയോ -സ്പീച്ച് തെറാപ്പി സൗകര്യം | |||
* റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്) | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 91: | വരി 102: | ||
==== [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] ==== | ==== [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] ==== | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
വരി 132: | വരി 141: | ||
| | | | ||
|} | |} | ||
[[പ്രമാണം:26336 Natureclub.jpg|ലഘുചിത്രം|harithavalkaranam]] | |||
വരി 152: | വരി 162: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * ഫോർട്ട്കൊച്ചി യിൽ നിന്നും വരുന്ന ബസ്സിൽ അമരാവതി സ്റ്റോപ്പ് | ||
* ഫോർട്ട്കൊച്ചിയിലേക്ക് ഉള്ള ബസ്സിൽ താമരപ്പറമ്പ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ കിഴക്കോട്ട് നടന്ന് വലതു തിരിച്ച് 50 മീറ്റർ നടന്നാൽ റോഡിന് ഇടതു വശം സ്കൂൾ കാണാം. | |||
* ഫോർട്ട്കൊച്ചിയിലേക്ക് ഉള്ള ബസ്സിൽ വെളി സ്റ്റോപ്പിൽ നിന്നും പള്ളത്തു രാമൻ സ്മാരക പാർക്കിന് മുന്നിലൂടെ അമരാവതി റോഡിൽ വടക്കോട്ട് 600 മീറ്റർ നടന്നാൽ റോഡിന് വലതു വശം സ്കൂൾ കാണാം. | |||
* | * | ||
---- | ---- | ||
സ്ഥാനം :9.95680,76.24491 | സ്ഥാനം :9.95680,76.24491 | ||
{{ | {{Slippymap|lat=9.95680|lon=76.24491 |zoom=18|width=full|height=400|marker=yes}} | ||
---- | ---- |
21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ യു പി സ്കൂൾ ,അമരാവതി | |
---|---|
വിലാസം | |
അമരാവതി, ഫോർട്ട്കൊച്ചി GUPS , ഫോർട്ട്കൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0484 2215338 |
ഇമെയിൽ | amaravathyschool@gmail.com |
വെബ്‍സൈറ്റ് | schoolwiki/26336 |
കോഡുകൾ | |
സ്കൂൾ കോഡ് | 26336 (സമേതം) |
യുഡൈസ് കോഡ് | 32080800715 |
വിക്കിഡാറ്റ | Q99507926 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ഒ ജെ |
പി.ടി.എ. പ്രസിഡണ്ട് | Vineetha V |
എം.പി.ടി.എ. പ്രസിഡണ്ട് | MumtasNasar |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ അമരാവതി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ യുപി വിദ്യാലയമാണ് ജി യു പിഎസ് അമരാവതി.
ചരിത്രം
1924 ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ആംഗ്ലോ - ഇന്ത്യൻ അധ്യാപകർ ആയിരുന്നു അക്കാലത്ത് .ഇംഗ്ലീഷ് മീഡിയം സിലബസിൽ ആയിരുന്നു ക്ലാസ്സുകൾ. ഇക്കാലത്ത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായവർ ഡോക്ടർമാർ, വക്കീലുകൾ മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർ വരെ ഉണ്ട്. ഓല മേഞ്ഞ കെട്ടിടമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. കുട്ടികളുടെ എണ്ണക്കൂടുതൽ കൊണ്ട് ആവശ്യത്തിനു ബഞ്ചുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലായിരുന്നു. നിലത്തിരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. വലിയൊരു കാറ്റിലും മഴയത്തും രാത്രി സമയത്ത് ഈ ഓല കെട്ടിടം തകർന്നു വീഴുകയും ഇന്ന് കാണുന്ന കെട്ടിടം പണിയുകയും ചെയ്തു. 1940-46 കാലഘട്ടങ്ങളിൽ 6 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.1960-61 അധ്യായന വർഷത്തിൽ LPതലത്തിൽ മാത്രം 218കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.15 അദ്ധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. 1965-66 കാലഘട്ടത്തിൽ LPതലത്തിൽ 400ൽ അധികം കുട്ടികൾ പഠിച്ചിരുന്നു.15 അദ്ധ്യാപകരും ഉണ്ടായിരുന്നതായി രേഖകൾ കാണിക്കുന്നു. കുറച്ചു വർഷങ്ങളായുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വിദ്യാലയത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്,
- ലൈബ്രറി,
- ഉച്ചഭക്ഷണ ഹാൾ,
- വാട്ടർ പ്യൂരിഫയറുകൾ,
- ശൗചാലയങ്ങൾ,
- ടൈലിട്ട തറ,
- വൃത്തിയുള്ള അടുക്കള,
- കളിസ്ഥലം,
- ഫിസിയോ -സ്പീച്ച് തെറാപ്പി സൗകര്യം
- റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്ലബ്ബ് പ്രവർത്തനം
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
മുൻ സാരഥികൾ
നമ്പർ | പേര് | കാലം | ||
---|---|---|---|---|
1 | ശാലിനി പി.എസ് | 2010 | 2014 | |
2 | ഉഷാകുമാരി | 2014 | 2015 | |
3 | ശാന്തകുമാരി ജി | 2015 | 2016 | |
4 | അംബിക പി കെ | 2016 | 2018 | |
5 | കനകവല്ലി എം എസ് | 2018 | 2019 |
നേട്ടങ്ങൾ
Child centric school Physio Speech Therapy training Best Coordinator Smt ROSLIND SHERMI, ,Best U P School teacher Award Smt NEESHA M N in the Aksharadeepam Project by Sri K J MAXY MLA ,Better academic and nonacademic facilities, Home like atmosphere ,ICT facilitated classrooms....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ.ജേക്കബ്
2. ഡോ.ലാൽജി
3. ജോൺ പെന്റർ (വയലിനിസ്റ്റ് )
വഴികാട്ടി
- ഫോർട്ട്കൊച്ചി യിൽ നിന്നും വരുന്ന ബസ്സിൽ അമരാവതി സ്റ്റോപ്പ്
- ഫോർട്ട്കൊച്ചിയിലേക്ക് ഉള്ള ബസ്സിൽ താമരപ്പറമ്പ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ കിഴക്കോട്ട് നടന്ന് വലതു തിരിച്ച് 50 മീറ്റർ നടന്നാൽ റോഡിന് ഇടതു വശം സ്കൂൾ കാണാം.
- ഫോർട്ട്കൊച്ചിയിലേക്ക് ഉള്ള ബസ്സിൽ വെളി സ്റ്റോപ്പിൽ നിന്നും പള്ളത്തു രാമൻ സ്മാരക പാർക്കിന് മുന്നിലൂടെ അമരാവതി റോഡിൽ വടക്കോട്ട് 600 മീറ്റർ നടന്നാൽ റോഡിന് വലതു വശം സ്കൂൾ കാണാം.
സ്ഥാനം :9.95680,76.24491
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26336
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ