"ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sumadevi G (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 82: | വരി 82: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമ നമ്പർ | |||
!പ്രഥമാധ്യാപകർ | !പ്രഥമാധ്യാപകർ | ||
!കാലയളവ് | !കാലയളവ് | ||
|- | |- | ||
|1 | |||
|'''ഇ കെ ഏലിയാമ്മ''' | |'''ഇ കെ ഏലിയാമ്മ''' | ||
|1999-2002 | |1999-2002 | ||
|- | |- | ||
|2 | |||
|'''രമാദേവി''' | |'''രമാദേവി''' | ||
|2002-2003 | |2002-2003 | ||
|- | |- | ||
|3 | |||
|'''ഇന്ദിര''' | |'''ഇന്ദിര''' | ||
|2003-2004 | |2003-2004 | ||
|- | |- | ||
|4 | |||
|'''എം.ആർ. പൊന്നമ്മ''' | |'''എം.ആർ. പൊന്നമ്മ''' | ||
|2004-2016 | |2004-2016 | ||
|- | |- | ||
|5 | |||
|'''സുമാദേവി ജി''' | |'''സുമാദേവി ജി''' | ||
|2016-2019 | |2016-2019 | ||
|- | |- | ||
|6 | |||
|'''ബീനഗോപാൽ ആർ .''' | |'''ബീനഗോപാൽ ആർ .''' | ||
|2019-2021 | |2019-2021 | ||
വരി 126: | വരി 133: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
[https://en.wikipedia.org/wiki/P._Ayyaneth പ്രൊഫ. പിഅയ്യനേത്തു] | |||
[https://en.wikipedia.org/wiki/Samuel_Chandanappally സാമുവൽ ചന്ദനപ്പള്ളി] | |||
[https://en.wikipedia.org/wiki/George_Varghese_Koppara ജോർജ് വര്ഗീസ് കൊപ്പാറ] | |||
അനിൽ പരമേശ്വരൻ | |||
# | # | ||
# | # | ||
വരി 131: | വരി 145: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചന്ദനപ്പള്ളി കൂടൽ റോഡിൽ വലിയ പള്ളിക്കു മുൻപുള്ള കുരിശ്ശിനു സമീപത്തുള്ള റോഡിൽ നിന്നും 100 വടക്കു മാറി . | |||
ചന്ദനപ്പള്ളി കോന്നി റോഡിൽ ആമ്പൽ പൂഞ്ചിറയുടെ എതിർഭാഗത്തു കൂടിയുള്ള റോഡിൽ നിന്നും 150 മീറ്റർ മാറി. | |||
{{ | ചന്ദനപ്പള്ളി ജംഗ്ഷനിൽ നിന്നും ഒന്നരകിലോമീറ്റർ മാറി .{{Slippymap|lat=9.21618881708127|lon= 76.77029037505883|zoom=17|width=full|height=400|marker=yes}} |
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്. ചന്ദനപ്പള്ളി | |
---|---|
വിലാസം | |
ചന്ദനപ്പള്ളി ഗവ.എൽ.പി.എസ് ചന്ദനപ്പള്ളി , ചന്ദനപ്പള്ളി പി.ഒ. , 689648 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0468 2256107 |
ഇമെയിൽ | glpschandanappally2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38237 (സമേതം) |
യുഡൈസ് കോഡ് | 32120100515 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 40 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. വി. കല |
പി.ടി.എ. പ്രസിഡണ്ട് | വി.വിനയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ വിദ്യാഭ്യാസ ഉപജില്ലയിൽ കൊടുമൺ ഗ്രാമപ്പഞ്ചായത്തിലെ ചന്ദനപ്പള്ളിയിലാണ് ഈവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1912 നവംബർ 28-ന് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ചന്ദനപ്പള്ളി തെരുവിൽ കൊപ്പാറ ഗീവറീത്, പന്തപ്ലാവിൽ കിഴക്കേതിൽ ഗീവറീത് ,കുറ്റിയാനി വടക്കേതിൽ കൊച്ചുകോശി , ഇടത്തിട്ട മുറിയിൽ പീലിപ്പോസ് എന്നിവരാണ് ഈ സ്കൂൾ സ്ഥാപിക്കുന്നതിനനു നേതൃത്വം നൽകിയത്. PWD വക മൂന്നര സെന്റ് സ്ഥലത്തെ ഓലക്കെട്ടിടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല പ്രവർത്തനം. പിന്നീട് കൊപ്പാറ അച്ഛന്റെ നേതൃത്വ ത്തിൽ സ്കൂൾ പുതുക്കിപ്പണിതു . 46.5 സെന്റ് സ്ഥലം പൊന്നിൻവിലയ്ക്ക് എടുത്തതും 4. 5 സെന്റ് PWD വക സ്ഥലവും ചേർത്ത് 54. 5 സെന്റ് സ്ഥലം സ്ക്കൂളിനുണ്ടായിരുന്നു . ഇപ്പോൾ resurvey പ്രകാരം 51 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത് .
ഭൗതിക സാഹചര്യങ്ങൾ ചന്ദനപ്പള്ളി - കൂടൽ റോഡിൽ നിന്ന് 100 മീറ്റർ അകലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഇപ്പോൾ രണ്ടു കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . ആറു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്കൂളിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാധ്യാപകർ | കാലയളവ് |
---|---|---|
1 | ഇ കെ ഏലിയാമ്മ | 1999-2002 |
2 | രമാദേവി | 2002-2003 |
3 | ഇന്ദിര | 2003-2004 |
4 | എം.ആർ. പൊന്നമ്മ | 2004-2016 |
5 | സുമാദേവി ജി | 2016-2019 |
6 | ബീനഗോപാൽ ആർ . | 2019-2021 |
മികവുകൾ
ദിനാചരണങ്ങൾ
ഹെഡ്മിസ്ട്രസ്
ശ്രീമതി കെ വി കല
അദ്ധ്യാപകർ
ശ്രീമതി കെ വി കല (ഹെഡ്മിസ്ട്രസ്)
- ശ്രീമതി സുമ മാത്യു
- ശ്രീമതി നിഷ ആർ വി
- ശ്രീമതി നിമ്മി ആർ കുറുപ്പ്
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അനിൽ പരമേശ്വരൻ
വഴികാട്ടി
ചന്ദനപ്പള്ളി കൂടൽ റോഡിൽ വലിയ പള്ളിക്കു മുൻപുള്ള കുരിശ്ശിനു സമീപത്തുള്ള റോഡിൽ നിന്നും 100 വടക്കു മാറി .
ചന്ദനപ്പള്ളി കോന്നി റോഡിൽ ആമ്പൽ പൂഞ്ചിറയുടെ എതിർഭാഗത്തു കൂടിയുള്ള റോഡിൽ നിന്നും 150 മീറ്റർ മാറി.
ചന്ദനപ്പള്ളി ജംഗ്ഷനിൽ നിന്നും ഒന്നരകിലോമീറ്റർ മാറി .
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38237
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ