"ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=194 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=217 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=411 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 61: | വരി 61: | ||
}} | }} | ||
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെക്കേകുളമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ടി. .ടി.കെ.എം.എ.എം.എൽ.പി. | മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെക്കേകുളമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ടി. .ടി.കെ.എം.എ.എം.എൽ.പി.സ്കൂൾ.''' | ||
== | ==ചരിത്രം== | ||
പറപ്പൂർ പഞ്ചായത്തിലെ പൗരപ്രമുഖനും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ടി ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി ഒരു എൽ പി സ്കൂൾ തുടങ്ങുന്നതിന് വേണ്ടി അനുമതി നേടുകയും, 1976 ജൂൺ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അന്ന് രണ്ടു അധ്യാപകരും എഴുപതോളം കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 15 അധ്യാപകരും 410 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് [[ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | പറപ്പൂർ പഞ്ചായത്തിലെ പൗരപ്രമുഖനും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ടി ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി ഒരു എൽ പി സ്കൂൾ തുടങ്ങുന്നതിന് വേണ്ടി അനുമതി നേടുകയും, 1976 ജൂൺ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അന്ന് രണ്ടു അധ്യാപകരും എഴുപതോളം കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 15 അധ്യാപകരും 410 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് [[ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്. | |||
[[ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | [[ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. | |||
'''[[ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]''' | |||
==ക്ലബ്ബുകൾ== | |||
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]] | |||
== സ്കൂളിന്റെ നിലവിലുള്ള പ്രധാനാദ്ധ്യാപകൻ == | |||
നഫീസ. ടി | |||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|M.KUNHARAMUTTY | |||
|1976 | |||
|1979 | |||
|- | |||
|2 | |||
|SULAIKHA BEEVI | |||
|1979 | |||
|1987 | |||
|- | |||
|3 | |||
|SREEDHARAN.K.K | |||
|1987 | |||
|1988 | |||
|- | |||
|4 | |||
|ISHAK PACKADA | |||
|1988 | |||
|2018 | |||
|} | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
|SALEEM I | |||
|Teacher | |||
|- | |||
|2 | |||
|Dr.IBRAHIM | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
==ചിത്രശാല== | |||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ടി.ടി.കെ.എ.എം.എൽ..പി.എസ് .തെക്കേകുളമ്പ/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*വേങ്ങരയിൽ നിന്ന് | *വേങ്ങരയിൽ നിന്ന് 5 കി.മി. ആലച്ചുളളി ,അവിടെ നിന്ന് 500. മി. അകലം. | ||
*ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം. | *ഒതുക്കുങ്ങലിൽ നിന്ന് 6 കി. മി. വൈദ്യർപടി, അവിടെ നിന്ന് 2 കി.മി. അകലം. | ||
*തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് | *തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 16 കി.മി. കോളേജ്പടി, 2 കി . മി. ആലച്ചുളളി ,അവിടെ നിന്ന് 500. മി അകലം. | ||
---- | ---- | ||
{{ | {{Slippymap|lat= 11°0'33.84"N|lon= 75°59'14.50"E|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->-->== | <!--visbot verified-chils->-->== |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തെക്കേകുളമ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ടി. .ടി.കെ.എം.എ.എം.എൽ.പി.സ്കൂൾ.
ടി.ടി.കെ.എം.എ.എൽ.പി.എസ് തെക്കേകുളമ്പ | |
---|---|
വിലാസം | |
തെക്കേകുളമ്പ പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | ttkmalpsthekkekulamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19846 (സമേതം) |
യുഡൈസ് കോഡ് | 32051300411 |
വിക്കിഡാറ്റ | Q64563771 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 194 |
പെൺകുട്ടികൾ | 217 |
ആകെ വിദ്യാർത്ഥികൾ | 411 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നഫീസ ടി |
പി.ടി.എ. പ്രസിഡണ്ട് | സലീം |
എം.പി.ടി.എ. പ്രസിഡണ്ട് | ജംഷീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പറപ്പൂർ പഞ്ചായത്തിലെ പൗരപ്രമുഖനും പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ടി ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി ഒരു എൽ പി സ്കൂൾ തുടങ്ങുന്നതിന് വേണ്ടി അനുമതി നേടുകയും, 1976 ജൂൺ ഒന്നിന് സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അന്ന് രണ്ടു അധ്യാപകരും എഴുപതോളം കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 15 അധ്യാപകരും 410 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
സ്കൂളിന്റെ നിലവിലുള്ള പ്രധാനാദ്ധ്യാപകൻ
നഫീസ. ടി
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | M.KUNHARAMUTTY | 1976 | 1979 |
2 | SULAIKHA BEEVI | 1979 | 1987 |
3 | SREEDHARAN.K.K | 1987 | 1988 |
4 | ISHAK PACKADA | 1988 | 2018 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | SALEEM I | Teacher |
2 | Dr.IBRAHIM | |
3 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്ന് 5 കി.മി. ആലച്ചുളളി ,അവിടെ നിന്ന് 500. മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 6 കി. മി. വൈദ്യർപടി, അവിടെ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 16 കി.മി. കോളേജ്പടി, 2 കി . മി. ആലച്ചുളളി ,അവിടെ നിന്ന് 500. മി അകലം.
==