"ജി എൽ പി എസ് മംഗലശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ഫോട്ടോ) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|G L P S Mangalasserimala}} | {{Prettyurl|G L P S Mangalasserimala}} | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=വയനാട് | |||
|റവന്യൂ ജില്ല=വയനാട് | |||
|സ്കൂൾ കോഡ്=15443 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=glpsmangal@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മാനന്തവാടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്=മാനന്തവാടി | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=18 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മണികണ്ഠൻ.എം | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ | |||
|സ്കൂൾ ചിത്രം=15443 schoolphoto.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മംഗലശ്ശേരിമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലശ്ശേരിമല '''. ഇവിടെ 18 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മംഗലശ്ശേരിമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലശ്ശേരിമല '''. ഇവിടെ 18 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 24: | വരി 84: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable | {| class="wikitable" | ||
|+ | |+ | ||
|ക്രമ | |||
നമ്പർ | |||
|പേര് | |||
|വർഷം | |||
|- | |- | ||
|1 | |||
|ഭാസ്ക്കരൻ | |||
|1981 | |||
|- | |- | ||
|2 | |2 | ||
| | |സി.പി തോമസ് | ||
| | |1982 | ||
|- | |- | ||
|3 | |3 | ||
| | |കൃഷ്ണൻ നമ്പ്യാർ | ||
| | |1987 | ||
|- | |- | ||
|4 | |4 | ||
| | |പുരുഷോത്തമൻ | ||
| | |1989 | ||
|- | |||
|5 | |||
|കുമാരി | |||
|1990 | |||
|- | |||
|6 | |||
|അന്നമ്മ | |||
|1994 | |||
|- | |||
|7 | |||
|ശങ്കരനാരാണൻ | |||
|1999 | |||
|- | |||
|8 | |||
|ബാബു തത്തക്കാടൻ | |||
|2000 | |||
|- | |||
|9 | |||
|അശോക് കുമാർ.കെ | |||
|2004 | |||
|- | |||
|10 | |||
|ചന്തു.എം.എം | |||
|2005 | |||
|- | |||
|11 | |||
|സി.വി മാധവൻ | |||
|2006 | |||
|- | |||
|12 | |||
|ലൈല | |||
|2007 | |||
|- | |||
|13 | |||
|ചിന്നമ്മ | |||
|2009 | |||
|- | |||
|14 | |||
|ആനിമാത്യു | |||
|2012 | |||
|- | |||
|15 | |||
|ഷൈലതോമസ് | |||
|2013 | |||
|- | |||
|16 | |||
|സുരേഷ് മഞ്ഞോളി | |||
|2016 | |||
|- | |||
|17 | |||
|കുസുമം | |||
|2018 | |||
|- | |||
|18 | |||
|ഷാജി | |||
|2021 | |||
|- | |||
|19 | |||
|മണികണ്ഠൻ | |||
|2021 | |||
|} | |} | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 58: | വരി 179: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
1 . വെള്ളമുണ്ട ടൌണില്‍ നിന്നും 4 കി.മി2 . പുളിഞ്ഞാല്‍ ടൌണില്‍ നിന്നും 3 കി.മി | |||
* | *{{Slippymap|lat=11.71649|lon=75.91986 |zoom=18|width=full|height=400|marker=yes}} | ||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് മംഗലശ്ശേരിമല | |
---|---|
വിലാസം | |
വയനാട് ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | glpsmangal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15443 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
താലൂക്ക് | മാനന്തവാടി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മണികണ്ഠൻ.എം |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മംഗലശ്ശേരിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മംഗലശ്ശേരിമല . ഇവിടെ 18 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വ യനാട് ജില്ല യിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് വെള്ളമുണ്ട ഗ്രാമ പഞ്ചാ യത്തിലെ മംഗലശ്ശേരി മല.ഗ്രാമപഞ്ചാ യത്തിലെ ഇരുപത്തിഒന്നാം വാർഡിൽ ഉൾപ്പെട്ട ഈ കോളനി യിൽ 1981 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എൽ.പി .എസ് മംഗലശ്ശേരിമല . 23.3 1982 ൽ കലക്ട്രേറ്റിൽ ചേർന്ന കോൺഫറൻസിൽ വെച്ച് ഈ വിദ്യാലയം ഒരു ട്രൈബൽ സ്കൂളായി ഗവൺമെൻറ് അംഗീകരിച്ചു ഉത്തരവായി.പ്രദേശത്തെ ഏക ഗവൺമെൻറ് സ്ഥാപനമായ ഈ സ്കൂളിൽ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഗിരിവർഗക്കാരായ കാട്ടുനായ്ക്ക ,പണിയ ,കാടർ, കുറിച്ച്യ വിഭാഗത്തിൽ പ്പെട്ട കുട്ടികൾ മാത്രമാണ് പഠനം നടത്തുന്നത്.
നിലവിൽ ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ 3ക്ലാസ് മുറികളിലായി 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഓഫീസ് റൂം കമ്പ്യൂട്ടർ റൂം തുടങ്ങിയവയും പ്രവർത്തിക്കുന്നു. നിലവിൽ സ്കൂളിൻെറ പുതിയ കെട്ടിടത്തിൻെറ പണി പുരോഗമിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ 3 ക്ലാസ് മുറികളിലായി 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഓഫീസ് റൂം കമ്പ്യൂട്ടർ റൂം തുടങ്ങിയവയും പ്രവർത്തിക്കുന്നു.നിലവിൽ പുതിയ കെട്ടിടത്തിൻെറപണി പുരോഗമിച്ചു വരുന്നു.സ്കൂളിൽ 18 ആൺകുട്ടികളും 13 പെൺകുട്ടികളും ഉൾപ്പെടെ ആകെ 31 കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ 27 പട്ടിക വർഗ വിഭാഗത്തിൽ പ്പെട്ട കുട്ടികളും 3 പട്ടികജാതി വിഭാഗത്തിൽ പ്പെട്ട കുട്ടികളും 1 പൊതുവിഭാഗത്തിൽപ്പെട്ട കുട്ടിയുമാണുളളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പച്ചക്കറിത്തോട്ടം
- കാർഷിക ക്ലബ്
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
1 | ഭാസ്ക്കരൻ | 1981 |
2 | സി.പി തോമസ് | 1982 |
3 | കൃഷ്ണൻ നമ്പ്യാർ | 1987 |
4 | പുരുഷോത്തമൻ | 1989 |
5 | കുമാരി | 1990 |
6 | അന്നമ്മ | 1994 |
7 | ശങ്കരനാരാണൻ | 1999 |
8 | ബാബു തത്തക്കാടൻ | 2000 |
9 | അശോക് കുമാർ.കെ | 2004 |
10 | ചന്തു.എം.എം | 2005 |
11 | സി.വി മാധവൻ | 2006 |
12 | ലൈല | 2007 |
13 | ചിന്നമ്മ | 2009 |
14 | ആനിമാത്യു | 2012 |
15 | ഷൈലതോമസ് | 2013 |
16 | സുരേഷ് മഞ്ഞോളി | 2016 |
17 | കുസുമം | 2018 |
18 | ഷാജി | 2021 |
19 | മണികണ്ഠൻ | 2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
1 . വെള്ളമുണ്ട ടൌണില്‍ നിന്നും 4 കി.മി2 . പുളിഞ്ഞാല്‍ ടൌണില്‍ നിന്നും 3 കി.മി