ജി എൽ പി എസ് മംഗലശ്ശേരിമല

Schoolwiki സംരംഭത്തിൽ നിന്ന്
(G L P S Mangalasserimala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മംഗലശ്ശേരിമല
വിലാസം
വയനാട് ജില്ല
വിവരങ്ങൾ
ഇമെയിൽglpsmangal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15443 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
താലൂക്ക്മാനന്തവാടി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമണികണ്ഠൻ.എം
പി.ടി.എ. പ്രസിഡണ്ട്സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ മംഗലശ്ശേരിമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മംഗലശ്ശേരിമല . ഇവിടെ 18 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വ യനാട് ജില്ല യിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് വെള്ളമുണ്ട ഗ്രാമ പഞ്ചാ യത്തിലെ മംഗലശ്ശേരി മല.ഗ്രാമപഞ്ചാ യത്തിലെ ഇരുപത്തിഒന്നാം വാർഡിൽ ഉൾപ്പെട്ട ഈ കോളനി യിൽ 1981 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എൽ.പി .എസ് മംഗലശ്ശേരിമല . 23.3 1982 ൽ കലക്ട്രേറ്റിൽ ചേർന്ന കോൺഫറൻസിൽ വെച്ച് ഈ വിദ്യാലയം ഒരു ട്രൈബൽ സ്കൂളായി ഗവൺമെൻറ് അംഗീകരിച്ചു ഉത്തരവായി.പ്രദേശത്തെ ഏക ഗവൺമെൻറ് സ്ഥാപനമായ ഈ സ്കൂളിൽ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഗിരിവർഗക്കാരായ കാട്ടുനായ്ക്ക ,പണിയ ,കാടർ, കുറിച്ച്യ വിഭാഗത്തിൽ പ്പെട്ട കുട്ടികൾ മാത്രമാണ് പഠനം നടത്തുന്നത്.

നിലവിൽ ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ 3ക്ലാസ് മുറികളിലായി 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഓഫീസ് റൂം കമ്പ്യൂട്ടർ‍ റൂം തുടങ്ങിയവയും പ്രവർത്തിക്കുന്നു. നിലവിൽ സ്കൂളിൻെറ പുതിയ കെട്ടിടത്തിൻെറ പണി പുരോഗമിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഷീറ്റ് മേഞ്ഞ ഒരു കെട്ടിടത്തിൽ 3 ക്ലാസ് മുറികളിലായി 1 മുതൽ 4 വരെയുള്ള ക്ലാസുകളും ഓഫീസ് റൂം കമ്പ്യൂട്ടർ റൂം തുടങ്ങിയവയും പ്രവർത്തിക്കുന്നു.നിലവിൽ പുതിയ കെട്ടിടത്തിൻെറപണി പുരോഗമിച്ചു വരുന്നു.സ്കൂളിൽ 18 ആൺകുട്ടികളും 13 പെൺകുട്ടികളും ഉൾപ്പെടെ ആകെ 31 കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ 27 പട്ടിക വർഗ വിഭാഗത്തിൽ പ്പെട്ട കുട്ടികളും 3 പട്ടികജാതി വിഭാഗത്തിൽ പ്പെട്ട കുട്ടികളും 1 പൊതുവിഭാഗത്തിൽപ്പെട്ട കുട്ടിയുമാണുളളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 ഭാസ്ക്കരൻ 1981
2 സി.പി തോമസ് 1982
3 കൃഷ്ണൻ നമ്പ്യാർ 1987
4 പുരുഷോത്തമൻ 1989
5 കുമാരി 1990
6 അന്നമ്മ 1994
7 ശങ്കരനാരാണൻ 1999
8 ബാബു തത്തക്കാടൻ 2000
9 അശോക് കുമാർ.കെ 2004
10 ചന്തു.എം.എം 2005
11 സി.വി മാധവൻ 2006
12 ലൈല 2007
13 ചിന്നമ്മ 2009
14 ആനിമാത്യു 2012
15 ഷൈലതോമസ് 2013
16 സുരേഷ് മഞ്ഞോളി 2016
17 കുസുമം 2018
18 ഷാജി 2021
19 മണികണ്ഠൻ 2021

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1 . വെള്ളമുണ്ട ടൌണില് നിന്നും 4 കി.മി2 . പുളിഞ്ഞാല് ടൌണില് നിന്നും 3 കി.മി

  • Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മംഗലശ്ശേരിമല&oldid=2533786" എന്ന താളിൽനിന്ന് ശേഖരിച്ചത്