"എ.യു.പി.എസ്.കാരമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{prettyurl|A. U. P. S. Karambathur}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കാരമ്പത്തൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാരമ്പത്തൂർ
|സ്ഥലപ്പേര്=കാരമ്പത്തൂർ
വരി 36: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=320
|ആൺകുട്ടികളുടെ എണ്ണം 1-10=323
|പെൺകുട്ടികളുടെ എണ്ണം 1-10=308
|പെൺകുട്ടികളുടെ എണ്ണം 1-10=309
|വിദ്യാർത്ഥികളുടെ എണ്ണം 1-10=628
|വിദ്യാർത്ഥികളുടെ എണ്ണം 1-10=632
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 55:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി എം പ്രദീപ്
|പ്രധാന അദ്ധ്യാപകൻ=പി എം പ്രദീപ്
|പി.ടി.എ. പ്രസിഡണ്ട്=ടി.പി നാസറുദ്ദീൻ
|പി.ടി.എ. പ്രസിഡണ്ട്=അക്ബറലി
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=അസ്മ
|സ്കൂൾ ചിത്രം=20660-school-profile-photo.png
|സ്കൂൾ ചിത്രം=20660-school-profile-photo.png
|size=350px
|size=350px
വരി 62: വരി 64:
|box_width=380px
|box_width=380px
}}  
}}  
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കാരമ്പത്തൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
എന്റെ വിദ്യാലയം
1927ൽ ഒരു അദ്ധ്യാപകനും 35 വിദ്യാർത്ഥികളുമായി ഒരു വീടിന്റെ മുറ്റത്താണ് വിദ്യാലയം ആരംഭിച്ചത്. ഒരു എഴുത്തുപള്ളിക്കൂടത്തിന്റെ മട്ടിൽ നടന്നിരുന്ന ഈ വിദ്യാലയത്തിന് അന്നത്തെ ഭരണാധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ 10 ബെഞ്ച്, 2 ബോർഡ്, 2 മേശ എന്നീ ഉപകരണങ്ങളോടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് വള്ളുവനാട് താലൂക്ക് റേഞ്ച് ജൂനിയർ ഇൻസ്‌പെക്ടർ 1931 ൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും വി പി ഗോവിന്ദൻ നായരെ ഹെഡ്മാസ്റ്റർ ആയി നിയമിക്കുകയും ചെയ്തു. [[എ.യു.പി.എസ്.കാരമ്പത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:20660-school-smart-room.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:20660-school-smart-room.jpg|നടുവിൽ|ലഘുചിത്രം|211x211px|

]]
1ഏക്കർ 53 സെന്റ് സ്ഥലവിസ്തൃതിയുള്ള സ്കൂളിൽ 20 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഉണ്ട്.കെട്ടിടങ്ങൾ പ്ലാസ്റ്റർ ചെയ്ത് ആകർഷകമാക്കിയിട്ടുണ്ട്.ആറ് ക്ലാസ്മുറികൾ ടൈൽ വിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റവും ഫാനും സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ പഠനോത്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകൾ ക്ലാസ്സ്മുറികളിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാചകപുരയും സ്റ്റോറൂമുമുണ്ട്. ആൺ കുട്ടികൾക്കായി 8 യൂറിനൽ സ്പേസും 4 ടോയ്‌ലെറ്റുകളും പെൺകുട്ടികൾക്കായി 13 യൂറിനൽ സ്പേസും 5 ടോയ്‌ലെറ്റുകളും ഉണ്ട്. 40*20അടി വിസ്തീർണ്ണത്തിൽ സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി രണ്ട് സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്കൂളിലെ പൊതുപരിപാടികൾക്കായി ഗ്രൗണ്ടിൽ സ്റ്റേജ് ഒരുക്കിയിട്ടുണ്ട്.വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഉണ്ട്.സ്കൂളിനോട് ചേർന്ന് പഞ്ചായത്തിന്റെ കിണറും കുടിവെള്ളത്തിനായി കുഴൽ കിണറും ഉണ്ട്. കുടിവെള്ള ശുദ്ധീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വരി 80: വരി 87:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മേലേതിൽ രാവുണ്ണി എഴുത്തച്ഛനാണ് വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. തുടർന്ന് കൊല്ലയിൽ രാമനെഴുത്തച്ഛൻ,കുഞ്ചു എഴുത്തച്ഛൻ,കാർത്യായനി ടീച്ചർ തുടങ്ങിയവർ വിവിധകാലഘട്ടങ്ങളിൽ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്.            കൊല്ലയിൽ പരമേശ്വരൻ മാസ്റ്റർ ആണ് നിലവിലെ മാനേജർ.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|വി.പി.ഗോവിന്ദൻ നായർ
|1931
|-
|2
|കെ.കുഞ്ചു എഴുത്തച്ഛൻ
|1952-1970
|-
|3
|കെ.പരമേശ്വരൻ
|1971-2003
|-
|4
|കെ.ആർ.ഇന്ദിര
|2003-2004
|-
|5
|കെ.കെ.രാജഗോപാലൻ
|2004-2005
|-
|6
|കെ.വാസുദേവൻ
|2005-2014
|-
|7
|കെ.എം.മിനി
|2014-2018
|-
|8
|കെ.പി.വത്സലകുമാരി
|2018-2019
|-
|9
|പി.ജി.നീലകണ്ഠൻ
|2019-2020
|-
|10
|പി.എം.പ്രദീപ്
|2020- തുടരുന്നു
|}

വരി 88: വരി 142:

==വഴികാട്ടി==
==വഴികാട്ടി==
    ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
    ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*പട്ടാമ്പി റെയിൽവേ സ്റ്റേഷനിനടുത്തുള്ള ബസ്സ്റ്റേഷനിൽ നിന്നും കരുവാൻപടി, അഞ്ചുമൂല റൂട്ടിൽ ബസ്സിൽ യാത്ര ചെയ്താൽ നാടപറമ്പ് ബസ്സ്റ്റോപ്പിലിറങ്ങി കാരമ്പത്തൂർ റോഡിൽ ഒരുകിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
    നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
[[പ്രമാണം:20660-school-smart-room.jpg|ഇടത്ത്‌|ലഘുചിത്രം]]
*പട്ടാമ്പി, കൊപ്പം, വളാഞ്ചേരി റൂട്ടിൽ ബസ്സിൽ സഞ്ചരിച്ച് ചെക്ക് പോസ്റ്റ് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ നാലുകിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
{{#multimaps:10.852508584020365, 76.11083743752468|zoom=18}}
{{Slippymap|lat=10.85083863691|lon= 76.11141727593812|zoom=16|width=full|height=400|marker=yes}}

21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.യു.പി.എസ്.കാരമ്പത്തൂർ
വിലാസം
കാരമ്പത്തൂർ

കാരമ്പത്തൂർ
,
കാരമ്പത്തൂർ പി.ഒ.
,
679305
,
പാലക്കാട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽaupskarambathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20660 (സമേതം)
യുഡൈസ് കോഡ്32061100305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ323
പെൺകുട്ടികൾ309
ആകെ വിദ്യാർത്ഥികൾ632
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി എം പ്രദീപ്
പി.ടി.എ. പ്രസിഡണ്ട്അക്ബറലി
എം.പി.ടി.എ. പ്രസിഡണ്ട്അസ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കാരമ്പത്തൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1927ൽ ഒരു അദ്ധ്യാപകനും 35 വിദ്യാർത്ഥികളുമായി ഒരു വീടിന്റെ മുറ്റത്താണ് വിദ്യാലയം ആരംഭിച്ചത്. ഒരു എഴുത്തുപള്ളിക്കൂടത്തിന്റെ മട്ടിൽ നടന്നിരുന്ന ഈ വിദ്യാലയത്തിന് അന്നത്തെ ഭരണാധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. പിന്നീട് ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ 10 ബെഞ്ച്, 2 ബോർഡ്, 2 മേശ എന്നീ ഉപകരണങ്ങളോടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് വള്ളുവനാട് താലൂക്ക് റേഞ്ച് ജൂനിയർ ഇൻസ്‌പെക്ടർ 1931 ൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് അംഗീകാരം നൽകുകയും വി പി ഗോവിന്ദൻ നായരെ ഹെഡ്മാസ്റ്റർ ആയി നിയമിക്കുകയും ചെയ്തു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

1ഏക്കർ 53 സെന്റ് സ്ഥലവിസ്തൃതിയുള്ള സ്കൂളിൽ 20 ക്ലാസ്സ്മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് റൂമും ഉണ്ട്.കെട്ടിടങ്ങൾ പ്ലാസ്റ്റർ ചെയ്ത് ആകർഷകമാക്കിയിട്ടുണ്ട്.ആറ് ക്ലാസ്മുറികൾ ടൈൽ വിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും സൗണ്ട് സിസ്റ്റവും ഫാനും സ്ഥാപിച്ചിട്ടുണ്ട്.കുട്ടികളുടെ പഠനോത്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകൾ ക്ലാസ്സ്മുറികളിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാചകപുരയും സ്റ്റോറൂമുമുണ്ട്. ആൺ കുട്ടികൾക്കായി 8 യൂറിനൽ സ്പേസും 4 ടോയ്‌ലെറ്റുകളും പെൺകുട്ടികൾക്കായി 13 യൂറിനൽ സ്പേസും 5 ടോയ്‌ലെറ്റുകളും ഉണ്ട്. 40*20അടി വിസ്തീർണ്ണത്തിൽ സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും ഉണ്ട്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി രണ്ട് സ്കൂൾ ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്കൂളിലെ പൊതുപരിപാടികൾക്കായി ഗ്രൗണ്ടിൽ സ്റ്റേജ് ഒരുക്കിയിട്ടുണ്ട്.വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഉണ്ട്.സ്കൂളിനോട് ചേർന്ന് പഞ്ചായത്തിന്റെ കിണറും കുടിവെള്ളത്തിനായി കുഴൽ കിണറും ഉണ്ട്. കുടിവെള്ള ശുദ്ധീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മേലേതിൽ രാവുണ്ണി എഴുത്തച്ഛനാണ് വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. തുടർന്ന് കൊല്ലയിൽ രാമനെഴുത്തച്ഛൻ,കുഞ്ചു എഴുത്തച്ഛൻ,കാർത്യായനി ടീച്ചർ തുടങ്ങിയവർ വിവിധകാലഘട്ടങ്ങളിൽ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലയിൽ പരമേശ്വരൻ മാസ്റ്റർ ആണ് നിലവിലെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 വി.പി.ഗോവിന്ദൻ നായർ 1931
2 കെ.കുഞ്ചു എഴുത്തച്ഛൻ 1952-1970
3 കെ.പരമേശ്വരൻ 1971-2003
4 കെ.ആർ.ഇന്ദിര 2003-2004
5 കെ.കെ.രാജഗോപാലൻ 2004-2005
6 കെ.വാസുദേവൻ 2005-2014
7 കെ.എം.മിനി 2014-2018
8 കെ.പി.വത്സലകുമാരി 2018-2019
9 പി.ജി.നീലകണ്ഠൻ 2019-2020
10 പി.എം.പ്രദീപ് 2020- തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പി റെയിൽവേ സ്റ്റേഷനിനടുത്തുള്ള ബസ്സ്റ്റേഷനിൽ നിന്നും കരുവാൻപടി, അഞ്ചുമൂല റൂട്ടിൽ ബസ്സിൽ യാത്ര ചെയ്താൽ നാടപറമ്പ് ബസ്സ്റ്റോപ്പിലിറങ്ങി കാരമ്പത്തൂർ റോഡിൽ ഒരുകിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
  • പട്ടാമ്പി, കൊപ്പം, വളാഞ്ചേരി റൂട്ടിൽ ബസ്സിൽ സഞ്ചരിച്ച് ചെക്ക് പോസ്റ്റ് സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ നാലുകിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
Map
"https://schoolwiki.in/index.php?title=എ.യു.പി.എസ്.കാരമ്പത്തൂർ&oldid=2533091" എന്ന താളിൽനിന്ന് ശേഖരിച്ചത്