"എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (Bot Update Map Code!)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

{{Schoolwiki award applicant}}
'''[https://schoolwiki.in/S_H_C_L_P_G_S_THUMBOOR ഇംഗ്ലീഷ് വിലാസം]  '''
https://schoolwiki.in/S_H_C_L_P_G_S_THUMBOOR

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ മാള ഉപജില്ലയിലെ തുമ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എച് സി എൽ പി സ്കൂൾ തുമ്പൂർ . വേളൂക്കര പഞ്ചായത്തിലെ വാർഡ് 11 ലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{prettyurl|S H C L P G S THUMBOOR}}

'''[https://schoolwiki.in/S_H_C_L_P_G_S_THUMBOOR ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/S_H_C_L_P_G_S_THUMBOOR

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ മാള ഉപജില്ലയിലെ തുമ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എസ് എച് സി എൽ പി സ്കൂൾ തുമ്പൂർ .
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തുമ്പൂർ
|സ്ഥലപ്പേര്=തുമ്പൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
വരി 31: വരി 26:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=57
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=106
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷീല കെ ആർ
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷീല കെ ആർ
|പി.ടി.എ. പ്രസിഡണ്ട്=മിസ്റ്റർ  ജിനേഷ്  സി  ജെ
|പി.ടി.എ. പ്രസിഡണ്ട്=മിസ്റ്റർ  ജിനേഷ്  സി  ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=മിസിസ് നിമ്യ ബിനോയ്
|എം.പി.ടി.എ. പ്രസിഡണ്ട്=മിസിസ് തമസ്യ ഗജൻ
|സ്കൂൾ ചിത്രം=23517_01.jpeg
|സ്കൂൾ ചിത്രം=23517_01.jpeg
|size=350px
|size=350px
വരി 43: വരി 38:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

|BRC=വെള്ളാങ്ങല്ലൂർ}}

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടിലെ  തന്നെ ഒരു മാതൃകാ വിദ്യാലയമാണ് നമ്മുടെ വിദ്യാലയം .
== ചരിത്രം ==
== ചരിത്രം ==
1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്.ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കുട്ടികൾക്ക് അക്ഷരജ്ഞാനത്തോടൊപ്പം ദൈവ അറിവും പകർന്നു കൊടുത്തു ദൈവ വിശ്വാസത്തിലും ദൈവ സ്നേഹത്തിലും വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 90 വർഷത്തിന്റെ നവതിയുടെ തികവിൽ നില്കുമ്പോളും ഈ വിദ്യാലയ മുത്തശ്ശി ഇന്ന് അണിഞൊരുങ്ങി ഈ നാടിന്റെ തിലകക്കുറിയായി നിലകൊള്ളുന്നു. കരുണാദ്ര സ്നേഹത്തോടെ വിജ്ഞാനം പകരുക എന്നതാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യമായി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത് .
1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്. ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. [[എസ് എച് സി എൽ പി ജി എസ് തുമ്പൂർ /ചരിത്രം|കൂടുതലറിയാം]]
ആരംഭഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസുകൾ തുമ്പൂർ കോൺവെന്റിന്റെ പള്ളിവാവിദ്യാലയത്തിന്റെ രാന്തയിലായിരുന്നു .മൂന്നു മാസങ്ങൾക്കുശേഷം സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയാണുണ്ടായത്. സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപിക .സിസ്റ്റർ കൊളാസ്റ്റിക്ക,ശ്രീമതി ഏല്യാമ്മ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപികമാർ. സ്കൂളിന്റെ ആദ്യകാലഘട്ടങ്ങളിൽ സിസ്റ്റേഴ്സ് മാത്രമാണ് പഠിപ്പിച്ചിരുന്നത്. പ്രാരംഭഘട്ടത്തിൽത്തന്നെ കലകൾക്ക് പ്രാധാന്യം  നൽകിയിരുന്നു .മൂല്യപ്രാധാന്യമുള്ള പരിപാടികൾ ഉൾകൊള്ളിച്ചു വാർഷികാഘോഷം നടത്തുന്നതിന് ആദ്യവർഷംമുതലേ അധികൃതർ  മുൻകൈ എടുത്തിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ജൈവവൈവിധ്യ പാർക്ക് , വായന പന്തൽ, [[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ സൗകര്യങ്ങൾ|കൂടുതലറിയാം]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാകായിക പ്രവർത്തനങ്ങളിൽ പരിശീലനം , ഹിന്ദി ഭാഷയിൽ പരിശീലനം, [[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ പ്രവർത്തനങ്ങൾ|കൂടുതലറിയാം]]
==മാനേജ്മെന്റ്==
പാവനാത്മ എഡ്യൂക്കേഷണൽ ഏജൻസി, കല്ലേറ്റുംകരയുടെ കീഴിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ ചരിത്രം|കൂടുതലറിയാം]]

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
പ്രഗൽഭരായ ധാരാളം വ്യക്തികളുടെ കൈകളിലൂടെ കടന്നുപോയ നമ്മുടെ വിദ്യാലയം വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു രൂപം നൽകിയിരിക്കുന്നു.
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"

വരി 68: വരി 68:

|2
|2
|സിസ്റ്റർ റൊസാലിയ
|സിസ്റ്റർ റോസാലിയ
|01/06/1934
|01/06/1934
|03/06/1945
|03/06/1945

|3
|3
|.സിസ്റ്റർ ബർണാർറീത്ത
|സിസ്റ്റർ ബർണർദീത്ത
|04/06/1945
|04/06/1945
|31/05/1948
|31/05/1948

|4
|4
|സിസ്റ്റർ ലയോക്ത്യാ
|സിസ്റ്റർ ലയോക്ത്യ
|01/06/1948
|01/06/1948
|31/03/1977
|31/03/1977

|5
|5
|സിസ്റ്റർ വി.വി.അന്നം
|സിസ്റ്റർ വി.വി. അന്നം
|01/04/1977
|01/04/1977
|02/05/1989
|02/05/1989

|6
|6
|സിസ്റ്റർ കെ .എ.ത്രേസ്യ
|സിസ്റ്റർ കെ .എ. ത്രേസ്യ
|03/05/1989
|03/05/1989
|31/05/1997
|31/05/1997

|7
|7
|സിസ്റ്റർ പി.ഡി.റോസി
|സിസ്റ്റർ പി. ഡി. റോസി
|01/06/1997
|01/06/1997
|30/04/2000
|30/04/2000

|8
|8
|സിസ്റ്റർ റോസിലി .ടി.എ
|സിസ്റ്റർ റോസിലി ടി. എ
|01/05/2000
|01/05/2000
|31/05/2002
|31/05/2002

|9
|9
|സിസ്റ്റർ റീത്ത .കെ.ഒ
|സിസ്റ്റർ റീത്ത കെ. ഒ
|01/06/2002
|01/06/2002
|31/05/2011
|31/05/2011

|10
|10
|സിസ്റ്റർ .റോസി .ടി.കെ
|സിസ്റ്റർ റോസി ടി. കെ
|01/06/2011
|01/06/2011
|31/05/2017
|31/05/2017

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.==
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തികൊണ്ട് ധാരാളം പ്രശസ്തരായ വ്യക്തികൾക്ക് രൂപം കൊടുത്തിട്ടുണ്ട് നമ്മുടെ വിദ്യാലയം.
{| class="wikitable"

!NAME
!POST

|Mr ജയരാജ്
|റിട്ടയേർഡ് SP

|Mrs ലൂസി
|വക്കീൽ

|Mr അശോകൻ
|റെജിസ്ട്രർ

|Dr. ബിനോയ്
|കാർഡിയോളോജിസ്റ്റ്

|Mr ജോസി
|ISRO എഞ്ചിനീയർ

|Mr സുബ്രമണ്യൻ
|ഗായകൻ

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
നമ്മുടെ വിദ്യാലയത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്... [[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ അംഗീകാരങ്ങൾ|കൂടുതലറിയാം]]
2022  ലെ ജില്ലാതല ശിശുദിനാഘോഷത്തിൽ ചിത്രരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ ആദിനാഥ് സി. എം നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....[[എസ് എച് സി എൽ പി ജി എസ തുമ്പൂർ/ അംഗീകാരങ്ങൾ|കൂടുതലറിയാം]]
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ==
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)
നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. [[23517/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം|കൂടുതലറിയാം]]....

==വഴികാട്ടി==
== വഴികാട്ടി ==
{{#multimaps:10.300371, 76.253188|zoom=10}}
* തുമ്പൂർ ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം..
* സ്കൂളിന്റെ മുൻപിലൂടെ ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ഭാഗത്തേക്കുള്ള ചില ബസുകൾ പോകുന്നുണ്ട്. ..
{{Slippymap|lat=10.300371|lon= 76.253188|zoom=16|width=full|height=400|marker=yes}}

21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ മാള ഉപജില്ലയിലെ തുമ്പൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എച് സി എൽ പി സ്കൂൾ തുമ്പൂർ . വേളൂക്കര പഞ്ചായത്തിലെ വാർഡ് 11 ലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എസ് എച്ച് സി എൽ പി ജി എസ് തുമ്പൂർ
വിലാസം
തുമ്പൂർ

തുമ്പൂർ

തുമ്പൂർ പി.ഒ.

680662

തൃശ്ശൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0480 2788050
ഇമെയിൽshclpgsthumboor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23517 (സമേതം)
യുഡൈസ് കോഡ്32071601901
വിക്കിഡാറ്റQ64090836
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഷീല കെ ആർ
പി.ടി.എ. പ്രസിഡണ്ട്മിസ്റ്റർ ജിനേഷ് സി ജെ
എം.പി.ടി.എ. പ്രസിഡണ്ട്മിസിസ് തമസ്യ ഗജൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1926-ൽ വാഴ്ത്തപ്പെട്ട മറിയം ത്രേസ്സ്യയാൽ  സ്ഥാപിതമായ ഈ വിദ്യാലയം ഈ നാട്ടിൽ എന്നല്ല ഈ നിയോജകമണ്ഡലത്തിലെ പഴയകാല വിദ്യാലയങ്ങളിൽ ഒന്നാണ്. ആ കാലഘട്ടങ്ങളിൽ അന്ധവിശ്വാസത്തിലും നിരക്ഷരതയിലും കുടുങ്ങികിടന്നിരുന്ന മനുഷ്യ മക്കളെ വിശിഷ്യാ സ്ത്രീജനത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ടതാണ് ഈ വിദ്യാലയം. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

ജൈവവൈവിധ്യ പാർക്ക് , വായന പന്തൽ, കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തനങ്ങളിൽ പരിശീലനം , ഹിന്ദി ഭാഷയിൽ പരിശീലനം, കൂടുതലറിയാം

മാനേജ്മെന്റ്

പാവനാത്മ എഡ്യൂക്കേഷണൽ ഏജൻസി, കല്ലേറ്റുംകരയുടെ കീഴിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതലറിയാം

മുൻ സാരഥികൾ

പ്രഗൽഭരായ ധാരാളം വ്യക്തികളുടെ കൈകളിലൂടെ കടന്നുപോയ നമ്മുടെ വിദ്യാലയം വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു രൂപം നൽകിയിരിക്കുന്നു.

sl.no. name from to
1 സിസ്റ്റർ ക്രിസ്റ്റീന 04/06/1926 31/05/1934
2 സിസ്റ്റർ റോസാലിയ 01/06/1934 03/06/1945
3 സിസ്റ്റർ ബർണർദീത്ത 04/06/1945 31/05/1948
4 സിസ്റ്റർ ലയോക്ത്യ 01/06/1948 31/03/1977
5 സിസ്റ്റർ വി.വി. അന്നം 01/04/1977 02/05/1989
6 സിസ്റ്റർ കെ .എ. ത്രേസ്യ 03/05/1989 31/05/1997
7 സിസ്റ്റർ പി. ഡി. റോസി 01/06/1997 30/04/2000
8 സിസ്റ്റർ റോസിലി ടി. എ 01/05/2000 31/05/2002
9 സിസ്റ്റർ റീത്ത കെ. ഒ 01/06/2002 31/05/2011
10 സിസ്റ്റർ റോസി ടി. കെ 01/06/2011 31/05/2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.

അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തികൊണ്ട് ധാരാളം പ്രശസ്തരായ വ്യക്തികൾക്ക് രൂപം കൊടുത്തിട്ടുണ്ട് നമ്മുടെ വിദ്യാലയം.

NAME POST
Mr ജയരാജ് റിട്ടയേർഡ് SP
Mrs ലൂസി വക്കീൽ
Mr അശോകൻ റെജിസ്ട്രർ
Dr. ബിനോയ് കാർഡിയോളോജിസ്റ്റ്
Mr ജോസി ISRO എഞ്ചിനീയർ
Mr സുബ്രമണ്യൻ ഗായകൻ

നേട്ടങ്ങൾ .അവാർഡുകൾ.

നമ്മുടെ വിദ്യാലയത്തിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് ലഭിക്കാറുണ്ട്... കൂടുതലറിയാം

2022 ലെ ജില്ലാതല ശിശുദിനാഘോഷത്തിൽ ചിത്രരചനാമത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ ആദിനാഥ് സി. എം നു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....കൂടുതലറിയാം

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് (ഓഗസ്റ്റ് 10 - ബുധൻ)

നമ്മുടെ ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-> വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ( ആസാദ് കി അമൃത മഹോത്സവ്) ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിൽ ഇന്നേ ദിനം (10/8/2022 ബുധൻ) 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' എന്ന പേരിൽ ഒപ്പുശേഖരണം നടത്തുകയുണ്ടായി. രാവിലെ 10 മണിക്ക് PTA പ്രസിഡന്റ്  Mr. C. J ജിനേഷിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീമതി സ്വപ്ന സെബാസ്റ്റ്യൻ  സ്വാതന്ത്ര്യദിന പരിപാടികൾ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കൂടുതലറിയാം....

വഴികാട്ടി

• തുമ്പൂർ ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം..
• സ്കൂളിന്റെ മുൻപിലൂടെ ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, ഇരിഞ്ഞാലക്കുട ഭാഗത്തേക്കുള്ള ചില ബസുകൾ പോകുന്നുണ്ട്. ..