"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ആദ്രിശ്ശേരി
|സ്ഥലപ്പേര്=ആദൃശ്ശേരി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
വരി 13: വരി 13:
|സ്ഥാപിതവർഷം=1954
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=ആദ്രിശ്ശേരി
|പോസ്റ്റോഫീസ്=ആദൃശ്ശേരി
|പിൻ കോഡ്=676106
|പിൻ കോഡ്=676106
|സ്കൂൾ ഫോൺ=0494 2495266
|സ്കൂൾ ഫോൺ=0494 2495266
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=179
|ആൺകുട്ടികളുടെ എണ്ണം 1-10=171
|പെൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=170
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ശ്രീലത വി  
|പ്രധാന അദ്ധ്യാപിക=ശ്രീലത വി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാജുദ്ധീൻ പി ടി
|പി.ടി.എ. പ്രസിഡണ്ട്=കബീർ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി  എം
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന
|സ്കൂൾ ചിത്രം= എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി
|സ്കൂൾ ചിത്രം= എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ആദൃശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം എൽ.പി സ്കൂൾ ആദൃശ്ശേരി.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു
ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.[[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]]
                          അന്ന് വിദ്യാർത്ഥികൾ നന്നേ കുറവായിരുന്നു. അധ്യാപകരും വിദ്യാഭ്യാസം സാർവ്വത്രികവും സൗജന്യവും ആയപ്പോഴേക്കും സ്ഥിതിമാറി. കുട്ടികളുടെ എണ്ണം ഗണ്യമായി കൂടി. അന്ന് ശ്രീ.സൈതാലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിലായിരു്ന്നു വിദ്യാലയം. 56കളിൽ ഈ സ്കൂളിലെ അധ്യാപകർ ഇവരായിരു്ന്നു. ശ്രീ. പി. ഹൈദ്രോസ്കുട്ടി മുസ്ലിയാർ., ശ്രീ, മാണിക്കൻ മാസ്റ്റർ, ടി.പി. ഹസ്സൻമാസ്റ്റർ. കെ.മുഹമ്മദ് മാസ്റ്റർ. ശ്രീ.തരീക്കുട്ടി മാസ്റ്റർ. മുതലായവർ. തുടർന്നുള്ള കാലയളവിൽ കേരളത്തിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുണ്ടായ പുരോഗതിയും വിദ്യാഭ്യാസത്തിന്റെ വ്യാപനവും നമ്മുടെ സ്കൂളിനേയും ഗുണകരമായി ബാധിച്ചു. ഇതിന്റെ ഭാഗമായി പല ഘട്ടങ്ങളിലായി പുതിയകെട്ടിടങ്ങൾ നിലവിൽ വന്നു. വിദ്യാർത്ഥികളുടെ എണ്ണം 400 വരെ ഉയർന്നു. അധ്യാപകർ 11 വരെയും.
                            
                          ഇതുവരെ ഏകദേശം 60ൽ അധികം അധ്യാപകർ ഏറിയും കുറഞ്ഞുമുള്ള കാലയളവിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു കടന്നു പോയി. ഇവരിൽ ഏറെക്കാലത്തെ സേവനം കൊണ്ട് സ്കൂളിനെ ധന്യമാക്കിയവരിൽ ചിലരുടെ പേരുകൾ സൂചിപ്പിക്കാം. ശ്രീ.തരീക്കുട്ടി മാസ്റ്റർ , ശ്രീ.ടി.പി ഹസ്സൻ , ശ്രീ, ഹൈദ്രോസ്‌കുട്ടി, ശ്രീ,കെ മുഹമ്മദ്, ശ്രീ. ശ്രീകുമാരൻ മൂസ്സദ്, ശ്രീ. മാണിക്കൻ മാഷ്, ശ്രീ, കുഞ്ഞിമുഹമ്മദ് മാഷ്, ശ്രീ. കുഞ്ഞിരാമൻ മാഷ്, ശ്രീമതി. ജമീല ടീച്ചർ, ശ്രീ. പൂക്കോയതങ്ങൾ, ശ്രീ. അലവി മാഷ്, ശ്രീമതി. ശ്യാമളകുമാരി ടീച്ചർ.
                           ഇതുവരെ 6000 ൽ അധികം കുട്ടികൾ ഇക്കാലയളവിൽ ഇവിടെ പഠിച്ചു പോയി. ഇവരിൽ പലരും പലമേഖലകളിൽ അവരവരുടെ കഴിവും വ്യക്തിമുദ്രയും പതിപ്പിച്ചു കൊണ്ട് ഉന്നതങ്ങളിൽ എത്തിയിട്ടുണ്ട്. സെയ്താലിക്കുട്ടി മാഷിന്റെ ഉടമസ്ഥതയിൽ നിന്ന് സ്കൂൾ ശ്രീ. പരുത്തിക്കുന്നൻ മൂസ്സാഹാജിയുടെ ഉടമസ്ഥതയിലേക്ക് മാറുകയുണ്ടായി. അദ്ദേഹത്തിന്റെ കാലശേഷം മകനായ ശ്രീ. പരുത്തിക്കുന്നൻ മൊയ്തീൻക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലാണ് സകൂൾ നിലവിലുള്ളത്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ
ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ആദൃശ്ശേരി എ.എം.എൽ.പി.സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.സ്കുൂളിന്റെ സൗകര്യങ്ങൾ കൂടുതൽ അറിയാൻ [[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]
*1 Pre-KER കെട്ടിടം    -      4 ക്ലാസ്സുകൾ
*3 Post-KER കെട്ടിടം  -      5 ക്ലാസ്‌മുറികളും ഓഫീസും.
*സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചു
*കുടിവെള്ള സൗകര്യം ലഭ്യാമാണ്
*വെള്ളം വറ്റാത്ത കിണർ ഉണ്ട്
*കംപ്യൂട്ടർ ലാബ് ( 4കംപ്യൂട്ടർ+1പ്രൊജക്ടർ+1പ്രിന്റർ)
*മൂത്രപ്പുര, 3+2 യൂണിറ്റുകൾ
*സ്റ്റോർ റൂം ഉണ്ട്
*കളിസ്ഥലം ഉണ്ട്
*2004 ൽ ജനപങ്കാളിത്തത്തോടെ സ്കൂളിലേക്ക റോഡ് നിർമിച്ചു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ആലിഫ് അറബി ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*  ഹെൽത്ത് ക്ലബ്ബ്
*  സയൻസ് ക്ലബ്ബ്
*  മാത്ത്സ് ക്ലബ്ബ്
*  സുരക്ഷാ ക്ലബ്ബ്
 
== ക്ലബ്ബുകൾ ==
[[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
 
=== പ്ര‍ധാനാധ്യാപകർ ===
{| class="wikitable"
!sl no
!പ്ര‍ധാനാധ്യാപകർ
! colspan="2" |വർഷം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|-
|4
|
|
|
|}
 
== ചിത്രശാല ==
[[എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/ചിത്രശാല|ചിത്രങ്ങൾ കാണാൻ‍ ക്ലിക്ക് ചെയ്യുക]]
 
 
 


==വഴികാട്ടി==
==വഴികാട്ടി==
 
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽ എത്തി
==സകൂൾ ചിത്രങ്ങൾ==
കരിങ്കപ്പാറ വഴി ചെമ്മാട്, വേങ്ങര, കൊണ്ടോട്ടി, കോട്ടക്കൽ എന്നിവിടങ്ങളിലേക്കുള്ള
[[പ്രമാണം:19601 1.JPG|thumb|കംപ്യൂട്ടർ ലാബ്]][[പ്രമാണം:19601 2.JPG|thumb|കംപ്യൂട്ടർ ലാബ്]][[പ്രമാണം:19601 9.jpg|thumb|അമ്മ ലൈബ്രറി- അമ്മ വായന....പുസ്തക വിതരണ ഉദ്ഘാടനം]][[പ്രമാണം:19601 4.jpg|thumb|കർഷക ദിനം അവാർഡ് സ്വീകരണം, പൊന്മുണ്ടം പഞ്ചായത്ത്]][[പ്രമാണം:19601 3.jpg|thumb|സ്പോർട്സ് ഓവറോൾ ചാമ്പ്യൻസ്..]][[പ്രമാണം:19601 7.jpg|thumb|ഓണക്കളികൾ]][[പ്രമാണം:19601 6.jpg|thumb|പ്രവേശനോത്സവം., താളമേളങ്ങളോടെ കുരുന്നുകളെ സ്വീകരിച്ച ആനയിക്കുന്നു]][[പ്രമാണം:19601 8.jpg|thumb|സ്വാതന്ത്ര്യ ദിനാഘോഷം, പതാക നിർമാണം]][[പ്രമാണം:19601 5.jpg|thumb|പ്രവേശനോത്സവം.]][[പ്രമാണം:ARDRAM MAGAZINE COVER PAGE.jpg|thumb|In the backround of school premises]][[പ്രമാണം:19601LOGO.png|thumb|School Logo]]
ഏതെങ്കിലും ബസിൽ കാവപ്പുര സ്റ്റോപ്പിൽ ഇറങ്ങുക. വളാഞ്ചേരി ഭാ​ഗത്ത് നിന്ന് തിരൂർ
}}
ബസിൽ വൈലത്തൂർ ഇറങ്ങി, കരിങ്കപ്പാറ വഴിയുള്ള ഏത് ബസ് മാർ​ഗേനയും കാവപ്പുര
എത്താം.   അവിടെ നിന്നും കാര്യത്തറയിലേക്ക് 300 മീറ്റർ കാൽനടയായി സ്കൂളിലെത്താം.
കോട്ടക്കൽ ബസ് സ്റ്റാൻ‍ഡിൽ നിന്ന് തിരൂർ ബസിൽ കുറ്റിപ്പാല ഇറങ്ങി. കോഴിച്ചെന റോഡിലൂടെ മുരുക്കനങ്ങാട് വഴി 1.5 കി.മീ ഓട്ടോറിക്ഷയിലും സ്കൂളിലെത്താം
----
{{Slippymap|lat=10.973539105649683|lon= 75.95185407827717 |zoom=18|width=full|height=400|marker=yes}}

20:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി
പ്രമാണം:എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി
വിലാസം
ആദൃശ്ശേരി

ആദൃശ്ശേരി പി.ഒ.
,
676106
,
മലപ്പുറം ജില്ല
സ്ഥാപിതം25 - 10 - 1954
വിവരങ്ങൾ
ഫോൺ0494 2495266
ഇമെയിൽamlpsadrisseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19601 (സമേതം)
യുഡൈസ് കോഡ്32051100503
വിക്കിഡാറ്റQ64564138
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൊന്മുണ്ടംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ171
പെൺകുട്ടികൾ170
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത വി
പി.ടി.എ. പ്രസിഡണ്ട്കബീർ
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ആദൃശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം എൽ.പി സ്കൂൾ ആദൃശ്ശേരി.

ചരിത്രം

ആദൃശ്ശേരി എ.എം.എൽ.പി സ്കൂൾ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പു തന്നെ പ്രവർത്തനമാരംഭിച്ചിരുന്നു. കുടിപ്പള്ളിക്കൂടങ്ങൾക്കും ഓത്തു പള്ളിക്കൂടങ്ങൾക്കും നിലത്തെഴുത്താശാൻമാർക്കും വിദ്യാഭ്യാസ രംഗത്ത് നിർണായക സ്ഥാനമുണ്ടായിരുന്ന കാലത്ത് അത്തരത്തിൽ തുടങ്ങിയ സ്ഥാപനം സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി 1954ൽ ആണ് പൂർണ അർത്ഥത്തിൽ വിദ്യാലയമായത്. മുരുക്കനങ്ങാടിനടുത്തുണ്ടായിരുന്ന റേഷൻഷോപ്പിന് പിന്നിലായി മുരിക്കനങ്ങാട് കുഞ്ഞിമൊയ്തീൻ എന്ന വ്യകതിയാണ് സ്കൂൾ തുടങ്ങിയത്. പിന്നീട് പോണേരി അസ്സൻകുട്ടി മുസ്ലിയാരുടെ പീടികയിലേക്കു മാറി. ഒരു വർഷം അവിടെ പ്രവർത്തിച്ചു. തുടർന്ന് 1956 ഓടെ ഇപ്പോഴുള്ള കാര്യത്തറയിലേക്ക് കെട്ടിടം നിർമിച്ച് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വായിക്കുക.


ഭൗതികസൗകര്യങ്ങൾ

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പിറവിയെടുത്ത ആദൃശ്ശേരി എ.എം.എൽ.പി.സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചുകൊണ്ടിരിക്കുന്നത്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.സ്കുൂളിന്റെ സൗകര്യങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ആലിഫ് അറബി ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • മാത്ത്സ് ക്ലബ്ബ്
  • സുരക്ഷാ ക്ലബ്ബ്

ക്ലബ്ബുകൾ

ഇവിടെ ക്ലിക്ക് ചെയ്യുക.

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്ര‍ധാനാധ്യാപകർ

sl no പ്ര‍ധാനാധ്യാപകർ വർഷം
1
2
3
4

ചിത്രശാല

ചിത്രങ്ങൾ കാണാൻ‍ ക്ലിക്ക് ചെയ്യുക



വഴികാട്ടി

തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൊട്ടടുത്തുള്ള ബസ് സ്റ്റാൻഡിൽ എത്തി കരിങ്കപ്പാറ വഴി ചെമ്മാട്, വേങ്ങര, കൊണ്ടോട്ടി, കോട്ടക്കൽ എന്നിവിടങ്ങളിലേക്കുള്ള ഏതെങ്കിലും ബസിൽ കാവപ്പുര സ്റ്റോപ്പിൽ ഇറങ്ങുക. വളാഞ്ചേരി ഭാ​ഗത്ത് നിന്ന് തിരൂർ ബസിൽ വൈലത്തൂർ ഇറങ്ങി, കരിങ്കപ്പാറ വഴിയുള്ള ഏത് ബസ് മാർ​ഗേനയും കാവപ്പുര എത്താം. അവിടെ നിന്നും കാര്യത്തറയിലേക്ക് 300 മീറ്റർ കാൽനടയായി സ്കൂളിലെത്താം. കോട്ടക്കൽ ബസ് സ്റ്റാൻ‍ഡിൽ നിന്ന് തിരൂർ ബസിൽ കുറ്റിപ്പാല ഇറങ്ങി. കോഴിച്ചെന റോഡിലൂടെ മുരുക്കനങ്ങാട് വഴി 1.5 കി.മീ ഓട്ടോറിക്ഷയിലും സ്കൂളിലെത്താം


Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ആദൃശ്ശേരി&oldid=2531200" എന്ന താളിൽനിന്ന് ശേഖരിച്ചത്