"ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  

{{Infobox School  
{{Infobox School  
വരി 62: വരി 61:
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1867 വർഷം നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു
 
പാലക്കാട് ജില്ലയിൽ പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ ജി.എൽ.പി.എസ്  പുതുനഗരം സെൻട്രൽ സ്കൂൾ സ്ഥിതിചെയ്യുന്നു .1918 ൽ പുതുനഗരം പള്ളിക്കടയിലുള്ള ആപ്പിൾ ഫോട്ടോബീഡി കമ്പനിയിൽ ആരംഭിച്ച ഈ സ്കൂൾ കമ്പനി പൊളിച്ചു മാറ്റേണ്ട സാഹചര്യത്തിൽ റപ്പായി എന്ന ഫിഷ് മെർച്ചന്റിന്റെ മീൻ ഗോഡൗണിലേക്ക് മാറ്റി കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി .
 
പുതുനഗരം പഞ്ചായത്തിൽ ആദ്യമായി സ്‌ഥാപിതമായതു് പുതുനഗരം സെൻട്രൽ സ്കൂളാണ് .കുട്ടികളുടെ ആധിക്യം മൂലം പുതുനഗരം ഈസ്റ്റ്,വെസ്റ്റ് എന്നീ സ്കൂളുകൾ 1964 -65 ആരംഭിച്ചു .2010 ൽ പ്രീ പ്രൈമറിയാരംഭിക്കുകയും ഇത്. പ്രധാനാദ്ധ്യാപിക ജാസ്മിൻ ടീച്ചർ ,പി .ടി .എ ,പഞ്ചായത്ത് ,വെൽഫെയർ കമ്മിറ്റി എന്നിവരുടെ കൂട്ടായ ശ്രമഫലമായി പഴയ സ്കൂൾ  വാങ്ങിയ വ്യക്തികളും ഫ എർത്ത് ഉടമയും സ്കൂളിനായി 20 സെന്റ് സ്‌ഥലം നൽകി .വേൾഡ് ബാങ്ക് ,ഫണ്ട് പഞ്ചായത്തു ജനറൽ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പൂർത്തിയായി .
 
2017 നവംബർ 16 ന് ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫെസർ ശ്രീ രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്തു .അതിനുശേഷം 2020 ൽ ബഹുമാനപ്പെട്ട ജലവിഭവവകുപ്പുമന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകളുടെ ആസ്തിവികസന ഫണ്ടിൽനിന്ന് മുകളിലത്തെ നിലയിൽ കെട്ടിടം പൂർത്തിയായി ഉദ്ഘടനം ചെയ്തു
 
,
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:BHSS (2).JPG|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഹൈടെക് വിദ്യാലയം
വിശാലമായ അത്യാധുനികരീതിയിലുള്ള ക്ലസ്സ്മുറികൾ
മികച്ച ബൗധിക സാഹചര്യം
പ്രഗ്ത്ഭരായ അധ്യാപകർ
മികച്ച പി .ടി.എ ,എസ് .എം .സി
റാംപ് ആൻഡ് റെയിൽ സൗകര്യം
ഗണിതലാബ്,വായനമൂല

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!നമ്പർ
!പേര്
!കാലഘട്ടം
!
|-
|1
|സുഗുണമേനോൻ
|2005-2008
|
|-
|2
|മേരി മാത്യു
|2008-2012
|
|-
|3
|ബീനാകുമാരി
|2013-2014
|
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പ്രമാണം:21511 PHOTO1.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|151x151ബിന്ദു]]
.അമാനുള്ള ---ഫോറെസ്റ് ഓഫീസർ
ഹബീബ് റഹ്മാൻ --എസ്  ഐ
റോസ്‌ന -സ്റ്റാഫ് നഴ്‌സ് വിദേശം
ഷനൂബ് -പെട്രോൾ പമ്പ് പുതുനഗരം
വെങ്കിടേഷ് -വാർഡ് മെമ്പർ
ഹക്കിം -പി.ടി എ
ഷാജഹാൻ -പി.ടി.എ

==വഴികാട്ടി==
==വഴികാട്ടി==

{{#multimaps:10.6819587968348, 76.68219271916534|zoom=18}}
{{Slippymap|lat=10.6819587968348|lon= 76.68219271916534|zoom=18|width=full|height=400|marker=yes}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-15------ കിലോമീറ്റർ  --കൊടുവായൂർ ---------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം

*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----22----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി. എൽ. പി. എസ്. പുതുനഗരം
വിലാസം
പുതുനഗരം

പുതുനഗരം
,
പുതുനഗരം പി.ഒ.
,
678503
,
പാലക്കാട് ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04923 252015
ഇമെയിൽglpspudunagaramcentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്21511 (സമേതം)
യുഡൈസ് കോഡ്32060401206
വിക്കിഡാറ്റQ64690041
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവെമ്പ് പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മിൻ. എ
പി.ടി.എ. പ്രസിഡണ്ട്ഷാജഹാൻ.എ
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീല ബാനു.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട് ജില്ലയിൽ പെരുവെമ്പ് ഗ്രാമപഞ്ചായത്തിൽ ജി.എൽ.പി.എസ്  പുതുനഗരം സെൻട്രൽ സ്കൂൾ സ്ഥിതിചെയ്യുന്നു .1918 ൽ പുതുനഗരം പള്ളിക്കടയിലുള്ള ആപ്പിൾ ഫോട്ടോബീഡി കമ്പനിയിൽ ആരംഭിച്ച ഈ സ്കൂൾ കമ്പനി പൊളിച്ചു മാറ്റേണ്ട സാഹചര്യത്തിൽ റപ്പായി എന്ന ഫിഷ് മെർച്ചന്റിന്റെ മീൻ ഗോഡൗണിലേക്ക് മാറ്റി കെട്ടിടത്തിന്റെ കാലപ്പഴക്കം കൊണ്ട് സ്കൂളിന്റെ പ്രവർത്തനം തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ടായി .

പുതുനഗരം പഞ്ചായത്തിൽ ആദ്യമായി സ്‌ഥാപിതമായതു് പുതുനഗരം സെൻട്രൽ സ്കൂളാണ് .കുട്ടികളുടെ ആധിക്യം മൂലം പുതുനഗരം ഈസ്റ്റ്,വെസ്റ്റ് എന്നീ സ്കൂളുകൾ 1964 -65 ആരംഭിച്ചു .2010 ൽ പ്രീ പ്രൈമറിയാരംഭിക്കുകയും ഇത്. പ്രധാനാദ്ധ്യാപിക ജാസ്മിൻ ടീച്ചർ ,പി .ടി .എ ,പഞ്ചായത്ത് ,വെൽഫെയർ കമ്മിറ്റി എന്നിവരുടെ കൂട്ടായ ശ്രമഫലമായി പഴയ സ്കൂൾ  വാങ്ങിയ വ്യക്തികളും ഫ എർത്ത് ഉടമയും സ്കൂളിനായി 20 സെന്റ് സ്‌ഥലം നൽകി .വേൾഡ് ബാങ്ക് ,ഫണ്ട് പഞ്ചായത്തു ജനറൽ ഫണ്ട് ഉപയോഗിച്ച് കെട്ടിടം പൂർത്തിയായി .

2017 നവംബർ 16 ന് ബഹുമാപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫെസർ ശ്രീ രവീന്ദ്രനാഥ് ഉദ്ഘടനം ചെയ്തു .അതിനുശേഷം 2020 ൽ ബഹുമാനപ്പെട്ട ജലവിഭവവകുപ്പുമന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകളുടെ ആസ്തിവികസന ഫണ്ടിൽനിന്ന് മുകളിലത്തെ നിലയിൽ കെട്ടിടം പൂർത്തിയായി ഉദ്ഘടനം ചെയ്തു

,

ഭൗതികസൗകര്യങ്ങൾ

രണ്ടു നിലകളിലായി പ്രവർത്തിക്കുന്ന ഹൈടെക് വിദ്യാലയം

വിശാലമായ അത്യാധുനികരീതിയിലുള്ള ക്ലസ്സ്മുറികൾ

മികച്ച ബൗധിക സാഹചര്യം

പ്രഗ്ത്ഭരായ അധ്യാപകർ

മികച്ച പി .ടി.എ ,എസ് .എം .സി

റാംപ് ആൻഡ് റെയിൽ സൗകര്യം

ഗണിതലാബ്,വായനമൂല

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് കാലഘട്ടം
1 സുഗുണമേനോൻ 2005-2008
2 മേരി മാത്യു 2008-2012
3 ബീനാകുമാരി 2013-2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.അമാനുള്ള ---ഫോറെസ്റ് ഓഫീസർ

ഹബീബ് റഹ്മാൻ --എസ്  ഐ

റോസ്‌ന -സ്റ്റാഫ് നഴ്‌സ് വിദേശം

ഷനൂബ് -പെട്രോൾ പമ്പ് പുതുനഗരം

വെങ്കിടേഷ് -വാർഡ് മെമ്പർ

ഹക്കിം -പി.ടി എ

ഷാജഹാൻ -പി.ടി.എ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും-15------ കിലോമീറ്റർ --കൊടുവായൂർ ---------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ----22----------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു