ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)/Say No To Drugs Campaign
ലഹരിക്കെതിരായ പോരാട്ടത്തിൽ പുതുനഗരം ജ.എൽ.പി.സ്കൂൾ (സെൻട്രൽ) വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി.

പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബഹു മുഖ്യമന്ത്രി നിർവഹിച്ചത് രക്ഷിതാക്കൾക്ക് കാണത്തക്ക വിധത്തിൽ സ്ക്രീൻ പ്രെസൻേറഷൻ നടന്നു.
ക്യാമ്പയിൻെറ ഭാഗമായി
ബോധവത്കരണ ക്ലാസ്സുകൾ
ലഹരി വിരുദ്ധ ദീപം തെളിക്കൽ എന്നിവ സംഘടിപ്പിച്ചു.