"എം.ടി.എസ്.എൽ.പി.എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(photochange) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പി.ടി.എ. പ്രസിഡണ്ട്=രമേഷ് പി എ | |പി.ടി.എ. പ്രസിഡണ്ട്=രമേഷ് പി എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി കെ എം | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി കെ എം | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Mts schoolchowannur.jpeg | ||
|size=350px | |size=350px | ||
|caption=24313 | |caption=24313 | ||
വരി 66: | വരി 66: | ||
ഈ വിദ്യാലയം സ്ഥാപിച്ചത്.1883-ൽ വിദേശമിഷണറിമാരാണ്.ഇപ്പോൾ കുന്നംകുളം മാ൪ത്തോമ സുവിശേഷസംഘത്തിന്റെ കീഴിലാണ് | ഈ വിദ്യാലയം സ്ഥാപിച്ചത്.1883-ൽ വിദേശമിഷണറിമാരാണ്.ഇപ്പോൾ കുന്നംകുളം മാ൪ത്തോമ സുവിശേഷസംഘത്തിന്റെ കീഴിലാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇവിടെ ക്ലാസ് മുറികൾ എല്ലാവ൪ക്കും സൗകര്യപ്രദമാണ്.കമ്പ്യൂട്ട൪ ക്ലാസ് മുറികൾ സജ്ജമാണ്.ആൺകുട്ടികൾകും പെൺകുട്ടികൾകും പ്റത്യേകം ശുചിമുറികൾ ഉണ്ട്. | ഇവിടെ ക്ലാസ് മുറികൾ എല്ലാവ൪ക്കും സൗകര്യപ്രദമാണ്.കമ്പ്യൂട്ട൪ ക്ലാസ് മുറികൾ സജ്ജമാണ്.ആൺകുട്ടികൾകും പെൺകുട്ടികൾകും പ്റത്യേകം ശുചിമുറികൾ ഉണ്ട്.സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,ഗണിതലാബ് എന്നീ സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാണ് .കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ള സൗകര്യത്തിന് കിണറുണ്ട് .നല്ലൊരു പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും സ്കൂളിലുണ്ട്. കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്ന ധാരാളം ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ്സ്മുറികളാണ് ഉള്ളത്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<nowiki>*</nowiki>വിദ്യാരംഗം കലാ സാഹിത്യ വേദി,വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. | |||
<nowiki>*</nowiki>കലാപഠനത്തിനു സഹായകമായ രീതിയിലാണ് പ്രവർത്തനങ്ങൾ. | |||
<nowiki>*</nowiki>ക്ലബ് പ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു അതിന്റെ ഭാഗമായി ക്വിസ് മത്സരം ചിത്രരചനാ നിർമാണപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു | |||
<nowiki>*</nowiki>സ്കൂൾ തലത്തിൽ കലോത്സവവും പ്രവൃത്തിപരിചയം സ്പോർട്സ് എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തുകയും വേണ്ട പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു . | |||
* | * | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.6601786|lon=76.0881674|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.ടി.എസ്.എൽ.പി.എസ് ചൊവ്വന്നൂർ | |
---|---|
വിലാസം | |
ചൊവ്വന്നൂർ എം ടി എസ് സ്കൂൾ ചൊവ്വന്നൂർ , ചൊവ്വന്നൂർ പി.ഒ. , 680517 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1884 |
വിവരങ്ങൾ | |
ഇമെയിൽ | mtslpschowannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24313 (സമേതം) |
യുഡൈസ് കോഡ് | 32070501901 |
വിക്കിഡാറ്റ | Q64088594 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൊവ്വന്നൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 369 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൈജു കെ ജി |
പി.ടി.എ. പ്രസിഡണ്ട് | രമേഷ് പി എ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി കെ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശൂർ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരു വിദ്യാലയമാണ് എം ടി എസ് സ്കൂൾ ചൊവന്നുർ .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1883-ൽ വിദേശമിഷണറിമാരാണ്.ഇപ്പോൾ കുന്നംകുളം മാ൪ത്തോമ സുവിശേഷസംഘത്തിന്റെ കീഴിലാണ്
ഭൗതികസൗകര്യങ്ങൾ
ഇവിടെ ക്ലാസ് മുറികൾ എല്ലാവ൪ക്കും സൗകര്യപ്രദമാണ്.കമ്പ്യൂട്ട൪ ക്ലാസ് മുറികൾ സജ്ജമാണ്.ആൺകുട്ടികൾകും പെൺകുട്ടികൾകും പ്റത്യേകം ശുചിമുറികൾ ഉണ്ട്.സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,ഗണിതലാബ് എന്നീ സൗകര്യങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാണ് .കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ള സൗകര്യത്തിന് കിണറുണ്ട് .നല്ലൊരു പച്ചക്കറിത്തോട്ടം ,പൂന്തോട്ടം എന്നിവയും സ്കൂളിലുണ്ട്. കുട്ടികൾക്ക് താല്പര്യം ഉളവാക്കുന്ന ധാരാളം ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ്സ്മുറികളാണ് ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
*വിദ്യാരംഗം കലാ സാഹിത്യ വേദി,വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു.
*കലാപഠനത്തിനു സഹായകമായ രീതിയിലാണ് പ്രവർത്തനങ്ങൾ.
*ക്ലബ് പ്രവർത്തനങ്ങൾ എല്ലാം വളരെ നല്ല രീതിയിൽ നടന്നു വരുന്നു അതിന്റെ ഭാഗമായി ക്വിസ് മത്സരം ചിത്രരചനാ നിർമാണപ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു
*സ്കൂൾ തലത്തിൽ കലോത്സവവും പ്രവൃത്തിപരിചയം സ്പോർട്സ് എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തുകയും വേണ്ട പരിശീലനങ്ങൾ നൽകുകയും ചെയ്യുന്നു .
വഴികാട്ടി
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24313
- 1884ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ