"ബി. ഇ. എം. ഗേൾസ് എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|B.E.M.Girls L. P. }}
{{prettyurl|ബി. . എം. ഗേൾസ് എൽ. പി. എസ്.  }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=വിനോദൻ
|പി.ടി.എ. പ്രസിഡണ്ട്=വിനോദൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജീഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ജീഷ
| സ്കൂൾ ചിത്രം= 17216 school photo.png ‎|
| സ്കൂൾ ചിത്രം= 17216-sc1.jpeg|
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.ഗേൾസ് എൽ.പി സ്കൂൾ.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.ഗേൾസ് എൽ.പി സ്കൂൾ.

==ചരിത്രം==M
==ചരിത്രം==
169 വർഷങ്ങൾക്ക് മുൻപ് ജർമ്മൻ ബാസൽ മിഷനറിമാർ കല്ലായിയിൽ സ്ഥാപിച്ചതാണ് ഈ  വിദ്യാലയം.1959 ൽ പഠനസൗകരൃത്തിനായി  കോഴിക്കോട് മാനാഞ്ചീറയിലെക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.മുൻ കാലങ്ങളിൽ മിഷനറിമാർ തന്നെ ഭരണച്ചുമതല നിർവ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ  ഉത്തരകേരള മഹായിടവകയും ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും  ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.സാജു ബഞ്ചമിൻ കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു.1961ൽ എൽ.പി.വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ടു.   

==ഭൗതികസൗകര്യങ്ങൾ==
'''==ഭൗതികസൗകരൃങ്ങൾ==
ടൈൽസ് പാകിയ ഓഫീസ് റൂമൂം ക്ലാസ്സ്റൂമൂകളൂം ,എല്ലാ ക്ലാസ്സുകളീലൂം ലൈറൂം ഫാനും 3,4 ക്ലാസ്സുകളീൽ കംപ്യൂട്ടർ സൗകരൃം , ഹാൾ ,പെഡഗോജി പാർക്ക് ,ടൈൽസ് പാകിയ അടൂക്കള , ഗ്യാസ് കണക്ഷൻ ,കൂടിവെള്ള സൗകരൃം , 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ,ബ്രോഡ് ബാൻഡ് സൗകരൃം  തുടങ്ങീയവയോടൊപ്പം വ്രുത്തിയൂള്ള ബാത്ത്റൂമൂകളൂം ഞങ്ങളുടെ സ്ക്കൂളിലൂണ്ട്.

വരി 90: വരി 89:
പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി

== ക്ലബുകൾ ==
 
jjjjj kkkkkkkkkkkkkkkkkkkkkk

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!
!1
!
!ബി ആർ തദായിസ്
|-
|2
|ടി എച് ഫ്ലോറ ജോൺ
|-
|-
|
|3
|
|ഇവാഞ്ചലിൻ ബി ജോഷ്വാ
|-
|-
|
|4
|
|ഡെയ്സി ഫ്രെഡറിക്ക്
|-
|-
|
|5
|
|ക്രിസ്റ്റബേൽ പി
|-
|-
|
|6
|
|ലില്ലി ജോയ്സ് ഡേവിഡ്
|-
|-
|
|7
|
|ടി വി വിക്ടോറിയ
|-
|-
|
|8
|
|വി സുലോചന
|-
|-
|
|9
|
|ലളിത ബായ് ബിയാട്രിസ്
|-
|-
|
|10
|
|ലിന്നറ്റ് ജയിംസ്
|}
|}
# ബി ആർ തദായിസ്
#  
#  ടി എച് ഫ്ലോറ ജോൺ
#  ഇവാഞ്ചലിൻ ബി ജോഷ്വാ
#  ഡെയ്സി ഫ്രെഡറിക്ക്
#  ക്രിസ്റ്റബേൽ പി
#  ലില്ലി ജോയ്സ് ഡേവിഡ്
#  ടി വി വിക്ടോറിയ
#  വി സുലോചന
#  ലളിത ബായ് ബിയാട്രിസ്
#  ലിന്നറ്റ് ജയിംസ്

== നേട്ടങ്ങൾ =
== നേട്ടങ്ങൾ =
വരി 148: വരി 140:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 1\2 കി.മി അകലത്തിൽ മാനാഞ്ചീറയിൽ ബി.ഇ.എം.ഗേൾസ് ഹയർ സെക്കൻ ഡറി സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 1\2 കി.മി അകലത്തിൽ മാനാഞ്ചീറയിൽ ബി.ഇ.എം.ഗേൾസ് ഹയർ സെക്കൻ ഡറി സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.
|----
 
*
 
|}
{{Slippymap|lat=11.25562|lon=75.78159|zoom=18|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2571367,75.7788014 |zoom=13}}
<!--visbot  verified-chils->-->

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.ഗേൾസ് എൽ.പി സ്കൂൾ.

ബി. ഇ. എം. ഗേൾസ് എൽ. പി. എസ്.
വിലാസം
കോഴിക്കോട്

ബി.ഇ.എം. ഗേൾസ് എൽ.പി.സ്കൂൾ കോഴിക്കോ
,
മാനാഞ്ചിറ പി.ഒ.
,
673001
,
കോഴിക്കോട് ജില്ല
സ്ഥാപിതം1840
വിവരങ്ങൾ
ഫോൺ0495 2722809
ഇമെയിൽbemgirlslp@gmail.com
കോഡുകൾ
സ്കൂൾ കോഡ്17216 (സമേതം)
യുഡൈസ് കോഡ്32040501708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്61
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ382
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസ സുചിതൻ
പി.ടി.എ. പ്രസിഡണ്ട്വിനോദൻ
എം.പി.ടി.എ. പ്രസിഡണ്ട്ജീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

169 വർഷങ്ങൾക്ക് മുൻപ് ജർമ്മൻ ബാസൽ മിഷനറിമാർ കല്ലായിയിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.1959 ൽ പഠനസൗകരൃത്തിനായി കോഴിക്കോട് മാനാഞ്ചീറയിലെക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.മുൻ കാലങ്ങളിൽ മിഷനറിമാർ തന്നെ ഭരണച്ചുമതല നിർവ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ ഉത്തരകേരള മഹായിടവകയും ഇപ്പോൾ സിഎസ്ഐ മലബാർ മഹായിടവകയും ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷൻ ഏജൻസിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴിൽ ശ്രീ.റവ.ഫാദർ.സാജു ബഞ്ചമിൻ കോർപ്പറേറ്റ്മാനേജർ ആയി ഭരണം നടത്തുകയും ചെയ്യുന്നു.1961ൽ എൽ.പി.വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വേർതിരിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ടൈൽസ് പാകിയ ഓഫീസ് റൂമൂം ക്ലാസ്സ്റൂമൂകളൂം ,എല്ലാ ക്ലാസ്സുകളീലൂം ലൈറൂം ഫാനും 3,4 ക്ലാസ്സുകളീൽ കംപ്യൂട്ടർ സൗകരൃം , ഹാൾ ,പെഡഗോജി പാർക്ക് ,ടൈൽസ് പാകിയ അടൂക്കള , ഗ്യാസ് കണക്ഷൻ ,കൂടിവെള്ള സൗകരൃം , 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ,ബ്രോഡ് ബാൻഡ് സൗകരൃം തുടങ്ങീയവയോടൊപ്പം വ്രുത്തിയൂള്ള ബാത്ത്റൂമൂകളൂം ഞങ്ങളുടെ സ്ക്കൂളിലൂണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പാട്ടുകുപ്പായങ്ങളിട്ട് ചന്നം പിന്നം മഴയത്ത് പുള്ളിക്കുടയും ചൂടി കുരുന്നുകൾ സ്കൂൾ അങ്കണത്തിലെത്തി അറിവിന്റെ ആദ്യാക്ഷരങ്ങൾ അറിവുമരത്തിൽ ചാർത്തി മധുരം നുണഞ്ഞു സമ്മാനങ്ങളും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു .

പരിസ്ഥതി ദിനാചരണം

പ്രകൃതി എന്റേതുമാത്രമല്ല എല്ലാവര്ക്കും ഉള്ളതാണെന്നും വരും തലമുറകൾക്കുകൂടി അവകാശപ്പെട്ട ഭൂമിയെ സംരക്ഷിക്കേണ്ടത് തന്റെ കൂടെ ഉത്തരവാദിത്വമാണ് എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ,റാലി എന്നിവ നടത്തി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 ബി ആർ തദായിസ്
2 ടി എച് ഫ്ലോറ ജോൺ
3 ഇവാഞ്ചലിൻ ബി ജോഷ്വാ
4 ഡെയ്സി ഫ്രെഡറിക്ക്
5 ക്രിസ്റ്റബേൽ പി
6 ലില്ലി ജോയ്സ് ഡേവിഡ്
7 ടി വി വിക്ടോറിയ
8 വി സുലോചന
9 ലളിത ബായ് ബിയാട്രിസ്
10 ലിന്നറ്റ് ജയിംസ്

= നേട്ടങ്ങൾ

2010 ൽ വിക്ടേർസ് ചാനൽ സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ലാപ്ടോപ്, പ്രൊജക്ട്രർ, പ്രിന്റെർ, ഡിജിറ്റൽ ക്യാമറ, മൂവ്വി ക്യാമറ, സ്കാനർ തുടങ്ങി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. 2011-12 കാലയളവിൽ സബ്ജില്ലയിലെ ബെസ്റ്റ് പി.ടി.ഏ അവാർഡ് ലഭിച്ചു. വർഷങ്ങളായി മേളകളിൽ മികച്ച വിജയം നേടീ വരുന്നു. 2015-16 വർഷത്തെ ശാസ്ത്ര മേളയിൽ സബ്ബ്ജില്ല്ലാ തലത്തിലും ജില്ല്ലാ തലത്തിലും സയൻസ് കളക്ഷനിൽ ഒന്നാം സ്ഥാനവും സബ്ബ്ജില്ല്ലാതല സോഷ്യൽ കളക്ഷനിൽ രണ്ടാം സ്ഥാനവും ലഭിച്ചു. 2016-17 വർഷത്തെ സബ്ബ്ജില്ല്ലാ കായിക മേളയിൽ ഓവറോൾ ചാംപ്യൻഷിപ്പ് ലഭീച്ചു. സബ്ബ്ജില്ല്ലാ - ജില്ല്ലാ തല ശാസ്ത്ര മേളകളിൽ സയൻസ് കളക്ഷനിൽ രണ്ടാം സ്താനവും സബ്ബ്ജില്ല്ലാതല സോഷ്യൽ കളക്ഷനിൽ ഒന്നാം സ്താനവും ലഭിച്ചു. കലാമേളയിലും വർഷങ്ങളായി മികച്ച വിജയം നേടീ വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• കെ.പി.സുധീര - (നോവലിസ്ററ്) • സ്വീററി മാത്യു - (ലൈബ്രേറിയൻ, എൻ,ഐ ഐ ടി, ) • ബെൻസി - ലക്ചറർ, ആർ.ഇ.സി.കുന്നമംഗലം) • ഗീത മൂർത്തി - (ലക്ചറർ, മലബാർ ക്രിസ്ത്യൻ കോളേജ് ) • സവിത വർമ്മ - (ലക്ചറർ, ഗുരുവായൂരപ്പൻ കോളേജ്) • എം.ഡി രാധിക - (ലക്ചറർ, പ്രൊവിഡൻസ് കോളേജ്)

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 1\2 കി.മി അകലത്തിൽ മാനാഞ്ചീറയിൽ ബി.ഇ.എം.ഗേൾസ് ഹയർ സെക്കൻ ഡറി സ്കൂളിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ബി._ഇ._എം._ഗേൾസ്_എൽ._പി._എസ്.&oldid=2535560" എന്ന താളിൽനിന്ന് ശേഖരിച്ചത്