"ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13515glps (സംവാദം | സംഭാവനകൾ)
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="infobox vcard" style="width:22em"
== {{PU|GLPS CHERUVACHERRY }}  ==

{{PSchoolFrame/Header}}[[കണ്ണൂർ]] ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''ഗവ. എൽ പി സ്കൂൾ ചെറുവാച്ചേരി.'''{{Infobox School

{{PSchoolFrame/Header}}

[[കണ്ണൂർ]] ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ  മാടായി ഉപജില്ലയിലെ കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ ചെറുവാച്ചേരി.
{| class="infobox vcard" style="width:22em"

{| class="infobox vcard" style="width:22em"

{| class="infobox vcard" style="width:22em"

{{Infobox School
|സ്ഥലപ്പേര്=ചെറുവാച്ചേരി
|സ്ഥലപ്പേര്=ചെറുവാച്ചേരി
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
വരി 48: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം 1-4= 22
|പെൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-4=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-4=44
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 64: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ ഉണ്ണിമാധവൻ
|പ്രധാന അദ്ധ്യാപകൻ=ശിവജി.സി.കെ
|പി.ടി.എ. പ്രസിഡണ്ട്=വി വി സന്തോഷ്
|പി.ടി.എ. പ്രസിഡണ്ട്=ഇ.വി.കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ലതിക ടി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലയന സുജിത്ത്
|സ്കൂൾ ചിത്രം=13515_ 0.jpg
|സ്കൂൾ ചിത്രം=13515-school-entrance.jpg
|size=350px
|size=350px
|caption=
|caption=
വരി 76: വരി 62:
== ചരിത്രം ==
== ചരിത്രം ==

നമ്മുടെ ഗ്രാമത്തിൻെറ വിദ്യാഭ്യാസ പെെതൃകത്തിന് തിരികൊളുത്തിയത് വണ്ണാത്തിപ്പുഴയുടെ പടിഞ്ഞാറൻ തീരത്ത് താമസിച്ചിരുന്ന നാരായണൻ ഗുരുക്കളുടെ കുടപ്പുരയായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു കയ്യിൽ മുളന്തണ്ടും മറുകയ്യിൽ പനയൊലയും ഏന്തിക്കൊണ്ട് തൻെറ തിരുവായിൽ നിന്ന് ഓതിയ ഗണപതി സൂക്തങ്ങളും മഹദ് വചനങ്ങളും ആയിരുന്നു ഇവിടുത്തെ വിദ്യാരംഭം. അദ്ദേഹം കൊളുത്തിവെച്ച വിദ്യാദീപമാണ് ഇക്കാലത്ത് പളളിക്കൂടമെന്ന ചിന്തയിലേക്ക് നമ്മുടെ നാടിനെ കെെപിടിച്ച് ഉയ‍ർത്തിയത്.

നമ്മുടെ ഗ്രാമത്തിൻെറ വിദ്യാഭ്യാസ പെെതൃകത്തിന് തിരികൊളുത്തിയത് വണ്ണാത്തിപ്പുഴയുടെ പടിഞ്ഞാറൻ തീരത്ത് താമസിച്ചിരുന്ന നാരായണൻ ഗുരുക്കളുടെ കുടപ്പുരയായിരുന്നു എന്ന് പറയപ്പെടുന്നു. ഒരു കയ്യിൽ മുളന്തണ്ടും മറുകയ്യിൽ പനയൊലയും ഏന്തിക്കൊണ്ട് തൻെറ തിരുവായിൽ നിന്ന് ഒാതിയ ഗണപതി സൂക്തങ്ങളും മഹദ് വചനങ്ങളും ആയിരുന്നു ഇവിടുത്തെ വിദ്യാരംഭം. അദ്ദേഹം കൊളുത്തിവെച്ച വിദ്യാദീപമാണ് ഇക്കാലത്ത് പളളിക്കൂടമെന്ന ചിന്തയിലേക്ക് നമ്മുടെ നാടിനെ കെെപിടിച്ച് ഉയ‍ർത്തിയത്.
യാതൊരു പ്രതിഫലേച്ഛയുമില്ലാതെ '''പി.കെ. കുഞ്ഞിരാമൻ''' സർക്കാരിലേക്ക് നൽകിയ സ്ഥലത്ത് 1956 ലാണ് സ്കൂൾ  സ്ഥാപിതമായത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നമ്മുടെ നാടിൻെറ ഔന്നിത്യത്തിൻെറ തെളിവായി പരിലസിക്കുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. നാട്ടുകാരും വിദ്യഭ്യാസ പ്രേമികളും പഞ്ചായത്ത് ഭരണസമിതിയും പി.ടി.എയും ഒത്തൊരുമിച്ച് പ്രയത്നിക്കുന്നതിൻെറ ഭാഗമായാണ് സ്കൂൾ എന്നും തലയെടുപ്പോടെ നില്ക്കുന്നത്. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ മികച്ച സ്ഥാപനമാക്കി നമ്മുടെ സ്കൂളിനെ മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിപോലെ, നാടിൻെറ കെടാവിളക്കായി ഈ സരസ്വതീക്ഷേത്രത്തെ പരിപാലിക്കാൻ എന്നും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ശ്രീ.പി.കെ.കുഞ്ഞിരാമൻ സർക്കാരിലേക്ക് നൽകിയ സ്ഥലത്ത് 1956 ലാണ് സ്കൂൾ സ്ഥാപിതമായത്. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് നമ്മുടെ നാടിൻെറ ഔന്നിത്യത്തിൻെറ തെളിവായി പരിലസിക്കുന്നു. മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് സ്കൂളിലുള്ളത്. നാട്ടുകാരും വിദ്യഭ്യാസ പ്രേമികളും പഞ്ചായത്ത് ഭരണസമിതിയും പി.ടി.എയും ഒത്തൊരുമിച്ച് പ്രയത്നിക്കുന്നതിൻെറ ഭാഗമായാണ് സ്കൂൾ എന്നും തലയെടുപ്പോടെ നില്ക്കുന്നത്. പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിൽ തന്നെ മികച്ച സ്ഥാപനമാക്കി നമ്മുടെ സ്കൂളിനെ മാറ്റാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കണ്ണിലെ കൃഷ്ണമണിപോലെ, നാടിൻെറ കെടാവിളക്കായി ഈ സരസ്വതീക്ഷേത്രത്തെ പരിപാലിക്കാൻ എന്നും നമുക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
നാലു ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് റൂം , സ്റ്റജും ഓഡിഡെറിയവും  ഊ  ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് .
കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 5 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് [[.ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/സൗകര്യങ്ങൾ|.]]

== ഭൗതികസൗകര്യങ്ങൾ ==
കൂടുതൽഅറിയുകനാലു ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് റൂം , സ്റ്റേജും ഓഡിറ്റോറിയവും , ഊട്ടുപുര, അടുക്കള, സ്റ്റോറും തുടങ്ങിയ വിപുലമായ ഭൗതികസൗകര്യങ്ങളാണ് ഈ വിദ്യാലയത്തിലുള്ളത്. രണ്ട് ക്ലാസ് മുറികൾ ഹെെടെക്കാണ്. ആറ് ടോയിലറ്റുകൾ ആധുനിക രീതിയിൽ ഉളളതാണ് . മെച്ചപ്പെട്ട ജെെവവെെവിധ്യ പാർക്ക് ഇവിടെ ഉണ്ട്. അഞ്ച് ക്ലാസ് മുറികളും ഒരു സ്റ്റേകേഴ്സ് റൂമും അടങ്ങിയ ഇരു നില കെട്ടിടത്തിൻെറ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആ പ്രവർത്തി ഉടൻ ആരംഭിക്കും. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തു തന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് . കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉണ്ട് . പ്രവർത്തന സജ്ജമായ 5 കംപ്യൂട്ടറുകളും 2 പ്രൊജക്ടറും ഉണ്ട്. സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് .കേരളപ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടിരൂപ ചെലവിൽ നിർമിക്കുന്ന പുതിയകെട്ടിടം  2023-24 അധ്യയനവർഷാരംഭത്തിൽ  പ്രവർത്തനസജ്ജമാകുമെന്ന് കരുതുന്നു.
നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസ് റൂമും ഈ വിദ്യാലയത്തിനുണ്ട്. 75 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . തൊട്ടടുത്തുതന്നെ മതിൽ കെട്ടി സംരക്ഷിക്കാത്ത 90 സെൻറ് സ്ഥലം കളി സ്ഥലമായും ഉണ്ട് .
കിണറും വാട്ടർ സപ്പ്ളെ സിസ്റ്റവും ഉച്ചഭക്ഷണത്തിനായി ഒരു പാചകമുറി ഉം ഉണ്ട് . 2 ടോയ്‍ലെറ്റുകളും 4 മൂത്രപുരകളും ഉണ്ട് . പ്രവർത്തന സജ്ജമായ 4 കംപ്യൂട്ടറുകളും ഒരു പ്രൊജക്ടറും ഉണ്ട് . സ്‌കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ് . ഫോൺ ഇന്റർനെറ്റ് കണക്ഷനും ഉണ്ട് [[.ജി എൽ പി സ്ക്കൂൾ ചെറുവാച്ചേരി/സൗകര്യങ്ങൾ|.കൂടുതൽഅറിയുക]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 92: വരി 79:

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"

!ക്രമനമ്പർ
1. കെ.ശിവരാമൻ നമ്പ്യാർ - 1987 -1991
!പേര്

!കാലഘട്ടം
2. വി.ഭാരതി - 1991 -1994

3. ടി.വി. കേശവൻ നമ്പൂതിരി - 1994 - 1996
|1

|കെ.ശിവരാമൻനമ്പ്യാർ
4. എം.സുബ്രഹ്മണ്യൻ - 1996 - 1998
|1987-1991

5.ആർ. ലളിതാഭായ് - 1998 - 2001

|2
6. പി.ജെ.ത്രേസ്യാമ - 2001 - 2003
|വി.ഭാരതി

|1991-1994
7. പി.വി.നാരായണൻ - 2003 - 2005

8. ബി.പി.നാരായണൻ - 2005 - 2007
|3

|ടി.വി.കേശവൻ നമ്പൂതിരി
9. എം.കെ. ശശീന്ദ്രൻ - 2007 - 2014
|1994-1996

10. പി.കൃഷ്ണൻ - 2014 -2015

|4
11. ശശികല - 2015 -2016
|എം.സുബ്രഹ്മണ്യൻ

|1996-1999
12. എൻ.സുബ്രഹ്മണ്യൻ - 2016 - 2017

13.ലതിക .പി - 2017 -2018
|5

|ആർ.ലളിതാഭായി
14.ആർ.ഉണ്ണിമാധവൻ - 2018
|1999-2001

|6
|പി.ജെ.ത്രേസ്യാമ്മ
|2001-2003

|7
|പി.വി.നാരായണൻ
|2003-2005

|8
|ബി.പി.നാരായണൻ
|2005-2007

|9
|എം.കെ.ശശീന്ദ്രൻ
|2007-2013

|10
|മോളി ആൻറണി
|2013-2014

|11
|കൃഷ്ണൻ.പി
|2014-2015

|12
|ശശികല.എം
|2015-2016

|13
|സുബ്രഹ്മണ്യൻ.എൻ
|2016-2017

|14
|ലതിക.പി
|2017-2018

|15
|ആർ.ഉണ്ണിമാധവൻ
|2018-2022

|16
|സുനന്ദകുമാരി.കെ.വി
|2022-25

==വഴികാട്ടി=='''കട്ടികൂട്ടിയ എഴുത്ത്'''
== വഴികാട്ടി ==
{{#multimaps: 12.112053650151035, 75.29921899091993 | width=600px | zoom=15 }}
{{Slippymap|lat= 12.112053650151035|lon= 75.29921899091993 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി_എൽ_പി_സ്ക്കൂൾ_ചെറുവാച്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്