"ഗവ. എൽ പി എസ് വലിയഉദേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| Govt LPS Valiyaudeswaram}} | {{prettyurl| Govt LPS Valiyaudeswaram}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 6: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
വരി 18: | വരി 18: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1900 | |സ്ഥാപിതവർഷം=1900 | ||
|സ്കൂൾ വിലാസം= ഗവ. എൽ. പി .എസ്. | |സ്കൂൾ വിലാസം= ഗവ. എൽ. പി .എസ്. വലിയ ഉദേശ്വരം ,ആനയറ 695029 | ||
|പോസ്റ്റോഫീസ്=ആനയറ | |പോസ്റ്റോഫീസ്=ആനയറ | ||
|പിൻ കോഡ്=695029 | |പിൻ കോഡ്=695029 | ||
വരി 40: | വരി 40: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=45 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=42 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=87 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക=ഷീജാമണി എസ് | |പ്രധാന അദ്ധ്യാപിക=ഷീജാമണി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കെ. റെജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ അനൂപ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=43351i.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് എൽ. പി. സ്കൂൾ. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1900 | 1900 മാണ്ട് തുടക്കത്തിൽ പേട്ട കരിക്കകം ഒരുവാതിൽക്കോട്ട എന്നി പ്രദേശങ്ങളിൽ സ്കൂളുകളുടെ അഭാവം ഉണ്ടായിരുന്നു . ഇതു പരിഹരിക്കാനായി ആനയറ പദ്മവിലാസത്തിൽ ശ്രീ പി . എൻ . പദ്മനാഭൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി . ആദ്യത്തെ പ്രഥമ അധ്യാപകനും അദ്ദ്ദേഹം തന്നെ ആയിരുന്നു . കേവലം ഏഴു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉയർച്ചയുടെ പടവുകൾ താണ്ടി വെർനകുലാർ മിഡിൽ സ്കൂളായുംഇംഗ്ലീഷ് മിഡിൽ സ്കൂളായും പരിണമിച്ചു . 1946 ഇൽ എൽ പി വിഭാഗം സർക്കാരിലേക്ക് എടുത്തു. അങ്ങനെ ഗവണ്മെന്റ് എൽ . പി . എസ് വലിയഉദ്ദേശ്വരം ജന്മമെടുത്തു . ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ . ജാഗരാജ്ഉം വിദ്യാർത്ഥി ശ്രീ . കെ കെ സുദര്ശനനും ആയിരുന്നു . കടകംപള്ളി 76 ആം വാർഡിൽ 50 സെന്റ് സ്ഥലത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .ഡോക്ടർ. ഉമാദത്ത, {മുൻ.പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് }, ഡോ. പി. ബി. സുലേഖ {റിട്ട്. ഗൈനക്കോളജിസ്റ് ,മെഡിക്കൽകോളേജ് },ഡോ. ശ്രീകാന്തൻ{ഫിസിഷ്യൻ മെഡിക്കൽ കോളേജ് }, ഡോ. ശ്രീവർധൻ {റിട്ട്. ജനറൽ മെഡിസിൻ } എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂളാണ് നമ്മുടേത് . ,ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ , കുട്ടികൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ ഒരു ഇരുനില കെട്ടിടവും കൂടാതെ മറ്റ് രണ്ട് ബിഎൽഡിങ്കളും ഉണ്ട് . മികച്ച ലാബ്- ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ എന്നിവയും നിലവിലുണ്ട് . വിശാലമായ ഡൈനിങ്ങ് ഹാൾ , പുതിയതായി നിർമിച്ച ടോയ്ലെറ്റുകൾ കളിക്കുന്നതിനായി പാർക്ക് | മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂളാണ് നമ്മുടേത് . ,ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ , കുട്ടികൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ ഒരു ഇരുനില കെട്ടിടവും കൂടാതെ മറ്റ് രണ്ട് ബിഎൽഡിങ്കളും ഉണ്ട് . മികച്ച ലാബ്- ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ എന്നിവയും നിലവിലുണ്ട് . വിശാലമായ ഡൈനിങ്ങ് ഹാൾ , പുതിയതായി നിർമിച്ച ടോയ്ലെറ്റുകൾ, കളിക്കുന്നതിനായി പാർക്ക് , ഒരു ഓഡിറ്റോറിയം എന്നിവയും ഉണ്ട് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* | * | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് സ്കൂൾ ആണിത്. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|+ | |||
!7/2005 - 3/2006 | |||
!'''P ശാന്താ ദേവി അമ്മ''' | |||
|- | |||
|'''5/2006 - 5/2013''' | |||
|'''S അസുറാ ബീവി''' | |||
|- | |||
|'''6/2013 - 4/2020''' | |||
| '''ഗീതാ കുമാരി S.''' | |||
|} | |||
== | == അംഗീകാരങ്ങൾ == | ||
* ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ ' A ' ഗ്രേഡ് ഉള്ള ഹരിത ഓഫീസായി സ്കൂളിനെ പ്രഖ്യാപിച്ചു. | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | തിരുവനന്തപുരം പേട്ട - വെൺപാലവട്ടം റോഡിൽ ആനയറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | ||
* വെൺപാലവട്ടം കിംസ് ആശുപത്രിയിൽ നിന്ന് 2 കി.മീ. | |||
* പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 .8 കി. മീ. | |||
* ചാക്ക ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 3 .3 കി. മീ. | |||
{{ | {{Slippymap|lat= 8.502906|lon= 76.919992 |zoom=16|width=800|height=400|marker=yes}} | ||
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് വലിയഉദേശ്വരം | |
---|---|
വിലാസം | |
ഗവ. എൽ. പി .എസ്. വലിയ ഉദേശ്വരം ,ആനയറ 695029 , ആനയറ പി.ഒ. , 695029 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | glpsvaliaudeswaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43351 (സമേതം) |
യുഡൈസ് കോഡ് | 32141000309 |
വിക്കിഡാറ്റ | Q64037380 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 92 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 87 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജാമണി എസ് |
പി.ടി.എ. പ്രസിഡണ്ട് | കെ. റെജി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ അനൂപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് എൽ. പി. സ്കൂൾ.
ചരിത്രം
1900 മാണ്ട് തുടക്കത്തിൽ പേട്ട കരിക്കകം ഒരുവാതിൽക്കോട്ട എന്നി പ്രദേശങ്ങളിൽ സ്കൂളുകളുടെ അഭാവം ഉണ്ടായിരുന്നു . ഇതു പരിഹരിക്കാനായി ആനയറ പദ്മവിലാസത്തിൽ ശ്രീ പി . എൻ . പദ്മനാഭൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി . ആദ്യത്തെ പ്രഥമ അധ്യാപകനും അദ്ദ്ദേഹം തന്നെ ആയിരുന്നു . കേവലം ഏഴു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉയർച്ചയുടെ പടവുകൾ താണ്ടി വെർനകുലാർ മിഡിൽ സ്കൂളായുംഇംഗ്ലീഷ് മിഡിൽ സ്കൂളായും പരിണമിച്ചു . 1946 ഇൽ എൽ പി വിഭാഗം സർക്കാരിലേക്ക് എടുത്തു. അങ്ങനെ ഗവണ്മെന്റ് എൽ . പി . എസ് വലിയഉദ്ദേശ്വരം ജന്മമെടുത്തു . ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ . ജാഗരാജ്ഉം വിദ്യാർത്ഥി ശ്രീ . കെ കെ സുദര്ശനനും ആയിരുന്നു . കടകംപള്ളി 76 ആം വാർഡിൽ 50 സെന്റ് സ്ഥലത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .ഡോക്ടർ. ഉമാദത്ത, {മുൻ.പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് }, ഡോ. പി. ബി. സുലേഖ {റിട്ട്. ഗൈനക്കോളജിസ്റ് ,മെഡിക്കൽകോളേജ് },ഡോ. ശ്രീകാന്തൻ{ഫിസിഷ്യൻ മെഡിക്കൽ കോളേജ് }, ഡോ. ശ്രീവർധൻ {റിട്ട്. ജനറൽ മെഡിസിൻ } എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂളാണ് നമ്മുടേത് . ,ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ , കുട്ടികൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ ഒരു ഇരുനില കെട്ടിടവും കൂടാതെ മറ്റ് രണ്ട് ബിഎൽഡിങ്കളും ഉണ്ട് . മികച്ച ലാബ്- ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ എന്നിവയും നിലവിലുണ്ട് . വിശാലമായ ഡൈനിങ്ങ് ഹാൾ , പുതിയതായി നിർമിച്ച ടോയ്ലെറ്റുകൾ, കളിക്കുന്നതിനായി പാർക്ക് , ഒരു ഓഡിറ്റോറിയം എന്നിവയും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് സ്കൂൾ ആണിത്.
മുൻ സാരഥികൾ
7/2005 - 3/2006 | P ശാന്താ ദേവി അമ്മ |
---|---|
5/2006 - 5/2013 | S അസുറാ ബീവി |
6/2013 - 4/2020 | ഗീതാ കുമാരി S. |
അംഗീകാരങ്ങൾ
- ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ ' A ' ഗ്രേഡ് ഉള്ള ഹരിത ഓഫീസായി സ്കൂളിനെ പ്രഖ്യാപിച്ചു.
വഴികാട്ടി
തിരുവനന്തപുരം പേട്ട - വെൺപാലവട്ടം റോഡിൽ ആനയറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
- വെൺപാലവട്ടം കിംസ് ആശുപത്രിയിൽ നിന്ന് 2 കി.മീ.
- പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് 1 .8 കി. മീ.
- ചാക്ക ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 3 .3 കി. മീ.
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43351
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ