"എ.എൽ.പി.എസ്. എലപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ  
* ഗണിത ക്ലബ്ബ് 
* സയൻസ് ക്ലബ്ബ് 
* ആരോഗ്യ-ശുചിത്വ ക്ലബ്ബ്


== മാനേജ്മെന്റ് സാരഥികൾ ==
== മാനേജ്മെന്റ് സാരഥികൾ ==
മാനേജർ ശ്രീ.കെ. ജി . ശേഖരനുണ്ണി  
മാനേജർ കെ. ജി . ശേഖരനുണ്ണി  


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''     
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''     


ശ്രീ.ബാലകൃഷ്ണൻ   
ബാലകൃഷ്ണൻ   


ശ്രീമതി.സുഭദ്രക്കുട്ടി
സുഭദ്രക്കുട്ടി


ശ്രീ.നാരായണസ്വാമി  
നാരായണസ്വാമി  


ശ്രീമതി.ബീന.കെ.മാത്യു
ബീന.കെ.മാത്യു


== ചരിത്രം ==
== ചരിത്രം ==
എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശ്രീ. ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗംതറ  , ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.     
എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗംതറ  , ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.     


==  സൗകര്യങ്ങൾ ==
==  സൗകര്യങ്ങൾ ==
വരി 84: വരി 87:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ ശ്രീ.എം.എസ്.വിശ്വനാഥൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.
ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എം.എസ്.വിശ്വനാഥൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.753142884331803, 76.74343312344693|zoom=18}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.766362951893182|lon= 76.73323066959998|zoom=18|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*മാർഗ്ഗം -1 :പാലക്കാട് ടൗണിൽനിന്നും -14 കിലോമീറ്റർ  പാറ-കൊഴിഞ്ഞാമ്പാറ  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
 
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം - 2: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -21കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
 
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  =3: പാലക്കാട് തൃശൂർ ദേശീയപാതയിൽ -ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചിറ്റൂർ ഉപജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ.എൽ.പി.എസ്. എലപ്പുള്ളി.

എ.എൽ.പി.എസ്. എലപ്പുള്ളി
വിലാസം
എലപ്പുള്ളി

എലപ്പുള്ളി
,
എലപ്പുള്ളി പി.ഒ.
,
678622
,
പാലക്കാട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽelappullyalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21333 (സമേതം)
യുഡൈസ് കോഡ്32060401003
വിക്കിഡാറ്റQ64689904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഎലപ്പുള്ളി പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. പി
പി.ടി.എ. പ്രസിഡണ്ട്വിനി ത
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ആരോഗ്യ-ശുചിത്വ ക്ലബ്ബ്

മാനേജ്മെന്റ് സാരഥികൾ

മാനേജർ കെ. ജി . ശേഖരനുണ്ണി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ബാലകൃഷ്ണൻ

സുഭദ്രക്കുട്ടി

നാരായണസ്വാമി

ബീന.കെ.മാത്യു

ചരിത്രം

എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളി തറയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ആറിലാണ് ഈ വിദ്യാലയം സ്ഥാപിതം ആയത് . അമ്പാട്ട് ശേഖരനുണ്ണി ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ. എടക്കോട്, കരിമ്പയിൻകോട്, ജംഗംതറ , ചേരുംകാട്, തറക്കളം,കമ്മാന്തറ,പണ്ടാരക്കാവ്, പാണത്തറ,നൊച്ചിക്കാട് എന്നീ പ്രദേശങ്ങളിൽ നിന്ന് കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നു.  

 സൗകര്യങ്ങൾ

വിദ്യാലയം രണ്ടു ബ്ലോക്കുകളിലായാണ് പ്രവർത്തിക്കുന്നത്.നാല് ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.പാചകപ്പുര,കുടിവെള്ള സൗകര്യം, കുടിവെള്ള ശുദ്ധീകരണി,കളിസ്ഥലം എന്നിവ ഉണ്ട്. ഐ.ടി.സാധ്യതകൾ പരിചയപ്പെടുത്താൻ പ്രൊജക്ടർ,ലാപ്‌ടോപ്പുകൾ,ഡെസ്ക്ടോപ്പ് ,ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി,ക്ലാസ്സ് ലൈബ്രറി എന്നിവ ഉണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകനായ എം.എസ്.വിശ്വനാഥൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 :പാലക്കാട് ടൗണിൽനിന്നും -14 കിലോമീറ്റർ പാറ-കൊഴിഞ്ഞാമ്പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം - 2: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും -21കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം =3: പാലക്കാട് തൃശൂർ ദേശീയപാതയിൽ -ചന്ദ്രനഗർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എലപ്പുള്ളി&oldid=2529701" എന്ന താളിൽനിന്ന് ശേഖരിച്ചത്