സഹായം Reading Problems? Click here


എ.എൽ.പി.എസ്. എലപ്പുള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(21333 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.എൽ.പി.എസ്. എലപ്പുള്ളി
സ്കൂൾ ചിത്രം
സ്ഥാപിതം 1926
സ്കൂൾ കോഡ് 21333
സ്ഥലം എലപ്പുള്ളി
സ്കൂൾ വിലാസം എ.എൽ .പി എസ് .എലപ്പുള്ളി,എലപ്പുള്ളി(പി.ഓ)
പിൻ കോഡ് 678622
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ elappullyalps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ചിറ്റുർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 37
പെൺ കുട്ടികളുടെ എണ്ണം 00
വിദ്യാർത്ഥികളുടെ എണ്ണം 37
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ബീന.കെ.മാത്യു
പി.ടി.ഏ. പ്രസിഡണ്ട് മിനിജ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

എലപ്പുള്ളി പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എലപ്പുള്ളിത്തറയിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .1926 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് . ശ്രീ .കെ.ജി .ശേഖരനുണ്ണിയാണ് ഇപ്പോഴത്തെ മാനേജർ .ഈ വിദ്യാലയത്തിൽ ആൺ കുട്ടികൾ മാത്രമാണ് പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

8 സെൻറ് സ്ഥലത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .രണ്ടു പ്രധാന കെട്ടിടങ്ങളിലായി നാല് ക്ലാസ്സുകളും ഓഫീസും പ്രവർത്തിച്ചുവരുന്നു .പൂർണമായും വൈദുതീകരിക്കാത്ത കെട്ടിടത്തിൽ നിലവിൽ മൂന്ന് ഫാനുകളും രണ്ടു കംപ്യൂട്ടറുകളും ഉണ്ട് .കുട്ടികൾക്കും അദ്ധ്യാപകർക്കും വെവ്വേറെ ശുചിമുറികളുണ്ട് .പഞ്ചായത്തു ജല വിതരണ സംവിധാനമാണ് വിദ്യാലയത്തിൽ ഉള്ളത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._എലപ്പുള്ളി&oldid=581097" എന്ന താളിൽനിന്നു ശേഖരിച്ചത്