"ഗവ. യു പി എസ് വലിയതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS Valiyathura}}
{{prettyurl| Govt. U. P. S. Valiayathura}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം= ഗവ യൂ പി എസ്. വലിയതുറ  , വലിയതുറ  
|സ്കൂൾ വിലാസം= ഗവ യൂ പി എസ്. വലിയതുറ  
|പോസ്റ്റോഫീസ്=വള്ളക്കടവ്  
|പോസ്റ്റോഫീസ്=വള്ളക്കടവ്  
|പിൻ കോഡ്=695008
|പിൻ കോഡ്=695008
|സ്കൂൾ ഫോൺ=6282652729
|സ്കൂൾ ഫോൺ=9447889879
|സ്കൂൾ ഇമെയിൽ=gupsvaliyathura@gmail.com
|സ്കൂൾ ഇമെയിൽ=gupsvaliyathura@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/zmj
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/zmj
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹരിപ്രിയ . എസ്‌
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ബിജുകുമാർ സി എച്ച്
|പി.ടി.എ. പ്രസിഡണ്ട്=ചിന്താതിര
|പി.ടി.എ. പ്രസിഡണ്ട്=ലിബിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സൂസി
|എം.പി.ടി.എ. പ്രസിഡണ്ട്= മീന
|സ്കൂൾ ചിത്രം=43249.jpg
|സ്കൂൾ ചിത്രം=43249.jpg
|size=350px
|size=350px
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ വലിയതുറ എന്ന തീരദേശ മേഖലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന
സ്കൂളാണ് ഗവ.യു.പി.എസ് വലിയതുറ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
reejjje [[ഗവ. യു പി എസ് വലിയതുറ/Read more|read more]]
 ഗവ. യു പി എസ് വലിയതുറ, |1950  കാലഘട്ടത്തിൽ വലിയതുറ സെൻറ് ആൻ്റണീസ് ചർച്ച് പരിസരത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി ബോയ്‌സ് സ്‌കൂളാണ് ഇന്നത്തെ വലിയതുറ ഗവ . യു .പി .സ്‌കൂൾ . [[ഗവ. യു പി എസ് വലിയതുറ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്.
കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലവും വിശാലമായ പച്ചക്കറിത്തോട്ടവും
സ്കൂളിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 93:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ആദ്യത്തെ പ്രഥമാധ്യാപകൻ :- ശ്രീ.എസ്.ആന്റണി


==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ.
ഗവ.യു.പി.എസ് വലിയതുറയിൽ നിന്നും ഒത്തിരി ആളുകൾ പഠിച്ചിറങ്ങിപ്പോയി.അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ
നമുക്ക് നോക്കാം.
* ആദ്യത്തെ വനിത ഫുട്ബോൾ ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി.അയോണ
* തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ.ടിക്സൺ


== പ്രശംസ ==
==വഴികാട്ടി==
കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


==വഴികാട്ടി==
1) ഈഞ്ചക്കൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ട് പോകുന്ന വഴി - വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത് .
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
2) ബീമാപ്പള്ളിയിൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന വഴി -  വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത്


|}
{{Slippymap|lat=8.469257412127646|lon= 76.92712829582578|zoom=16|width=800|height=400|marker=yes}}
|}
{{#multimaps:8.469257412127646, 76.92712829582578| zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് വലിയതുറ
വിലാസം
വലിയതുറ

ഗവ യൂ പി എസ്. വലിയതുറ
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9447889879
ഇമെയിൽgupsvaliyathura@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43249 (സമേതം)
യുഡൈസ് കോഡ്32141103208
വിക്കിഡാറ്റQ64036179
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്88
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജുകുമാർ സി എച്ച്
പി.ടി.എ. പ്രസിഡണ്ട്ലിബിൻ
എം.പി.ടി.എ. പ്രസിഡണ്ട്മീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വലിയതുറ എന്ന തീരദേശ മേഖലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെടുന്ന സ്കൂളാണ് ഗവ.യു.പി.എസ് വലിയതുറ

ചരിത്രം

 ഗവ. യു പി എസ് വലിയതുറ, |1950  കാലഘട്ടത്തിൽ വലിയതുറ സെൻറ് ആൻ്റണീസ് ചർച്ച് പരിസരത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി ബോയ്‌സ് സ്‌കൂളാണ് ഇന്നത്തെ വലിയതുറ ഗവ . യു .പി .സ്‌കൂൾ . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

16 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ചേർന്ന കെട്ടിടം സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി സൗകര്യം ഉണ്ട്. കുട്ടികൾക്ക് പ്രത്യേകം കളിസ്ഥലവും വിശാലമായ പച്ചക്കറിത്തോട്ടവും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

ആദ്യത്തെ പ്രഥമാധ്യാപകൻ :- ശ്രീ.എസ്.ആന്റണി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ. ഗവ.യു.പി.എസ് വലിയതുറയിൽ നിന്നും ഒത്തിരി ആളുകൾ പഠിച്ചിറങ്ങിപ്പോയി.അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം.

  • ആദ്യത്തെ വനിത ഫുട്ബോൾ ക്യാപ്റ്റനായി തിരെഞ്ഞെടുക്കപ്പെട്ട ശ്രീമതി.അയോണ
  • തീരദേശ മേഖലയിൽ നിന്നും വൈമാനികനായി മാറിയ ശ്രീ.ടിക്സൺ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

1) ഈഞ്ചക്കൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ട് പോകുന്ന വഴി - വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത് .

2) ബീമാപ്പള്ളിയിൽ നിന്നും ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന വഴി -  വലിയതുറ എഫ്.സി.ഐ ക്ക് അടുത്ത്

Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_വലിയതുറ&oldid=2531529" എന്ന താളിൽനിന്ന് ശേഖരിച്ചത്