ഉള്ളടക്കത്തിലേക്ക് പോവുക

"എം.എൽ. പി. എസ്സ് മടന്തപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohan.ss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|MLPS Madanthapacha}}
{{prettyurl|MLPS Madanthapacha}}
<!-- മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=മടന്തപ്പച്ച
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=42426
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32140500801
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=എം എൽ പി എസ്  മടന്തപ്പച്ച
|പോസ്റ്റോഫീസ്=
പുതുശ്ശേരിമുക്ക് പി ഒ
|പിൻ കോഡ്=
|പോസ്റ്റോഫീസ്=പുതുശ്ശേരിമുക്ക്
|സ്കൂൾ ഫോൺ=
|പിൻ കോഡ്=695605
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഫോൺ=9446110326
|സ്കൂൾ ഇമെയിൽ=mlpsmadanthapacha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കിളിമാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കരവാരം
|വാർഡ്=
|വാർഡ്=3
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
|താലൂക്ക്=
|താലൂക്ക്=ചിറയിൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയിഡഡ്
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=എൽ പി  പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=1
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 37: വരി 40:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം /ഇംഗ്ളീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ജെ . എസ്.  ഷിബിലാബീഗം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=42426.1.resized.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=logo42426.jpg
|logo_size=50px
|logo_size=100px
|box_width=380px
|box_width=380px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എം.എൽ. പി. എസ്സ് മടന്തപ്പച്ച
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ..
</font>


== ചരിത്രം ==
== ചരിത്രം ==
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.[[എം.എൽ. പി. എസ്സ് മടന്തപ്പച്ച/ചരിത്രം|കൂടുതൽ വായനയ്ക്ക്]]
 
== ഭൗതികസൗകര്യങ്ങൾ ==
  അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം 2021 -22 അധ്യായന വർഷത്തിൽ അധ്യായത്തിനായി തുറന്നുകൊടുത്തു. ആദ്യ നിലയിൽ മോണ്ടിസോറി ക്ലാസുകളും, പ്ലേ പാർക്ക്, മോണ്ടിസോറി പ്ലേ ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടികൾക്കുള്ള ടോയ്ലറ്റ്, ലഞ്ച് ഹാൾ എന്നിവ കെട്ടിടത്തിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ് മുറികളും,ലൈബ്രറിയും  കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം:library.jpeg]]
<font color=purple>
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
* ബാലസഭ,
* ബാലസഭ,
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
* തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
*  കലാ-കായിക മേളകൾ  
 
*  ഫീൽഡ് ട്രിപ്സ്
*  കലാ-കായിക മേളകൾ
</font>
== പഠനോത്സവം ==
സ്കൂളിൽ പഠനോത്സവം വിപുലമായി സംഘടിപ്പിച്ചു. കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനായി വിവിധ സ്റ്റാളുകൾ ഒരുക്കി. മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പ്രോജക്ടുകളും ചാർട്ടുകളും അവതരിപ്പിച്ചു. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു കുട്ടികളെ പ്രോത്സാഹിപ്പിച്ചു.
 
== സ്കൂൾ വാർഷികം ==
സ്കൂൾ വാർഷികം ആഘോഷപരമായി നടത്തി. വിവിധ കലാപരിപാടികൾ, നൃത്തങ്ങൾ, നാടകങ്ങൾ, ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി ഒരുക്കി. മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


==വഴികാട്ടി==
== കായിക പ്രവർത്തനങ്ങൾ ==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
സ്കൂളിൽ കായിക പ്രവർത്തനങ്ങൾ സജീവമായി നടത്തുന്നു. വിവിധ ഓട്ടമത്സരങ്ങൾ, കളികൾ, ടീമുകളായി നടത്തുന്ന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക ആരോഗ്യവും കൂട്ടായ്മ ബോധവും വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനങ്ങൾ സഹായിച്ചു.
| style="background: #ccf; text-align: center; font-size:99%;" |  
 
== മറ്റ് പ്രവർത്തനങ്ങൾ ==
സ്കൂളിൽ വിവിധ ദിനാചരണങ്ങളും പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. വായനവാരം, പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയവ ആഘോഷിച്ചു. കുട്ടികളുടെ സർവ്വതോമുഖ വികസനത്തിന് സഹായകരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു.
 
==മാനേജ്മെന്റ്==
{| class="wikitable sortable mw-collapsible mw-collapsed"
|+
!1
!എ .സൈനുലബ്ദീൻ
!കൈമാറ്റം ചെയ്തു
|-
|2
|'''എം .കാസ്സിംകുഞ്ഞു'''
|'''കൈമാറ്റം ചെയ്തു'''
|-
|3
|'''നിസാ കാസ്സിം'''
|'''''തുടരുന്നു'''''
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
 
|
*
|}


==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!1
!'''<big>എ .ഷാഹുൽ ഹമീദ്</big>'''
!വിരമിച്ചു
|-
|2
|'''<big>സഫിയ ബീവി</big>'''
|'''വിരമിച്ചു'''
|-
|3
|'''<big>ജമീല ബീവി</big>'''
|'''വിരമിച്ചു'''
|-
|4
|'''<big>ശ്രീമതി അമ്മ</big>'''
|'''വിരമിച്ചു'''
|-
|5
|
|...........
|-
|6
|
|
|}
|}
നിലവിലെ അധ്യാപകർ
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്ര.നം
!അധ്യാപകരുടെ പേര്
!തസ്തിക
|-
|1
!ജെ എസ് ഷിബിലാബീഗം
!എച്ച് എം
|-
|2
|'''<big>ജെ.ദീപ</big>'''
!'''''<big>എൽ .പി .എസ് .ടി</big>'''''
|-
|3
|'''<big>ബി .എസ് .അശ്വതി</big>'''
|'''''<big>എൽ .പി .എസ് .ടി</big>'''''
|-
|4
|'''<big>എ .എസ് .രജി</big>'''
|'''''<big>എൽ .പി .എസ് .ടി</big>'''''
|-
|5
|'''<big>ആർ .അരുൺ</big>'''
|'''''<big>എൽ .പി .എസ് .ടി</big>'''''
|-
|6
|'''<big>എ .അബ്ദുൽ കലാം</big>'''
|'''''<big>ജൂനിയർ അറബിക്</big>'''''
|}
|}
{{#multimaps: 8.7775233,76.8159395| zoom=12 }}


<!--visbot  verified-chils->
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
 
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*കല്ലമ്പലം  പോങ്ങനാട്  റൂട്ടിൽ പുതുശ്ശേരിമുക്ക്  ജംഗ്‌ഷനിൽ  നിന്നും  എണ്ണൂറു മീറ്റർ ദൂരത്തിൽ  വണ്ടി തടം ജംഗ്‌ഷനിൽ 
 
{{Slippymap|lat= 8.7775233|lon=76.8159395|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

14:13, 23 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

എം.എൽ. പി. എസ്സ് മടന്തപ്പച്ച
വിലാസം
മടന്തപ്പച്ച

പുതുശ്ശേരിമുക്ക് പി.ഒ.
,
695605
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 06 - 1968
വിവരങ്ങൾ
ഫോൺ9446110326
ഇമെയിൽmlpsmadanthapacha@gmail.com
കോഡുകൾ
സ്കൂൾ കോഡ്42426 (സമേതം)
യുഡൈസ് കോഡ്32140500801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരവാരം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംഎൽ പി പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം /ഇംഗ്ളീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെ . എസ്. ഷിബിലാബീഗം
അവസാനം തിരുത്തിയത്
23-03-2026എം എൽ പി എസ് മടന്തപ്പച്ച


പ്രോജക്ടുകൾ





ചരിത്രം

മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്നുനില കെട്ടിടം 2021 -22 അധ്യായന വർഷത്തിൽ അധ്യായത്തിനായി തുറന്നുകൊടുത്തു. ആദ്യ നിലയിൽ മോണ്ടിസോറി ക്ലാസുകളും, പ്ലേ പാർക്ക്, മോണ്ടിസോറി പ്ലേ ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടികൾക്കുള്ള ടോയ്ലറ്റ്, ലഞ്ച് ഹാൾ എന്നിവ കെട്ടിടത്തിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ് മുറികളും,ലൈബ്രറിയും  കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • ബാലസഭ,
  • തെളിച്ചം(എഴുത്തും വായനയും പ്രോൽസാഹിപ്പിക്കുന്ന പദ്ധതി)
  • കലാ-കായിക മേളകൾ

പഠനോത്സവം

സ്കൂളിൽ പഠനോത്സവം വിപുലമായി സംഘടിപ്പിച്ചു. കുട്ടികളുടെ പഠന നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനായി വിവിധ സ്റ്റാളുകൾ ഒരുക്കി. മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പ്രോജക്ടുകളും ചാർട്ടുകളും അവതരിപ്പിച്ചു. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു കുട്ടികളെ പ്രോത്സാഹിപ്പിച്ചു.

സ്കൂൾ വാർഷികം

സ്കൂൾ വാർഷികം ആഘോഷപരമായി നടത്തി. വിവിധ കലാപരിപാടികൾ, നൃത്തങ്ങൾ, നാടകങ്ങൾ, ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി ഒരുക്കി. മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കായിക പ്രവർത്തനങ്ങൾ

സ്കൂളിൽ കായിക പ്രവർത്തനങ്ങൾ സജീവമായി നടത്തുന്നു. വിവിധ ഓട്ടമത്സരങ്ങൾ, കളികൾ, ടീമുകളായി നടത്തുന്ന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക ആരോഗ്യവും കൂട്ടായ്മ ബോധവും വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനങ്ങൾ സഹായിച്ചു.

മറ്റ് പ്രവർത്തനങ്ങൾ

സ്കൂളിൽ വിവിധ ദിനാചരണങ്ങളും പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. വായനവാരം, പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയവ ആഘോഷിച്ചു. കുട്ടികളുടെ സർവ്വതോമുഖ വികസനത്തിന് സഹായകരമായ നിരവധി പ്രവർത്തനങ്ങൾ നടന്നു.

മാനേജ്മെന്റ്

1 എ .സൈനുലബ്ദീൻ കൈമാറ്റം ചെയ്തു
2 എം .കാസ്സിംകുഞ്ഞു കൈമാറ്റം ചെയ്തു
3 നിസാ കാസ്സിം തുടരുന്നു

മുൻ സാരഥികൾ

1 എ .ഷാഹുൽ ഹമീദ് വിരമിച്ചു
2 സഫിയ ബീവി വിരമിച്ചു
3 ജമീല ബീവി വിരമിച്ചു
4 ശ്രീമതി അമ്മ വിരമിച്ചു
5 ...........
6

നിലവിലെ അധ്യാപകർ

ക്ര.നം അധ്യാപകരുടെ പേര് തസ്തിക
1 ജെ എസ് ഷിബിലാബീഗം എച്ച് എം
2 ജെ.ദീപ എൽ .പി .എസ് .ടി
3 ബി .എസ് .അശ്വതി എൽ .പി .എസ് .ടി
4 എ .എസ് .രജി എൽ .പി .എസ് .ടി
5 ആർ .അരുൺ എൽ .പി .എസ് .ടി
6 എ .അബ്ദുൽ കലാം ജൂനിയർ അറബിക്


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലമ്പലം  പോങ്ങനാട്  റൂട്ടിൽ പുതുശ്ശേരിമുക്ക്  ജംഗ്‌ഷനിൽ  നിന്നും  എണ്ണൂറു മീറ്റർ ദൂരത്തിൽ  വണ്ടി തടം ജംഗ്‌ഷനിൽ 
Map