"എ.എം.എൽ.പി.എസ്. ചെമ്മാണിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖം മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ പുരാധന വിദ്യാലയമാണ്.) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|A.M.L.P.S. Chemmaniyode}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പട്ടിക്കാട് | |സ്ഥലപ്പേര്=പട്ടിക്കാട് | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
വരി 61: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ പുരാതന വിദ്യാലയമാണ് '''എ.എം.എൽ.പി.എസ്. ചെമ്മാണിയോട്'''. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. | |||
1940 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് ചെമ്മാണിയോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കൊടക്കാട്ടിൽ മൊയ്തു പ്പ മൊല്ലാക്ക എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കുട്ടികൾക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്ത് കണ്യാല എന്ന പ്രദേശത്തേക്ക് ഈ സ്ഥാപനം മാറ്റി സ്ഥാപിച്ചു[[എ.എം.എൽ.പി.എസ്. ചെമ്മാണിയോട്/ചരിത്രം|.കൂടുതൽ വായിക്കൂ.]]. | |||
1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം ഏറ്റെടുത്തു. ഇപ്പോൾ ഈ കമ്മിറ്റിയാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനം സുഖമമായി നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി പാറമ്മൽ വീരാൻ എന്നയാളെ മാനേജരായി നിയമിച്ചു. 2010 ൽ അദ്ദേഹം മരണപ്പെട്ടു. മേക്കാടൻ സൈദലവി എന്ന വ്യക്തിയാണ് ഇപ്പോഴത്തെ മാനേജർ.. . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 81: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 11.032346|lon= 76.241898 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ചെമ്മാണിയോട് | |
---|---|
വിലാസം | |
പട്ടിക്കാട് A M L P S CHEMMANIYODE , പട്ടിക്കാട് പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | amlpschemmaniyode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48303 (സമേതം) |
യുഡൈസ് കോഡ് | 32050500511 |
വിക്കിഡാറ്റ | Q64563708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴാറ്റൂർപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 47 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷമിദ പി എച് |
പി.ടി.എ. പ്രസിഡണ്ട് | മുജീബുറഹ്മാൻ എം |
എം.പി.ടി.എ. പ്രസിഡണ്ട് | സക്കീന എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ പുരാതന വിദ്യാലയമാണ് എ.എം.എൽ.പി.എസ്. ചെമ്മാണിയോട്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
1940 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് ചെമ്മാണിയോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കൊടക്കാട്ടിൽ മൊയ്തു പ്പ മൊല്ലാക്ക എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കുട്ടികൾക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്ത് കണ്യാല എന്ന പ്രദേശത്തേക്ക് ഈ സ്ഥാപനം മാറ്റി സ്ഥാപിച്ചു.കൂടുതൽ വായിക്കൂ..
1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം ഏറ്റെടുത്തു. ഇപ്പോൾ ഈ കമ്മിറ്റിയാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനം സുഖമമായി നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി പാറമ്മൽ വീരാൻ എന്നയാളെ മാനേജരായി നിയമിച്ചു. 2010 ൽ അദ്ദേഹം മരണപ്പെട്ടു. മേക്കാടൻ സൈദലവി എന്ന വ്യക്തിയാണ് ഇപ്പോഴത്തെ മാനേജർ.. .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണനിർവഹണം
- ഞങ്ങളെ നയിച്ചവർ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48303
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ