"തട്ടോളിക്കര യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajireena (സംവാദം | സംഭാവനകൾ) |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|thattolikkara up school}} | {{prettyurl|thattolikkara up school}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header|തട്ടോളിക്കര യു പി സ്കൂൾ=ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു | ||
ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. | |||
കലാകായിക മത്സരങ്ങളിൽ ഈ വിദ്യാലയം സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സ്പോർട്സിൽ സബ് ജില്ലാതലത്തിൽ പല തവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. 2003-2004 വർഷം നടന്ന കലാമേളയിൽ യു പി വിഭാഗത്തിൽ ഈ വിദ്യാലയത്തിനാണ് ഓവറോൾ കിരീടം ലഭിച്ചിട്ടുള്ളത്. ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി വിജയം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സുബിത്ത് വി.എസ് എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ നടത്തിയ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയുണ്ടായി. | |||
ഏറാമല,ഒഞ്ചിയം,അഴിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഈ മൂന്നുപഞ്ചായത്തിലെയും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അങ്ങനെ തട്ടോളിക്കര,കുന്നുമ്മക്കര,കണ്ണൂക്കര,ഒഞ്ചിയം,നെല്ലാച്ചേരി പ്രദേശങ്ങൾക്കുള്ള വിജ്ഞാനദായകകേന്ദ്രമായി തട്ടോളിക്കര യു പി സ്കൂൾ നിലകൊള്ളുകയാണ്.ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു | |||
ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. | |||
കലാകായിക മത്സരങ്ങളിൽ ഈ വിദ്യാലയം സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സ്പോർട്സിൽ സബ് ജില്ലാതലത്തിൽ പല തവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. 2003-2004 വർഷം നടന്ന കലാമേളയിൽ യു പി വിഭാഗത്തിൽ ഈ വിദ്യാലയത്തിനാണ് ഓവറോൾ കിരീടം ലഭിച്ചിട്ടുള്ളത്. ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി വിജയം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സുബിത്ത് വി.എസ് എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ നടത്തിയ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയുണ്ടായി. | |||
ഏറാമല,ഒഞ്ചിയം,അഴിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഈ മൂന്നുപഞ്ചായത്തിലെയും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അങ്ങനെ തട്ടോളിക്കര,കുന്നുമ്മക്കര,കണ്ണൂക്കര,ഒഞ്ചിയം,നെല്ലാച്ചേരി പ്രദേശങ്ങൾക്കുള്ള വിജ്ഞാനദായകകേന്ദ്രമായി തട്ടോളിക്കര യു പി സ്കൂൾ നിലകൊള്ളുകയാണ്.}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തട്ടോളിക്കര | |സ്ഥലപ്പേര്=തട്ടോളിക്കര | ||
| വരി 62: | വരി 74: | ||
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ മുക്കാളി റെയ്ൽവേ സ്റ്റേഷന് അടുത്ത് തട്ടോളിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് തട്ടോളിക്കര യു പി സ്കൂൾ | കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ മുക്കാളി റെയ്ൽവേ സ്റ്റേഷന് അടുത്ത് തട്ടോളിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് തട്ടോളിക്കര യു പി സ്കൂൾ | ||
==ചരിത്രം== | ==ചരിത്രം== | ||
ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ | ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. | ||
നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.[[തട്ടോളിക്കര യു പി എസ് ചരിത്രം|കൂടുതൽ അറിയാൻ]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
'''<big>മൂ</big>'''<small>ന്ന് കെട്ടിടങ്ങളിലായി മൊത്തം 20 ക്ലാസ്സ് മുറികൾ ,അതിൽ സയൻസ് ലാബ്,കണക്ക് ലാബ് , ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,എന്നിവ പ്രവർത്തിക്കുന്നു.ഓരോ ക്ലാസ്സ് മുറികളിലും പുസ്തകറാക്കും വായനാമൂലയും സജ്ജീകരിച്ചു<br /></small> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 78: | വരി 92: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലയളവ് | |||
! | |||
|- | |||
|1 | |||
|കെ. വി.കമലാക്ഷിടീച്ചർ | |||
|1992 | |||
|[[പ്രമാണം:16264hm1992 .jpeg|പകരം=16264hm1992 .jpeg|ലഘുചിത്രം|193x193ബിന്ദു|16264hm1992 .jpeg]] | |||
|- | |||
|2 | |||
|വാസു മാസ്റ്റർ | |||
|1992-2003 | |||
| | |||
|- | |||
|3 | |||
|പി.അനിത ടീച്ചർ | |||
|2003-2017 | |||
|[[പ്രമാണം:16264 hm 2003-2017.jpeg|പകരം=16264 hm 2003-2017.jpeg|ലഘുചിത്രം|192x192ബിന്ദു|16264 hm 2003-2017.jpeg]] | |||
|- | |||
|4 | |||
|കെ.പ്രസന്നകുമാരി ടീച്ചർ | |||
|2017-2020 | |||
|[[പ്രമാണം:16264 hm 201-2020.jpg|പകരം=16264 hm 201-2020.jpg|ലഘുചിത്രം|173x173ബിന്ദു|[[:പ്രമാണം:16264 hm 201-2020.jpg|16264 hm 201-2020.jpg]]]] | |||
|} | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
| വരി 89: | വരി 128: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
*വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം. | *വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം. | ||
*മുക്കാളി റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=11.6687225|lon=75.56739 |zoom=16|width=full|height=400|marker=yes}} | |||
{| | |||