തട്ടോളിക്കര യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16264 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തട്ടോളിക്കര യു പി എസ്
വിലാസം
തട്ടോളിക്കര

തട്ടോളിക്കര യു പി സ്കൂൾ ,ചോമ്പാല (പോസ്റ്റ് ),വടകര
,
ചോമ്പാല പി.ഒ.
,
670672
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1900
വിവരങ്ങൾ
ഫോൺ0496 2501011
ഇമെയിൽ16264hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16264 (സമേതം)
യുഡൈസ് കോഡ്32041300418
വിക്കിഡാറ്റ(Q64551904)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ138
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി എം.സി
പി.ടി.എ. പ്രസിഡണ്ട്രജ്ഞിത്ത് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
18-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ മുക്കാളി റെയ്ൽവേ സ്റ്റേഷന് അടുത്ത് തട്ടോളിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് തട്ടോളിക്കര യു പി സ്കൂൾ

ചരിത്രം

ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പ‍ഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.

നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത് നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലായി മൊത്തം 20 ക്ലാസ്സ് മുറികൾ ,അതിൽ സയൻസ് ലാബ്,കണക്ക് ലാബ് , ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,എന്നിവ പ്രവർത്തിക്കുന്നു.ഓരോ ക്ലാസ്സ് മുറികളിലും പുസ്തകറാക്കും വായനാമൂലയും സജ്ജീകരിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 കെ. വി.കമലാക്ഷിടീച്ചർ 1992
16264hm1992 .jpeg
16264hm1992 .jpeg
2 വാസു മാസ്റ്റർ 1992-2003
3 പി.അനിത ടീച്ചർ 2003-2017
16264 hm 2003-2017.jpeg
16264 hm 2003-2017.jpeg
4 കെ.പ്രസന്നകുമാരി ടീച്ചർ 2017-2020
16264 hm 201-2020.jpg
16264 hm 201-2020.jpg

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.
  • മുക്കാളി റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=തട്ടോളിക്കര_യു_പി_എസ്&oldid=2613874" എന്ന താളിൽനിന്ന് ശേഖരിച്ചത്