"ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|GMLPS KUNHIMANGALAM}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുഞ്ഞിമംഗലം
|സ്ഥലപ്പേര്=കുഞ്ഞിമംഗലം
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=13520 logo
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:13520 1.jpg|പകരം=|അതിർവര|നടുവിൽ|ലഘുചിത്രം|304x304ബിന്ദു]]
 


==ചരിത്രം ==
==ചരിത്രം ==


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം,അങ്ങാടി എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് കുഞ്ഞിമംഗലം '''ഗവ.മാപ്പിള എൽപി സ്കൂൾ'''     
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ  വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം,അങ്ങാടി എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് കുഞ്ഞിമംഗലം '''ഗവ.മാപ്പിള എൽപി സ്കൂൾ'''     


1926 ൽ സ്ഥാപിതമായ പ്രൈമറി  വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത് .1മുതൽ 4 വരെ ക്ലാസ്സുകളിലായി 42 വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു.5 അദ്ധ്യാപകരും ഒരു  PTCM ഉം സ്കൂളിൽ സേവനമനുഷ്ഠിക്കുന്നുണ്ട് . വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഒരു വിദ്യാലമാണിത്. സമീപ കാലത്തു ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരം കാരണം വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞു വരികയാൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ് .   
1926 ൽ സ്ഥാപിതമായ പ്രൈമറി  വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും [[Gmlps kunhimangalam/ചരിത്രം|കൂടുതൽ വായിക്കുക]]   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 75:
5 കംപ്യുട്ടറുകളും 3 പ്രൊജക്ടറുകളും  1 സ്മാർട്ട്  ടിവിയും   സ്കൂളിൽ ഉണ്ട് .കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കായി ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു.  കളി സ്ഥലമില്ല.  
5 കംപ്യുട്ടറുകളും 3 പ്രൊജക്ടറുകളും  1 സ്മാർട്ട്  ടിവിയും   സ്കൂളിൽ ഉണ്ട് .കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കായി ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു.  കളി സ്ഥലമില്ല.  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക്  വളരെയധികം പ്രാധാന്യം നൽകുന്നു. ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,അറബിക് ക്ലബ്,എക്കോ ക്ലബ് വിദ്യാരംഗം എന്നിവ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ജൈവ പച്ചക്കറി തോട്ടം, ഫീൽഡ് ട്രിപ്പ് ,സാഹിത്യ സമാജങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു .<gallery caption="പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ">
പ്രമാണം:13520 3.jpg
പ്രമാണം:13520 4.jpg
പ്രമാണം:13520 5.jpg
പ്രമാണം:13520 6.jpg
</gallery>
== മുൻസാരഥികൾ ==
{| class="wikitable"
|+
'''<u><big>''മുൻ പ്രധാനാധ്യാപകരും''</big></u>'''


== മാനേജ്‌മെന്റ് ==
'''<u><big>''സേവന കാലയളവും''</big></u>'''
! rowspan="2" |ക്രമ നമ്പർ
! rowspan="2" |പ്രധാനാധ്യാപകൻറെ പേര്
! colspan="2" |കാലയളവ്
|-
!മുതൽ
!വരെ
|-
|1
|സി വിജയ കുമാരൻ മാസ്റ്റർ
|
|1991
|-
|2
|കെ ശിവ രാമൻ നമ്പ്യാർ
|1991
|1996
|-
|3
|എം കാർത്തൃായിനി
|1996
|2003
|-
|4
|കെ കുമാരൻ
|2003
|2004
|-
|5
|എ ആർ രാധാകുമാരി
|2004
|2005
|-
|6
|പി ഓമന അമ്മ
|2005
|2008
|-
|7
|കെ ബാലകൃഷ്ണൻ
|2008
|2009
|-
|8
|സി  കാർത്തൃായിനി
|2009
|2017
|-
|9
|മല്ലിക സി
|2017
|2018
|-
|10
|രേണുക എം
|2018
|2020
|-
|11
|സതി ഏ വി
|2020
|തുടരുന്നു
|-
|
|
|
|
|}


== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 31 കി മി ദൂരം
പയ്യന്നൂർ ബസ്സ് സ്റ്റാന്റിൽ നിന്നും 13 കി മി ദൂരം
പിലാത്തറ ബസ്സ് സ്റ്റാൻ്റിൽ  നിന്നും 6.3 കി മി ദൂരം


{{#multimaps: 12.078536563953461, 75.23676563186216 | width=600px | zoom=15 }}
{{Slippymap|lat= 12.07427949780192|lon= 75.24141006785999 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം
പ്രമാണം:13520 logo
വിലാസം
കുഞ്ഞിമംഗലം

അങ്ങാടി
,
കുഞ്ഞിമംഗലം പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0497 2810066
ഇമെയിൽgmlpskunhimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13520 (സമേതം)
യുഡൈസ് കോഡ്32021400703
വിക്കിഡാറ്റQ64457256
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതി.ഏ.വി
പി.ടി.എ. പ്രസിഡണ്ട്മധു.വി.പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീവിദ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം,അങ്ങാടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ

1926 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് കുഞ്ഞിമംഗലം ഗവ.മാപ്പിള എൽപി സ്കൂൾ. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ അങ്ങാടി എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .നെയ്‌ത്ത് തൊഴിലാളികളുടെയും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെയും കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് .അതുകൊണ്ട് ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ധാരാളമുണ്ട് .എങ്കിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നുണ്ട്. രണ്ടു കെട്ടിടങ്ങളുണ്ട് .ഓപ്ഫിസ് മുറിയുണ്ട് ക്ലാസ് മുറികൾ തട്ടി കൊണ്ട് വേര്തിരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് ക്ലാസ്സ്‌റൂം സ്കൂൾ ലൈബ്രറി ,ക്ലാസ് ലൈബ്രറി ,റാംപ്  ആൻഡ് റെയിൽ ,ടോയ്‌ലറ്റ് കിണർ ,വൈദ്യുതി   സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട് , കെട്ടിടത്തോട് ചേർത്തുതാഴ്ത്തി കെട്ടിയ പാചകപ്പുരയാണ് ഉള്ളത് 5 കംപ്യുട്ടറുകളും 3 പ്രൊജക്ടറുകളും  1 സ്മാർട്ട്  ടിവിയും   സ്കൂളിൽ ഉണ്ട് .കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കായി ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നു. കളി സ്ഥലമില്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക്  വളരെയധികം പ്രാധാന്യം നൽകുന്നു. ഇംഗ്ലീഷ് ക്ലബ്,ഗണിത ക്ലബ്,അറബിക് ക്ലബ്,എക്കോ ക്ലബ് വിദ്യാരംഗം എന്നിവ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ദിനാചരണങ്ങൾ, ജൈവ പച്ചക്കറി തോട്ടം, ഫീൽഡ് ട്രിപ്പ് ,സാഹിത്യ സമാജങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു .

മുൻസാരഥികൾ

മുൻ പ്രധാനാധ്യാപകരും സേവന കാലയളവും
ക്രമ നമ്പർ പ്രധാനാധ്യാപകൻറെ പേര് കാലയളവ്
മുതൽ വരെ
1 സി വിജയ കുമാരൻ മാസ്റ്റർ 1991
2 കെ ശിവ രാമൻ നമ്പ്യാർ 1991 1996
3 എം കാർത്തൃായിനി 1996 2003
4 കെ കുമാരൻ 2003 2004
5 എ ആർ രാധാകുമാരി 2004 2005
6 പി ഓമന അമ്മ 2005 2008
7 കെ ബാലകൃഷ്ണൻ 2008 2009
8 സി കാർത്തൃായിനി 2009 2017
9 മല്ലിക സി 2017 2018
10 രേണുക എം 2018 2020
11 സതി ഏ വി 2020 തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 31 കി മി ദൂരം

പയ്യന്നൂർ ബസ്സ് സ്റ്റാന്റിൽ നിന്നും 13 കി മി ദൂരം

പിലാത്തറ ബസ്സ് സ്റ്റാൻ്റിൽ നിന്നും 6.3 കി മി ദൂരം

Map