"ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajnakk (സംവാദം | സംഭാവനകൾ)
school details
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീകല എസ് നായർ
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ കെ  
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ കെ  
|പി.ടി.എ. പ്രസിഡണ്ട്=സജീവ് എസ്
|പി.ടി.എ. പ്രസിഡണ്ട്=സജീവ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിസ്മയ സുമോദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=വിസ്മയ സുമോദ്  
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=13701-1.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആയിരത്തിതൊണ്ണൂറ്റിഅൻപതുകളിൽ തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിലുള്ള ആലക്കോട് പ്രദേശത്തേക്ക് ആളുകൾ കുടിയേറിപ്പാർത്തു . കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി, ആലക്കോട് രാജ ശ്രീ പി ആർ രാമവര്മരാജ , 1957 ഇൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ഒരു ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് യുപി സ്കൂൾ ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു .പിന്നീട്   ഈ വിദ്യാലയത്തിന്റെ ചുമതല ശ്രീ പി ആർ രാമവർമ രാജ, നായർ സേവിസ് സൊസൈറ്റിയ്ക്ക്   കൈമാറി . കുട്ടികൾ കൂടിയപ്പോൾ  എൽ പി വിഭാഗത്തെ പ്രത്യേകം സ്കൂൾ ആയി വേർതിരിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 150 ലധികം കുട്ടികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8 ക്ലാസ് മുറികൾ ,ഓഫീസ്, സ്റ്റാഫ്  റൂം ,ലൈബ്രറി,കമ്പ്യൂട്ടർ റൂം ,കിച്ചൻ , ടോയ്ലറ്റുകൾ,ഡൈനിങ്ങ് റൂം ,മൈതാനം ,കിണർ ,തുടങ്ങിയ എല്ലാ സൗകര്യങ്ങളും


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കോവിഡ് കാലത്തും എല്ലാവിധ കലാപരിപാടികളും ,ദിനാചരണങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോം ഇൽ നടത്തുന്നു .
എൽ .എസ്‌.എസ്‌. പരീക്ഷയിൽ ഓരോ വർഷവും മികച്ച വിജയം കൈവരിക്കുന്നു.
സ്കൂൾ കല കായിക മേളകളിൽ തിളക്കമാർന്ന വിജയം .


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
നായർ സർവീസ് സൊസൈറ്റി യുടെ മാനേജ്മെന്റിന് കീഴിൽ വരുന്ന വിദ്യാലയം.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 72: വരി 80:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.191821, 75.465809 | width=800px | zoom=16 }}
==കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ പട്ടണത്തിൽ  നിന്നും 21 കിലോമീറ്റർദൂരത്തിൽ  മണക്കടവ്  കൂർഗ് ബോർഡർ റോഡിൽ ആലക്കോട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു .തളിപ്പറമ്പിൽ നിന്നും ബസ് മാർഗം 45 മിനിറ്റ് ദൂരം .==
{{Slippymap|lat= 12.191821|lon= 75.465809 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ആലക്കോട്_എൻ_എസ്_എസ്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്