"ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Govt. S. D. V. J. B. S. Alappuzha}}  
{{prettyurl|Govt. S. D. V. J. B. S. Alappuzha}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}
}}
== '''ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ''' ==
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ  വിദ്യാലയമാണിത് ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ
==ചരിത്രം==
കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു.    മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു. '''[[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ വായിയ്ക്കാൻ]]'''


== '''ഭൗതികസൗകര്യങ്ങൾ''' ==
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സനാതനം എന്ന പേരിൽ അറിയപ്പെടുന്ന ഗവൺമെന്റ് എസ് ഡി വി ജെ ബി എസ് എന്ന് ഈ വിദ്യാലയം അര ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്നു ഞങ്ങളുടെ സ്കൂളിൽ മനോഹരമായ പൂന്തോട്ടങ്ങളും ,ജൈവവൈവിധ്യ പാർക്കുകളും ,ഔഷധത്തോട്ടവും, ക്ലാസ് ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,സ്കൂൾ ലൈബ്രറി, നമ്മുടെ സ്കൂൾ ലൈബ്രറിയിൽ മൂവായിരത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്.സ്കൂൾ പച്ചക്കറിത്തോട്ടം ,മീൻ കുളം ,നവീകരിച്ച പുതിയ സ്കൂൾ കെട്ടിടങ്ങൾ ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഒരു പ്ലേ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ശുചിമുറികൾ, അംഗപരിമിതരും പ്രത്യേക പരിഗണനഅർഹിക്കുന്നതുമായ വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേകം ശുചിമുറികൾ,റാംപ്ആൻഡ് റെയിൽ സൗകര്യവും ഈ സ്കൂളിൽ ലഭ്യമാണ്.ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന  അധ്യാപകർ, കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന എസ് എം സി, എസ് എസ് ജി എന്നിവ ഞങ്ങളുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്


കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു.     മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു.ഇന്ന് ഗവൺമെന്റ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറിയടക്കം അഞ്ചാം ക്ലാസ്സ് വരെയുള്ള ക്ലാസ്സുകൾ നടന്നു വരുന്നു.സാധാരണക്കാർക്ക് സർവ്വത്രികമായ വിദ്യാഭ്യാസം അപ്രാപ്യമായിരുന്നു കാലഘട്ടത്തിൽ സമൂഹത്തിലെ എല്ലാം വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽക​ണമെന്ന നല്ല ലക്ഷ്യത്തോടെ തിയോസറിക്കൽ സൊസൈറ്റിയുടെ നേത്രത്വത്തിൽ ആരംഭിച്ചഈ വിദ്യാലയം നാനാജാതി മതസ്ഥരും സമൂഹത്തിലെ വിവിധതട്ടിലുള്ളവരുമായവർക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു. ഒട്ടേറേ മഹദ് വ്യക്തിത്വങ്ങളെ സംഭാവന ചെയ്യുന്നതിൽ ഈ വിദ്യാലയം വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.പ്രശസ്തസംഗീതജ്ഞൻ  ശ്രീ ദക്ഷിണാമൂർത്തി, സർവ്വശ്രീ കൃഷ്ണൻ അയ്യൻങ്കാർ,മഞ്ചേരി രാമകൃഷ്ണഅയ്യർ സുന്ദരരാജനായിഡു ഇവർനമ്മുടെ സ്കൂളിലെപൂർവ്വവിദ്യാർത്ഥികളാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും S.S.A.യുടെയും മുനിസിപ്പാലിറ്റിയുടേയും സഹായത്തോടെ നഗരത്തിലെ പ്രായമേറിയ പ്രാഥമിക വിദ്യാലയമാണെങ്കിലും പ്രവർത്തനമികവിൽ മനോഹാരിതയും നവീകരണശീലവും നിലനിർത്തിപോരുന്നു.‌ആത്മാർത്ഥതയോടെപ്രവർത്തിക്കുന്ന അധ്യാപകർ ,SMC,SSG ഇവ സാധാരണക്കാരന്റെഈ സ്കുൂളിന് ഒരു മുതൽക്കൂട്ടാണ്. ശ്രീമതി.ബിജിമോൾ. വി.ആർ ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നഈ വിദ്യാലയത്തിൽ 9 അദ്ധ്യാപകരും 5 അനധ്യാപകരും അടങ്ങിയ ടിം വിദ്യാലയത്തെ മുന്നോട്ട് നയിക്കാൻ സദാ ജാഗരൂകരാണ്.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== പ്രവർത്തനങ്ങൾ ==
കുട്ടിയുടെ സർവതോന്മുഖമായ വികാസംലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാഥമിക വിദ്യാഭ്യാസം വളരെ മികച്ച നിലവാരത്തിൽ തന്നെ  സ്കൂളിൽ കുട്ടികൾക്ക് സാധ്യമാക്കുന്നു. അതോടൊപ്പം ഇംഗ്ലീഷ് ,ഹിന്ദി  ,അറബിക്, പ്രവർത്തിപരിചയം, സ്പോർട്സ് ,മറ്റു കലാ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടുന്ന പ്രാധാന്യം നൽകി പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിലും പ്രശംസനീയമായ രീതിയിലും നടത്തിക്കൊണ്ടു പോകുന്നതിന് ഈ സ്കൂളിലെ അധ്യാപകരും എസ് എം സി അംഗങ്ങളും പ്രാധാന്യത്തോടെകൂടി ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
 
== ക്ലബ്ബുകൾ ==
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
 
== '''മുൻ സാരഥികൾ''' ==
പ്രഗത്ഭരായപലഅദ്ധ്യാപകരൂംമൂൻസാരഥികളായിസ്കൂളിനെനയി‍ച്ചൂ.......
 
മേഴ്സി ഡയാന മാസിഡോ
 
ലാലി വർഗീസ്
 
സീമന്തിനി
[[പ്രമാണം:352053പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ലഘുചിത്രം|200x200ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:352051പൂന്തോട്ടം.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:352057പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ലഘുചിത്രം|444x444ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:352058പൂന്തോട്ടം.jpg|പകരം=പൂന്തോട്ടം|ഇടത്ത്‌|ലഘുചിത്രം|238x238ബിന്ദു|പൂന്തോട്ടം]]
[[പ്രമാണം:352059പൂന്തോട്ടം.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു]]
[[പ്രമാണം:3520518ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ.jpg|പകരം=ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ|ലഘുചിത്രം|150x150ബിന്ദു|ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ]]
[[പ്രമാണം:3520517ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:3520542പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|നടുവിൽ|ലഘുചിത്രം|240x240ബിന്ദു|പച്ചക്കറിത്തോട്ടം]]
[[പ്രമാണം:3520543പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|പച്ചക്കറിത്തോട്ടം]]
[[പ്രമാണം:3520545പച്ചക്കറിത്തോട്ടം.jpg|പകരം=പച്ചക്കറിത്തോട്ടം|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|പച്ചക്കറിത്തോട്ടം]]
[[പ്രമാണം:3520556കമ്പ്യൂട്ടർ ലാബ്.jpg|പകരം=കമ്പ്യൂട്ടർ ലാബ്|നടുവിൽ|ലഘുചിത്രം|175x175ബിന്ദു|കമ്പ്യൂട്ടർ ലാബ്]]
[[പ്രമാണം:3520516ഓപ്പൺ ഓഡിറ്റോറിയം.jpg|പകരം=ഓപ്പൺ ഓഡിറ്റോറിയം|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|ഓപ്പൺ ഓഡിറ്റോറിയം]]
[[പ്രമാണം:3520511ഓപ്പൺ ഓഡിറ്റോറിയം.jpg|പകരം=ഓപ്പൺ ഓഡിറ്റോറിയം|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|ഓപ്പൺ ഓഡിറ്റോറിയം]]
 
==ഹൈടെക് ക്ലാസ് മൂറികൾ==
 
==കമ്പ്യുട്ടർലാബ്==
[[പ്രമാണം:3520557കമ്പ്യൂട്ടർ ലാബ്.jpg|പകരം=കമ്പ്യൂട്ടർ ലാബ്|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|കമ്പ്യൂട്ടർ ലാ
== ഗണിതലാബ് ==
[[പ്രമാണം:3520567ഗണിതലാബ്.jpg|പകരം=ഗണിതലാബ്|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഗണിതലാബ്]]
==ജൈവവൈവിധ്യപാർക്ക് ==
[[പ്രമാണം:3520571ജൈവ വൈവിധ്യ പാർക്ക്.jpg|പകരം=ജൈവ വൈവിധ്യ പാർക്ക്|ലഘുചിത്രം|ജൈവ വൈവിധ്യ പാർക്ക്]]
 
==ജൈവപ‌ച്ചക്കറിത്തോട്ടം ==
[[പ്രമാണം:3520540പച്ചക്കറിത്തോട്ടം.jpg|ലഘുചിത്രം|150x150ബിന്ദു]
 
===== കുട്ടികളൂടെപാർക്ക്. =====
[[പ്രമാണം:3520560പ്ലേപാർക്ക്‌.jpg|പകരം=പ്ലേപാർക്ക്‌|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പ്ലേപാർക്ക്‌]]
[[പ്രമാണം:3520559പ്ലേപാർക്ക്‌.jpg|പകരം=പ്ലേപാർക്ക്‌|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു|പ്ലേപാർക്ക്‌]]
[[പ്രമാണം:3520558പ്ലേപാർക്ക്‌.jpg|പകരം=പ്ലേപാർക്ക്‌|ലഘുചിത്രം|180x180ബിന്ദു|പ്ലേപാർക്ക്‌]]
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
===== ശ്രി:വി.ദക്ഷിണാമൂർത്തി =====
 
===== ശ്രി:കല്ലേലിരാഘവൻപിളള =====
 
===== ശ്രീ :രാമകൃഷ്ണൻ അയ്യർ =====
 
===== ശ്രീ :സുന്ദരരാജനായിഡുസർവ്വശ്രീകൃഷ്ണഅയ്യർ =====
 
==വഴികാട്ടി==
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*തീരദേശപാതയിലെ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*നാഷണൽ ഹൈവെയിൽ ആലപ്പുഴ  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=9.501330|lon= 76.341709|zoom=18|width=full|height=400|marker=yes}}
 
==അവലംബം==
<references />

21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ
വിലാസം
ALAPPUZHA

ALAPPUZHA
,
HEAD POST OFFICE പി.ഒ.
,
688001
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 1908
വിവരങ്ങൾ
ഫോൺ0477 2239897
ഇമെയിൽ35205gsdvjbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്35205 (സമേതം)
യുഡൈസ് കോഡ്32110100307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ114
പെൺകുട്ടികൾ60
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിജിമോൾ വി ആർ
പി.ടി.എ. പ്രസിഡണ്ട്വിശ്വലേഖ
എം.പി.ടി.എ. പ്രസിഡണ്ട്തസ്ലീമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത് ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ

ചരിത്രം

കിഴക്കിന്റെ വെനീസായ ആലപ്പുഴയ്ക്ക് തൊടുകുറിയായി നിൽക്കുന്ന എസ്.ഡി.വി.മാനോജ് മെന്റ് 1908 ൽ സ്ഥാപിക്കപ്പെട്ടതാണ്ഈ ഗവ.എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ, എന്ന പ്രൈമറി വിദ്യാലയം.സനാതനം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ സ്കുൂൾഅമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ കിടങ്ങാംപറമ്പ് വാർഡിൽ സ്ഥിതി ചെയ്യുന്നു. മിസ്സിസ്സ് ആനി ബസന്റിന്റെ നേത്രത്വത്തിൽ വിദ്യാലയശ്യംഖലയുടെ ഭാഗമാണ് ഈ സരസ്വതീക്ഷേത്രം. പിന്നീട് ഈ വിദ്യാലയം ഗവൺമെന്റ് എറ്റെടുക്കുകയും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേയ്ക്ക് അഴിയിട്ട കെട്ടിടമായി മാറ്റി സ്ഥാപിക്കുകയും സ്കുൂൾ പൂർണ്ണമായി ഗവൺമെന്റ് അധീനതയിൽലാവുകയും ചെയ്തു. കൂടുതൽ വായിയ്ക്കാൻ

ഭൗതികസൗകര്യങ്ങൾ

ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സനാതനം എന്ന പേരിൽ അറിയപ്പെടുന്ന ഗവൺമെന്റ് എസ് ഡി വി ജെ ബി എസ് എന്ന് ഈ വിദ്യാലയം അര ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്നു ഞങ്ങളുടെ സ്കൂളിൽ മനോഹരമായ പൂന്തോട്ടങ്ങളും ,ജൈവവൈവിധ്യ പാർക്കുകളും ,ഔഷധത്തോട്ടവും, ക്ലാസ് ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് ,സ്കൂൾ ലൈബ്രറി, നമ്മുടെ സ്കൂൾ ലൈബ്രറിയിൽ മൂവായിരത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ ലഭ്യമാണ്.സ്കൂൾ പച്ചക്കറിത്തോട്ടം ,മീൻ കുളം ,നവീകരിച്ച പുതിയ സ്കൂൾ കെട്ടിടങ്ങൾ ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഒരു പ്ലേ പാർക്ക്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ശുചിമുറികൾ, അംഗപരിമിതരും പ്രത്യേക പരിഗണനഅർഹിക്കുന്നതുമായ വിദ്യാർഥികൾക്ക് വേണ്ടിയുള്ള പ്രത്യേകം ശുചിമുറികൾ,റാംപ്ആൻഡ് റെയിൽ സൗകര്യവും ഈ സ്കൂളിൽ ലഭ്യമാണ്.ആത്മാർത്ഥതയോടെ പഠിപ്പിക്കുന്ന അധ്യാപകർ, കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന എസ് എം സി, എസ് എസ് ജി എന്നിവ ഞങ്ങളുടെ സ്കൂളിന്റെ മുതൽക്കൂട്ടാണ്

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

കുട്ടിയുടെ സർവതോന്മുഖമായ വികാസംലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാഥമിക വിദ്യാഭ്യാസം വളരെ മികച്ച നിലവാരത്തിൽ തന്നെ സ്കൂളിൽ കുട്ടികൾക്ക് സാധ്യമാക്കുന്നു. അതോടൊപ്പം ഇംഗ്ലീഷ് ,ഹിന്ദി ,അറബിക്, പ്രവർത്തിപരിചയം, സ്പോർട്സ് ,മറ്റു കലാ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടുന്ന പ്രാധാന്യം നൽകി പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിലും പ്രശംസനീയമായ രീതിയിലും നടത്തിക്കൊണ്ടു പോകുന്നതിന് ഈ സ്കൂളിലെ അധ്യാപകരും എസ് എം സി അംഗങ്ങളും പ്രാധാന്യത്തോടെകൂടി ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

പ്രഗത്ഭരായപലഅദ്ധ്യാപകരൂംമൂൻസാരഥികളായിസ്കൂളിനെനയി‍ച്ചൂ.......

മേഴ്സി ഡയാന മാസിഡോ

ലാലി വർഗീസ്

സീമന്തിനി

പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
പൂന്തോട്ടം
ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ
ഹൈടെക്ക്ക്ലാസ്സ്‌ മുറികൾ
പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം
പച്ചക്കറിത്തോട്ടം
കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
ഓപ്പൺ ഓഡിറ്റോറിയം
ഓപ്പൺ ഓഡിറ്റോറിയം
ഓപ്പൺ ഓഡിറ്റോറിയം
ഓപ്പൺ ഓഡിറ്റോറിയം

ഹൈടെക് ക്ലാസ് മൂറികൾ

കമ്പ്യുട്ടർലാബ്

[[പ്രമാണം:3520557കമ്പ്യൂട്ടർ ലാബ്.jpg|പകരം=കമ്പ്യൂട്ടർ ലാബ്|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|കമ്പ്യൂട്ടർ ലാ

ഗണിതലാബ്

ഗണിതലാബ്
ഗണിതലാബ്

ജൈവവൈവിധ്യപാർക്ക്

ജൈവ വൈവിധ്യ പാർക്ക്
ജൈവ വൈവിധ്യ പാർക്ക്

ജൈവപ‌ച്ചക്കറിത്തോട്ടം

[[പ്രമാണം:3520540പച്ചക്കറിത്തോട്ടം.jpg|ലഘുചിത്രം|150x150ബിന്ദു]

കുട്ടികളൂടെപാർക്ക്.
പ്ലേപാർക്ക്‌
പ്ലേപാർക്ക്‌
പ്ലേപാർക്ക്‌
പ്ലേപാർക്ക്‌
പ്ലേപാർക്ക്‌
പ്ലേപാർക്ക്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രി:വി.ദക്ഷിണാമൂർത്തി
ശ്രി:കല്ലേലിരാഘവൻപിളള
ശ്രീ :രാമകൃഷ്ണൻ അയ്യർ
ശ്രീ :സുന്ദരരാജനായിഡുസർവ്വശ്രീകൃഷ്ണഅയ്യർ

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • തീരദേശപാതയിലെ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map

അവലംബം