"മേലൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ  ജില്ലയിലെ തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്{{Infobox School  
{{PSchoolFrame/Header}}കണ്ണൂർ  ജില്ലയിലെ തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്.{{Infobox School  
|സ്ഥലപ്പേര്=മേലൂർ  
|സ്ഥലപ്പേര്=മേലൂർ  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==
== '''<big>ചരിത്രം</big>''' ==
ധർമടം പഞ്ചായത്തിലെ, പ്രത്യേകിച്ച് മേലൂർ ദേശത്തിലെ പരസഹസ്രം ആളുകൾക്ക് വിജ്ഞാനത്തിൻെറ ആദ്യാക്ഷരം പകർന്നു നൽകിയ സരസ്വതി നിലയമാണ് മേലൂർ ഈസ്റ്റ് ബേസിക് യു പി സ്കൂൾ. മേലൂർ ശിവക്ഷേത്രത്തിന് അടുത്തായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് നൂറിലേറെവർഷത്തെ ചരിത്ര പ്രാധാന്യമുണ്ട്. ഈ മഹാവിദ്യാലയം സ്ഥാപിതമായത് ശ്രീ മാവില കൃഷ്ണൻ ഗുരുക്കൾ എന്ന മനീഷിയുടെ ശ്രമഫലമായിട്ടാണ്. തുടക്കത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ശ്രി.കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാലയമായിമുൻ വർഷങ്ങളിൽ പല ക്ലാസ്സുകളും ഡിവിഷനുകളായി പ്രവർത്തിക്കുകയും തുന്നൽ, ചിത്രകല, ക്രാഫ്റ്റ് തുടങ്ങിയ തസ്തികകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഡിവിഷനുകളിലും മേൽപ്പറഞ്ഞ തസ്തികകളും നിലവില്ലാതെയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ  അതിപ്രസരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രക്ഷിതാക്കൾ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും ചേർക്കുന്ന പ്രവണത കുറഞ്ഞു വന്നതാണ് ഡിവിഷനുകളും തസ്തികകളും ഇല്ലാതായതിന് പ്രധാന കാരണം

ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പഠനം ആരംഭിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ ശേണികളിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്നവരാണ്. പൂർവ്വസൂരികളായ ഗുരുജനങ്ങളുടെ അനുഗ്രഹത്താലും ആത്മാർത്ഥതയും പ്രതിബന്ധതയും കൈമുതലായുള്ള അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയുo ശക്തമായ പി.ടി.എ കമ്മിറ്റിയുടെയും പ്രവർത്തനം കൊണ്ട്  വിവിധ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

== <big><u>'''ഭൗതിക സൗകര്യങ്ങൾ'''</u></big> ==
<big>ഭൗതിക സൗകര്യങ്ങൾ</big>
 
ക്ലാസ് മുറികൾ, ലൈബ്രറി, പാചകപുര, ഓഫീസ് മുറി,സ്മാർട്ട് ക്ലാസ് റൂമ്, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്,ശൗചാലയം
ക്ലാസ് മുറികൾ, ലൈബ്രറി, പാചകപുര, ഓഫീസ് മുറി,സ്മാർട്ട് ക്ലാസ് റൂമ്, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്,ശൗചാലയം
 
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' ==
[[പ്രമാണം:20190330 224337.jpg|ലഘുചിത്രം]]
[[പ്രമാണം:20190801 160316.jpg|ലഘുചിത്രം]]
[[പ്രമാണം:20190801 160649.jpg|ലഘുചിത്രം]]
[[പ്രമാണം:20180330 114618.jpg|ലഘുചിത്രം]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം.
ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം.
പ0ന പിന്നോക്കാവസ്ഥാ പ്രവർത്തനങ്ങൾ .
പ0ന പിന്നോക്കാവസ്ഥാ പ്രവർത്തനങ്ങൾ .
ഹരിത വിദ്യാലയം.
ഹരിത വിദ്യാലയം.
പൂർവ്വ വിദ്യാർത്ഥി സേവനം.
പൂർവ്വ വിദ്യാർത്ഥി സേവനം.
ക്ലബ്ബ് പ്രവർത്തനo സജീവമാക്കൽ..സയൻസ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,സോഷ്യൽ സയൻസ് ക്ലബ്ബ്,ഗണിതം ക്ലബ്ബ്,വിദ്യാരംഗം ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്.
ക്ലബ്ബ് പ്രവർത്തനo സജീവമാക്കൽ..
കലാകായിക പ്രവൃത്തി പരിചയമേളകളിലും മറ്റ് മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് ആവശ്യമായ പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.പഠനയാത്ര, സ്കൂൾ വാർഷികം, സഹവാസ ക്യാമ്പ് , പ്രദർശനങ്ങൾ, ബോധവത്ക്കര ക്ലാസുകൾ തുടങ്ങിയവ ബഹുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.എല്ലാ വെള്ളിയാഴ്ചയും SRGവിളിച്ച് ചേർത്ത് പ0ന പ്രവർത്തനങ്ങളും പാഠഭാഗങ്ങളെ കുറിച്ചും ചർച്ച ചെയ്ത് ആവശ്യമായ പ്രശ്ന പരിഹാരങ്ങൾ ചെയ്തു വരുന്നു. നീന്തൽ പരിശീലനം, spoken ഇംഗ്ലീഷ് ക്ലാസുകൾ, നൃത്ത പരിശീലനം,ഗുരു വന്ദനം ,പച്ചക്കറി ക്യഷി എന്നീ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.
 
കലാകായിക പ്രവൃത്തി പരിചയമേളകളിലും മറ്റ് മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് ആവശ്യമായ പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.പഠനയാത്ര, സ്കൂൾ വാർഷികം, സഹവാസ ക്യാമ്പ് , പ്രദർശനങ്ങൾ, ബോധവത്ക്കര ക്ലാസുകൾ തുടങ്ങിയവ ബഹുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.എല്ലാ വെള്ളിയാഴ്ചയും SRGവിളിച്ച് ചേർത്ത് പ0ന പ്രവർത്തനങ്ങളും പാഠഭാഗങ്ങളെ കുറിച്ചും ചർച്ച ചെയ്ത് ആവശ്യമായ പ്രശ്ന പരിഹാരങ്ങൾ ചെയ്തു വരുന്നു. നീന്തൽ പരിശീലനം, spoken ഇംഗ്ലീഷ് ക്ലാസുകൾ, നൃത്ത പരിശീലനം,ഗുരു വന്ദനം ,പച്ചക്കറി ക്യഷി എന്നീ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.[[മേലൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]]<gallery>
പ്രമാണം:20160905 103719.jpg|Honouring
പ്രമാണം:20180130 095037.jpg|ASSEMBLY
പ്രമാണം:20190330 214329.jpg|OPPANA[ varshikam]
പ്രമാണം:20190330 224337.jpg|villupattu
</gallery>
 
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
== '''<big>ക്ലബ്ബുകൾ</big>''' ==
# സയൻസ് ക്ലബ്ബ്
# ഇംഗ്ലീഷ് ക്ലബ്ബ്
# സോഷ്യൽ സയൻസ് ക്ലബ്ബ്,
# ഗണിതം ക്ലബ്ബ്
# വിദ്യാരംഗം ക്ലബ്ബ്
# പരിസ്ഥിതി ക്ലബ്ബ്

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!പേര്
!വർഷം
|-
|കുു‍ഞ്ഞമ്പു മാഷ്
|
|-
|കൗസല്യ ടീച്ചര്
|
|-
|വിജയൻ മാഷ്
|
|-
|രാധാകൃഷ്ണൻ മാഷ്
|
|-
|ഉഷാകുമാരി ടീച്ചർ
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.806971043319738, 75.46973189831915 | width=800px | zoom=17}}
{{Slippymap|lat=11.806971043319738|lon= 75.46973189831915 |zoom=16|width=800|height=400|marker=yes}}

21:03, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി. വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.

മേലൂർ ഈസ്റ്റ് യു പി എസ്
വിലാസം
മേലൂർ

മേലൂർ പി.ഒ.
,
670661
,
കണ്ണൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽmebupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14249 (സമേതം)
യുഡൈസ് കോഡ്32020300313
വിക്കിഡാറ്റQ69721032
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന എ സി
പി.ടി.എ. പ്രസിഡണ്ട്പി രാമചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷിംന എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ധർമടം പഞ്ചായത്തിലെ, പ്രത്യേകിച്ച് മേലൂർ ദേശത്തിലെ പരസഹസ്രം ആളുകൾക്ക് വിജ്ഞാനത്തിൻെറ ആദ്യാക്ഷരം പകർന്നു നൽകിയ സരസ്വതി നിലയമാണ് മേലൂർ ഈസ്റ്റ് ബേസിക് യു പി സ്കൂൾ. മേലൂർ ശിവക്ഷേത്രത്തിന് അടുത്തായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് നൂറിലേറെവർഷത്തെ ചരിത്ര പ്രാധാന്യമുണ്ട്. ഈ മഹാവിദ്യാലയം സ്ഥാപിതമായത് ശ്രീ മാവില കൃഷ്ണൻ ഗുരുക്കൾ എന്ന മനീഷിയുടെ ശ്രമഫലമായിട്ടാണ്. തുടക്കത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ശ്രി.കൃഷ്ണൻ ഗുരുക്കളുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാലയമായിമുൻ വർഷങ്ങളിൽ പല ക്ലാസ്സുകളും ഡിവിഷനുകളായി പ്രവർത്തിക്കുകയും തുന്നൽ, ചിത്രകല, ക്രാഫ്റ്റ് തുടങ്ങിയ തസ്തികകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഡിവിഷനുകളിലും മേൽപ്പറഞ്ഞ തസ്തികകളും നിലവില്ലാതെയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അതിപ്രസരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രക്ഷിതാക്കൾ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും ചേർക്കുന്ന പ്രവണത കുറഞ്ഞു വന്നതാണ് ഡിവിഷനുകളും തസ്തികകളും ഇല്ലാതായതിന് പ്രധാന കാരണം ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പഠനം ആരംഭിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ ശേണികളിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്നവരാണ്. പൂർവ്വസൂരികളായ ഗുരുജനങ്ങളുടെ അനുഗ്രഹത്താലും ആത്മാർത്ഥതയും പ്രതിബന്ധതയും കൈമുതലായുള്ള അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയുo ശക്തമായ പി.ടി.എ കമ്മിറ്റിയുടെയും പ്രവർത്തനം കൊണ്ട് വിവിധ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

ഭൗതിക സൗകര്യങ്ങൾ

ക്ലാസ് മുറികൾ, ലൈബ്രറി, പാചകപുര, ഓഫീസ് മുറി,സ്മാർട്ട് ക്ലാസ് റൂമ്, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്,ശൗചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം. പ0ന പിന്നോക്കാവസ്ഥാ പ്രവർത്തനങ്ങൾ . ഹരിത വിദ്യാലയം. പൂർവ്വ വിദ്യാർത്ഥി സേവനം. ക്ലബ്ബ് പ്രവർത്തനo സജീവമാക്കൽ..

കലാകായിക പ്രവൃത്തി പരിചയമേളകളിലും മറ്റ് മത്സര പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.ഇതിന് ആവശ്യമായ പരിശീലനം കുട്ടികൾക്ക് നൽകി വരുന്നു.പഠനയാത്ര, സ്കൂൾ വാർഷികം, സഹവാസ ക്യാമ്പ് , പ്രദർശനങ്ങൾ, ബോധവത്ക്കര ക്ലാസുകൾ തുടങ്ങിയവ ബഹുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.എല്ലാ വെള്ളിയാഴ്ചയും SRGവിളിച്ച് ചേർത്ത് പ0ന പ്രവർത്തനങ്ങളും പാഠഭാഗങ്ങളെ കുറിച്ചും ചർച്ച ചെയ്ത് ആവശ്യമായ പ്രശ്ന പരിഹാരങ്ങൾ ചെയ്തു വരുന്നു. നീന്തൽ പരിശീലനം, spoken ഇംഗ്ലീഷ് ക്ലാസുകൾ, നൃത്ത പരിശീലനം,ഗുരു വന്ദനം ,പച്ചക്കറി ക്യഷി എന്നീ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.കൂടുതൽ കാണുക

മാനേജ്‌മെന്റ്

ക്ലബ്ബുകൾ

  1. സയൻസ് ക്ലബ്ബ്
  2. ഇംഗ്ലീഷ് ക്ലബ്ബ്
  3. സോഷ്യൽ സയൻസ് ക്ലബ്ബ്,
  4. ഗണിതം ക്ലബ്ബ്
  5. വിദ്യാരംഗം ക്ലബ്ബ്
  6. പരിസ്ഥിതി ക്ലബ്ബ്

മുൻസാരഥികൾ

പേര് വർഷം
കുു‍ഞ്ഞമ്പു മാഷ്
കൗസല്യ ടീച്ചര്
വിജയൻ മാഷ്
രാധാകൃഷ്ണൻ മാഷ്
ഉഷാകുമാരി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=മേലൂർ_ഈസ്റ്റ്_യു_പി_എസ്&oldid=2533210" എന്ന താളിൽനിന്ന് ശേഖരിച്ചത്