"ഗവ:എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(KANNICHERTHU) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= എൽ. പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു. എസ് | |പ്രധാന അദ്ധ്യാപിക='''ബിന്ദു. എസ്''' | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഉഷ ഹരികുമാർ | |പി.ടി.എ. പ്രസിഡണ്ട്='''ഉഷ ഹരികുമാർ''' | ||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാ സതീഷ് | |എം.പി.ടി.എ. പ്രസിഡണ്ട്='''നിഷാ സതീഷ്''' | ||
|സ്കൂൾ ചിത്രം=37606 1.jpeg | |സ്കൂൾ ചിത്രം=37606 1.jpeg | ||
|size=350px | |size=350px | ||
വരി 92: | വരി 92: | ||
അദ്ധ്യാപകരുടെ എണ്ണം=4| | അദ്ധ്യാപകരുടെ എണ്ണം=4| | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ=ബിന്ദു. എസ് | | പ്രധാന അദ്ധ്യാപകൻ='''ബിന്ദു. എസ്''' | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്='''ഉഷ ഹരികുമാർ'''| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്= 4 | | ഗ്രേഡ്= 4 | | ||
വരി 106: | വരി 106: | ||
അരഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വൈദ്യുതീകരിച്ചതും അടചചുറപ്പുള്ളതുമായ കെട്ടിടങ്ങൾ ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയ ചുറ്റുമതിലിനുള്ളിൽ തന്നെ ഒരു അംഗൻവാടി സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. | അരഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വൈദ്യുതീകരിച്ചതും അടചചുറപ്പുള്ളതുമായ കെട്ടിടങ്ങൾ ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയ ചുറ്റുമതിലിനുള്ളിൽ തന്നെ ഒരു അംഗൻവാടി സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. | ||
പ്രധാന ഹാൾ, സ്റ്റേജ് , അധിക ക്ലാസ്മുറി, കമ്പ്യൂട്ടർ ലാബ് , ഒരു സ്മാർട്ട് ക്ലാസ്റൂം , രണ്ട് യൂറിനലുകൾ , മൂന്ന് കക്കൂസുകൾ, ഭിന്നശേഷി സൗഹൃദ ടൊയ്ലെറ്റ്, പാചകപ്പുര, ഊണുമുറി, കുടിവെള്ള സൗകര്യം, കിണർ, ഭിന്നശേഷി സൗഹൃദ റാമ്പ് ആൻ്റ റയിൽ ഇവയടങ്ങിയതാണ് ഭൗതിക സാഹചര്യങ്ങൾ. | പ്രധാന ഹാൾ, സ്റ്റേജ് , അധിക ക്ലാസ്മുറി, കമ്പ്യൂട്ടർ ലാബ് , ഒരു സ്മാർട്ട് ക്ലാസ്റൂം , രണ്ട് യൂറിനലുകൾ , മൂന്ന് കക്കൂസുകൾ, ഭിന്നശേഷി സൗഹൃദ ടൊയ്ലെറ്റ്, പാചകപ്പുര, ഊണുമുറി, കുടിവെള്ള സൗകര്യം, കിണർ, ഭിന്നശേഷി സൗഹൃദ റാമ്പ് ആൻ്റ റയിൽ ഇവയടങ്ങിയതാണ് ഭൗതിക സാഹചര്യങ്ങൾ. | ||
[[പ്രമാണം:37606 4.jpg|ലഘുചിത്രം|'''പ്രവേശനോത്സവം 2021-22''']] | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 111: | വരി 112: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | മുൻ പ്രഥമാദ്ധ്യാപകർ | ||
! | !ക്രമനമ്പർ | ||
! | !പേര് | ||
!കാലയളവ് | |||
|- | |- | ||
| | !1 | ||
| | !ഇ. എൻ. കൊച്ചുകുഞ്ഞ് | ||
|(2005 | !(1965-1971) | ||
|- | |||
!2 | |||
!കെ. രാമചന്ദ്രൻ നായർ | |||
!(1994-) | |||
|- | |||
!3 | |||
!മറിയാമ്മ വർഗ്ഗീസ് | |||
!(2001-2002) | |||
|- | |||
| '''4''' | |||
|'''കെ. എം. കുര്യൻ''' | |||
|'''(2002-2005)''' | |||
|- | |- | ||
| | | '''5''' | ||
| | |'''സി. എസ്. ശാലിനിക്കുട്ടിയമ്മ''' | ||
|(2016 | |'''(2005-2016)''' | ||
|- | |- | ||
| | | '''6''' | ||
| | |'''രാമചന്ദ്രൻ നായർ വി. ജി''' | ||
| | |'''(2016-2020)''' | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ == | ||
* പരിസ്ഥിതി ദിനം | |||
* വായനാ ദിനം | |||
* സ്വാതന്ത്ര്യദിനം | |||
* ഓസോൺ ദിനം | |||
* ഓണാഘോഷം | |||
* ഗാന്ധിജയന്തി | |||
* കേരളപ്പിറവി ദിനം | |||
* അദ്ധ്യാപക ദിനം | |||
* ശിശുദിനം | |||
* ക്രിസ്മസ് | |||
* റിപ്പബ്ലിക് ദിനം | |||
=='''അധ്യാപകർ'''== | =='''അധ്യാപകർ'''== | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1 | |||
|'''ബിന്ദു. എസ്''' | |||
|'''പ്രഥമാദ്ധ്യാപിക''' | |||
|- | |||
|2 | |||
|രാജി. ആർ. പണിക്കർ | |||
|അദ്ധ്യാപിക | |||
|- | |||
|3 | |||
|അനുജനാർദ്ദനൻ | |||
|അദ്ധ്യാപിക | |||
|- | |||
|4 | |||
|അമ്പിളി കെ | |||
|അദ്ധ്യാപിക | |||
|} | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 140: | വരി 187: | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* ടാലന്റ് ലാബ് | * ടാലന്റ് ലാബ് | ||
[[പ്രമാണം:37606 2 JUNE 5.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2021-22]] | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
<gallery> | |||
പ്രമാണം:37606 4.jpg|'''പ്രവേശനോത്സവം 2021-22''' | |||
</gallery><gallery> | |||
പ്രമാണം:37606 3.jpg|'''വിദ്യാരംഗം കലാസാഹിത്യ വേദി -- 2021-22''' | |||
</gallery>[[പ്രമാണം:37606 3.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യ വേദി '''2021-22''']]<gallery> | |||
പ്രമാണം:37606 2 JUNE 5.jpg|'''പരിസ്ഥിതി ദിനം -- 2021-22''' | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->99<gallery> | ||
</gallery>തിരുവല്ലയിൽ നിന്ന് 28 km കിഴക്ക് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം | |||
മല്ലപ്പള്ളിയിൽ നിന്ന് 14 km കിഴക്ക് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം | |||
റാന്നിയിൽ നിന്ന് 12 km വടക്ക് - പടിഞ്ഞാറ് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം. | |||
{{Slippymap|lat=9.2539|lon=76.4423|zoom=16|width=full|height=400|marker=yes}} |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ പെരുമ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്. എൽ. പി. സ്കൂൾ പെരുമ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ:എൽ പി എസ്സ് പെരുമ്പെട്ടി | |
---|---|
വിലാസം | |
പെരുമ്പെട്ടി പെരുമ്പെട്ടി , പെരുമ്പെട്ടി പി.ഒ. , 689592 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 0 - 2 - 1948 |
വിവരങ്ങൾ | |
ഫോൺ | 0469 2696630 |
ഇമെയിൽ | glpsperumpetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37606 (സമേതം) |
യുഡൈസ് കോഡ് | 32120701716 |
വിക്കിഡാറ്റ | Q87594982 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഉഷ ഹരികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷാ സതീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഗവ:എൽ പി എസ്സ് പെരുമ്പെട്ടി | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പെരുമ്പെട്ടി പെരുമ്പെട്ടി പി ഒ , പത്തനംതിട്ട 689592 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0469 2696630 |
ഇമെയിൽ | glpsperumpetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37606 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു. എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക് അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾ കരയോഗമന്ദിരം മുഴുവനായി ക്ലാസ് നടത്തുന്നതിനായി വിട്ടുകൊടുത്തു. തുടർന്ന് വർഷങ്ങളോളം കരയോഗമന്ദിരത്തിൽ ക്ലാസ്സുകൾ അനസ്യൂതം തുടർന്നൂ. കരയോഗം സ്കൂൾ എന്നാണ് നാട്ടുകാർ ഇന്നും ഈ സ്കൂളിനെ വിശേഷിപ്പിക്കുന്നത്.
ഭൗതികസാഹചര്യങ്ങൾ
അരഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വൈദ്യുതീകരിച്ചതും അടചചുറപ്പുള്ളതുമായ കെട്ടിടങ്ങൾ ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയ ചുറ്റുമതിലിനുള്ളിൽ തന്നെ ഒരു അംഗൻവാടി സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രധാന ഹാൾ, സ്റ്റേജ് , അധിക ക്ലാസ്മുറി, കമ്പ്യൂട്ടർ ലാബ് , ഒരു സ്മാർട്ട് ക്ലാസ്റൂം , രണ്ട് യൂറിനലുകൾ , മൂന്ന് കക്കൂസുകൾ, ഭിന്നശേഷി സൗഹൃദ ടൊയ്ലെറ്റ്, പാചകപ്പുര, ഊണുമുറി, കുടിവെള്ള സൗകര്യം, കിണർ, ഭിന്നശേഷി സൗഹൃദ റാമ്പ് ആൻ്റ റയിൽ ഇവയടങ്ങിയതാണ് ഭൗതിക സാഹചര്യങ്ങൾ.
മികവുകൾ
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ഇ. എൻ. കൊച്ചുകുഞ്ഞ് | (1965-1971) |
2 | കെ. രാമചന്ദ്രൻ നായർ | (1994-) |
3 | മറിയാമ്മ വർഗ്ഗീസ് | (2001-2002) |
4 | കെ. എം. കുര്യൻ | (2002-2005) |
5 | സി. എസ്. ശാലിനിക്കുട്ടിയമ്മ | (2005-2016) |
6 | രാമചന്ദ്രൻ നായർ വി. ജി | (2016-2020) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാ ദിനം
- സ്വാതന്ത്ര്യദിനം
- ഓസോൺ ദിനം
- ഓണാഘോഷം
- ഗാന്ധിജയന്തി
- കേരളപ്പിറവി ദിനം
- അദ്ധ്യാപക ദിനം
- ശിശുദിനം
- ക്രിസ്മസ്
- റിപ്പബ്ലിക് ദിനം
അധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | ബിന്ദു. എസ് | പ്രഥമാദ്ധ്യാപിക |
2 | രാജി. ആർ. പണിക്കർ | അദ്ധ്യാപിക |
3 | അനുജനാർദ്ദനൻ | അദ്ധ്യാപിക |
4 | അമ്പിളി കെ | അദ്ധ്യാപിക |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ടാലന്റ് ലാബ്
സ്കൂൾ ഫോട്ടോകൾ
-
പ്രവേശനോത്സവം 2021-22
-
വിദ്യാരംഗം കലാസാഹിത്യ വേദി -- 2021-22
-
പരിസ്ഥിതി ദിനം -- 2021-22
വഴികാട്ടി
99
തിരുവല്ലയിൽ നിന്ന് 28 km കിഴക്ക് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം
മല്ലപ്പള്ളിയിൽ നിന്ന് 14 km കിഴക്ക് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം
റാന്നിയിൽ നിന്ന് 12 km വടക്ക് - പടിഞ്ഞാറ് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37606
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ