ഗവ:എൽ പി എസ്സ് പെരുമ്പെട്ടി
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ പെരുമ്പെട്ടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്. എൽ. പി. സ്കൂൾ പെരുമ്പെട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ:എൽ പി എസ്സ് പെരുമ്പെട്ടി | |
---|---|
വിലാസം | |
പെരുമ്പെട്ടി പെരുമ്പെട്ടി , പെരുമ്പെട്ടി പി.ഒ. , 689592 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 0 - 2 - 1948 |
വിവരങ്ങൾ | |
ഫോൺ | 0469 2696630 |
ഇമെയിൽ | glpsperumpetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37606 (സമേതം) |
യുഡൈസ് കോഡ് | 32120701716 |
വിക്കിഡാറ്റ | Q87594982 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഉഷ ഹരികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷാ സതീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഗവ:എൽ പി എസ്സ് പെരുമ്പെട്ടി | |
---|---|
[[File:|frameless|upright=1]] | |
വിലാസം | |
പെരുമ്പെട്ടി പെരുമ്പെട്ടി പി ഒ , പത്തനംതിട്ട 689592 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0469 2696630 |
ഇമെയിൽ | glpsperumpetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37606 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു. എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക് അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിൽ എൻ എസ് എസ് കരയോഗം ഭാരവാഹികൾ കരയോഗമന്ദിരം മുഴുവനായി ക്ലാസ് നടത്തുന്നതിനായി വിട്ടുകൊടുത്തു. തുടർന്ന് വർഷങ്ങളോളം കരയോഗമന്ദിരത്തിൽ ക്ലാസ്സുകൾ അനസ്യൂതം തുടർന്നൂ. കരയോഗം സ്കൂൾ എന്നാണ് നാട്ടുകാർ ഇന്നും ഈ സ്കൂളിനെ വിശേഷിപ്പിക്കുന്നത്.
ഭൗതികസാഹചര്യങ്ങൾ
അരഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വൈദ്യുതീകരിച്ചതും അടചചുറപ്പുള്ളതുമായ കെട്ടിടങ്ങൾ ചുറ്റുമതിലിനാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിദ്യാലയ ചുറ്റുമതിലിനുള്ളിൽ തന്നെ ഒരു അംഗൻവാടി സ്ഥിതിചെയ്യുന്നു. പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രധാന ഹാൾ, സ്റ്റേജ് , അധിക ക്ലാസ്മുറി, കമ്പ്യൂട്ടർ ലാബ് , ഒരു സ്മാർട്ട് ക്ലാസ്റൂം , രണ്ട് യൂറിനലുകൾ , മൂന്ന് കക്കൂസുകൾ, ഭിന്നശേഷി സൗഹൃദ ടൊയ്ലെറ്റ്, പാചകപ്പുര, ഊണുമുറി, കുടിവെള്ള സൗകര്യം, കിണർ, ഭിന്നശേഷി സൗഹൃദ റാമ്പ് ആൻ്റ റയിൽ ഇവയടങ്ങിയതാണ് ഭൗതിക സാഹചര്യങ്ങൾ.
മികവുകൾ
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലയളവ് |
---|---|---|
1 | ഇ. എൻ. കൊച്ചുകുഞ്ഞ് | (1965-1971) |
2 | കെ. രാമചന്ദ്രൻ നായർ | (1994-) |
3 | മറിയാമ്മ വർഗ്ഗീസ് | (2001-2002) |
4 | കെ. എം. കുര്യൻ | (2002-2005) |
5 | സി. എസ്. ശാലിനിക്കുട്ടിയമ്മ | (2005-2016) |
6 | രാമചന്ദ്രൻ നായർ വി. ജി | (2016-2020) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാ ദിനം
- സ്വാതന്ത്ര്യദിനം
- ഓസോൺ ദിനം
- ഓണാഘോഷം
- ഗാന്ധിജയന്തി
- കേരളപ്പിറവി ദിനം
- അദ്ധ്യാപക ദിനം
- ശിശുദിനം
- ക്രിസ്മസ്
- റിപ്പബ്ലിക് ദിനം
അധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക |
---|---|---|
1 | ബിന്ദു. എസ് | പ്രഥമാദ്ധ്യാപിക |
2 | രാജി. ആർ. പണിക്കർ | അദ്ധ്യാപിക |
3 | അനുജനാർദ്ദനൻ | അദ്ധ്യാപിക |
4 | അമ്പിളി കെ | അദ്ധ്യാപിക |
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ടാലന്റ് ലാബ്
സ്കൂൾ ഫോട്ടോകൾ
-
പ്രവേശനോത്സവം 2021-22
-
വിദ്യാരംഗം കലാസാഹിത്യ വേദി -- 2021-22
-
പരിസ്ഥിതി ദിനം -- 2021-22
വഴികാട്ടി
99
തിരുവല്ലയിൽ നിന്ന് 28 km കിഴക്ക് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം
മല്ലപ്പള്ളിയിൽ നിന്ന് 14 km കിഴക്ക് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം
റാന്നിയിൽ നിന്ന് 12 km വടക്ക് - പടിഞ്ഞാറ് ഭാഗത്തേക്ക് ബസ്സ് മാർഗ്ഗം.