"സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. Stephen`S H S S Keerampara}} | |||
{{PHSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | {{PHSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
വരി 11: | വരി 12: | ||
|സ്ഥാപിതദിവസം=20 | |സ്ഥാപിതദിവസം=20 | ||
|സ്ഥാപിതമാസം=05 | |സ്ഥാപിതമാസം=05 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1940 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കീരംപാറ | |പോസ്റ്റോഫീസ്=കീരംപാറ | ||
വരി 55: | വരി 56: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->. | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->. | ||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . | ||
== ചരിത്രം == | == ചരിത്രം == | ||
വരി 87: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width 500px; height:500px" border="1" | === സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. === | ||
{| class="wikitable sortable mw-collapsible" style="text-align:center; width 500px; height:500px" border="1" | |||
|കാലം | |||
|പേര് | |||
|- | |- | ||
|1940 - ' 42 | |1940 - ' 42 | ||
| റവ. ഫാ. സി.എം. തോമസ് | | റവ. ഫാ. സി.എം. തോമസ് | ||
|- | |- | ||
|1942 - ' 43 | |1942 - ' 43 | ||
| റവ. ഡീക്കൻ ജി.ജോസഫ് | | റവ. ഡീക്കൻ ജി.ജോസഫ് | ||
|- | |- | ||
|1943 - ' 44 | |1943 - ' 44 | ||
| ശ്രീ. വർഗീസ് മാത്യു | | ശ്രീ. വർഗീസ് മാത്യു | ||
|- | |- | ||
|1944 - ' 48 | |1944 - ' 48 | ||
| റവ. ഫാ. സി.എം. തോമസ് | | റവ. ഫാ. സി.എം. തോമസ് | ||
|- | |- | ||
|1948 | |1948 | ||
| ശ്രീ. ജോസഫ് ജി. ചേലാട് | | ശ്രീ. ജോസഫ് ജി. ചേലാട് | ||
|- | |- | ||
|1948 - ' 50 | |1948 - ' 50 | ||
| ശ്രീ. എം.ഐ. കുര്യാക്കോസ് | | ശ്രീ. എം.ഐ. കുര്യാക്കോസ് | ||
|- | |- | ||
|1950 - ' 51 | |1950 - ' 51 | ||
| വി.ഐ. പൗലോസ് | | വി.ഐ. പൗലോസ് | ||
|- | |- | ||
|1951 - ' 76 | |1951 - ' 76 | ||
വരി 130: | വരി 131: | ||
|- | |- | ||
|1995 - ' 96 | |1995 - ' 96 | ||
| ശ്രീമതി. കെ.എ. ഏലിയാമ്മ | | ശ്രീമതി. കെ.എ. ഏലിയാമ്മ | ||
|- | |- | ||
|1996 - ' 98 | |1996 - ' 98 | ||
| ചെങ്ങമനാട്ട് ശ്രീ. സി.ജി. ജോർജ് | | ചെങ്ങമനാട്ട് ശ്രീ. സി.ജി. ജോർജ് | ||
|- | |- | ||
|1998 - 2001 | |1998 - 2001 | ||
| റ്റി. വി. ജോർജ് | | റ്റി. വി. ജോർജ് | ||
|- | |- | ||
|2001 - 2002 | |2001 - 2002 | ||
വരി 151: | വരി 152: | ||
|- | |- | ||
|2007 - 2010 | |2007 - 2010 | ||
| റീനി സ്കറിയ | | റീനി സ്കറിയ | ||
|- | |- | ||
| 2010 -2011 | | 2010 -2011 | ||
വരി 162: | വരി 163: | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | * റീഡിംഗ് റൂം | ||
* ലൈബ്രറി | |||
ലൈബ്രറി | * സയൻസ് ലാബ് | ||
* കംപ്യൂട്ടർ ലാബ് | |||
സയൻസ് ലാബ് | * മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, | ||
കംപ്യൂട്ടർ ലാബ് | |||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 185: | വരി 181: | ||
കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉണ്ട്. | കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉണ്ട്. | ||
==വഴികാട്ടി== | |||
{{Slippymap|lat=10.100862|lon= 76.649548 |zoom=30|width=800|height=400|marker=yes}} | |||
13:51, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ | |
---|---|
വിലാസം | |
കീരംപാറ കീരംപാറ പി.ഒ. , 686681 , എറണാകുളം ജില്ല | |
സ്ഥാപിതം | 20 - 05 - 1940 |
വിവരങ്ങൾ | |
ഫോൺ | 0485 2570136 |
ഇമെയിൽ | keerampara27026@yahoo.in |
വെബ്‍സൈറ്റ് | http://www.ststephenshss.org/ |
കോഡുകൾ | |
സ്കൂൾ കോഡ് | 27026 (സമേതം) |
എച്ച് എസ് എസ് കോഡ് | 7056 |
യുഡൈസ് കോഡ് | 32080701607 |
വിക്കിഡാറ്റ | Q99486035 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 408 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 1091 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 369 |
പെൺകുട്ടികൾ | 314 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മേഴ്സി എ ജെ |
പ്രധാന അദ്ധ്യാപിക | അജി കെ പോൾ |
പി.ടി.എ. പ്രസിഡണ്ട് | ബിനോഷ് ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്മി ജിബി |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
.
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു. സ്‌തെഫാനോസ് സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ് ചേലാട് ബസ്-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച് ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. . കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ക്രമ
നം |
പേര് | പ്രശസ്തമായ മേഖല |
---|---|---|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലം | പേര് |
1940 - ' 42 | റവ. ഫാ. സി.എം. തോമസ് |
1942 - ' 43 | റവ. ഡീക്കൻ ജി.ജോസഫ് |
1943 - ' 44 | ശ്രീ. വർഗീസ് മാത്യു |
1944 - ' 48 | റവ. ഫാ. സി.എം. തോമസ് |
1948 | ശ്രീ. ജോസഫ് ജി. ചേലാട് |
1948 - ' 50 | ശ്രീ. എം.ഐ. കുര്യാക്കോസ് |
1950 - ' 51 | വി.ഐ. പൗലോസ് |
1951 - ' 76 | ശ്രീ. എം.ഐ. കുര്യാക്കോസ് |
1976 - ' 85 | കല്ലുങ്കൽ ശ്രീ. കെ.എ. പൗലോസ് |
1985 - ' 88 | ശ്രീ. സി.കെ. ഏലിയാസ് |
1988 - ' 91 | ചെങ്ങമനാട്ട് ശ്രീ. സി.റ്റി. ഏലിയാസ് |
1991 - ' 92 | കവുങ്ങംപിള്ളിൽ ശ്രീ. കെ.കെ. തോമസ് |
1992 - ' 95 | ചെങ്ങമനാട്ട് ശ്രീ. സി.കെ. ഏലിയാസ് |
1995 - ' 96 | ശ്രീമതി. കെ.എ. ഏലിയാമ്മ |
1996 - ' 98 | ചെങ്ങമനാട്ട് ശ്രീ. സി.ജി. ജോർജ് |
1998 - 2001 | റ്റി. വി. ജോർജ് |
2001 - 2002 | കെ.ജെ. മത്തായി |
2002 - 2004 | പി. എ. ലിസി |
2004 - 2005 | പി. ലക്ഷ്മികുട്ടിയമ്മ |
2005 - 2007 | ഉഷ മാണി |
2007 - 2010 | റീനി സ്കറിയ |
2010 -2011 | മാർട്ടിൻ സൈമൺ |
2011 - തുടരുന്നു | ജീമോൻ പീലിപ്പോസ് |
സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം,
നേട്ടങ്ങൾ
സ്‌കൂൾ നാൾ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയർച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാർത്ഥരും കർമ്മനിരതരുമായ അദ്ധ്യാപകർക്കും സ്ഥിരോത്സാഹികളായ വിദ്യാർത്ഥികൾക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കൾക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിർല്ലോഭം നൽകുന്ന സ്‌കൂൾ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.
മറ്റു പ്രവർത്തനങ്ങൾ
നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകുന്നു.
യാത്രാസൗകര്യം
കോതമംഗലം ഭാഗത്തു നിന്നും ധാരാളം ബസ് സർവീസ് ഉണ്ട്. കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉണ്ട്.
വഴികാട്ടി
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27026
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ