"മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=Chungathara | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=മലപ്പൂറം | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=48106 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
| വരി 18: | വരി 17: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=MTHSS CHUNGATHARA | ||
|പിൻ കോഡ്= | |പിൻ കോഡ്=679334 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04931232711 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=mthss.chra@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=നിലമ്പൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =ചുങ്കത്തറ | ||
|വാർഡ്= | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=വയനാട് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=നിലമ്പൂർ | ||
|താലൂക്ക്= | |താലൂക്ക്=നിലമ്പൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | ||
|ഭരണം വിഭാഗം= | |ഭരണം വിഭാഗം=മാനേജ്‍മെന്റ് | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽപി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി സ്കൂൾ | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
| വരി 49: | വരി 48: | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ഉമ്മൻ മാത്യു | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഷീജ തോമസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=48106.jpeg | |സ്കൂൾ ചിത്രം=48106.jpeg | ||
| വരി 64: | വരി 61: | ||
|logo_size= | |logo_size= | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന | വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ ചുങ്കത്തറയിൽ 1954 ജുണിൽ ശ്രി കരുമാൻപൊയിൽ അപ്പു അവർകളിലുടെയണ് ഈ സ്കൂൾ സ്ഥാപിതമായത്. 1981 ൽ മാർത്തോമ സഭയുടെ കുന്നം കുളം - മലബാർ ഭദ്രാസനാധിപനായിരുന്ന ഈശോ മാർ തിമൊഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപനം ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീർത്തു. 2000 ഒക്ടോബറിൽ പ്രസ്തുത സ്കൂൾ ഹൈസ്കൂളായും ഹയർ സെക്കൺടറി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2002 ൽ ആദ്യ S.S.L.C ബാച്ചും ആദ്യ +2 ബാച്ചും പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാർത്തോമ്മാ സഭയുടെ മലബർ ഭദ്രാസനാധിപനായ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. പാഠ്യ- പാഠ്യേതര പ്രവർത്തങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി വരുന്നു. കർമ്മനിരതരായ അദ്ധ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാർത്ഥികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 103: | വരി 103: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''മാർ ത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ഡോ. തോമസ് മാർ | '''മാർ ത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ഡോ. തോമസ് മാർ മർക്കറിയോസ് എപ്പിസ്കോപ്പ മാനേജരായും റവ. ജിനു ഈപ്പൻ കുര്യൻ മാനേജരായും പ്രവർത്തിക്കുന്നു.''' | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 113: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റ'''ർ)''' | ||
* | *'''ഊട്ടി നിലമ്പുർ റോഡിൽ ചുങ്കത്തറ''' ബസ്റ്റാന്റിൽ നിന്നുംമുന്നൂറു മീറ്റർ ഓട്ടോ മാർഗ്ഗം/നടന്ന് എത്താം | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.33201|lon=76.27355|zoom=18|width=full|height=400|marker=yes}} | ||