"പറൂർ എഎൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13547 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേശൻ കെ.എം
|പ്രധാന അദ്ധ്യാപകൻ=JAYAKRISHNAN P
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപൻ എം
|പി.ടി.എ. പ്രസിഡണ്ട്=RAJEEVAN M
|എം.പി.ടി.എ. പ്രസിഡണ്ട്=വിമല ബാബു.
|എം.പി.ടി.എ. പ്രസിഡണ്ട്=വിമല ബാബു.
|സ്കൂൾ ചിത്രം= school-photo.png
|സ്കൂൾ ചിത്രം= പ്രമാണം:13547 1.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:
കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി പഞ്ചായത്തിലെ പറവൂർ എന്ന സ്ഥലത്ത് ഇതു ചെയ്യുന്ന സ്കൂളാണ് പറൂർ എ എൽ പി സ്കൂൾ
കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കടന്നപ്പള്ളി പഞ്ചായത്തിലെ പറവൂർ എന്ന സ്ഥലത്ത് ഇതു ചെയ്യുന്ന സ്കൂളാണ് പറൂർ എ എൽ പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ പാണപ്പുഴ വില്ലേജിൽ
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] പാണപ്പുഴ വില്ലേജിൽ


പാണപ്പുഴയുടെ തീരത്ത് പ്രകൃതിരാമണീ യമായ പറവൂർ എന്ന ഗ്രാമം. ഇരുഭാഗത്തും പച്ചക്കുന്നുകളും ധാരാളം നീർച്ചാലുകളുമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതിരുന്ന സ്വാതന്ത്ര്യപൂർവ്വകാലഘട്ട ത്തിൽ,1931 ൽ യശശരീരനായ ശ്രീ കല്ലൂർ കുഞ്ഞിക്കോരാൻ നമ്പ്യാരാണ് പറൂർ എ എൽ പി സ്കൂൾ സ്ഥാപിച്ചത്. ആദ്യ അദ്ധ്യാപകൻ ഉം മാനേജരും ഹെഡ്മാസ്റ്റർ ഉം അദ്ദേഹം തന്നെ ആയിരുന്നു.1938 ഓടുകൂടി 1 മുതൽ 5 വരെ ക്ലാസ്സുകളിലായി സ്കൂൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു. തികച്ചും സാധാരണക്കാരയ കർഷകരു കർഷകത്തൊഴിലാളികളും പിന്നോക്കവിഭാഗക്കാരും അധിവസിക്കുന്ന പറവൂരിനും സമീപപ്രദേശങ്ങൾക്കും അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന് തിലകക്കുറിയായി ഇന്നും പരിലസിക്കുന്നു സർക്കാർ ഉച്ചഭക്ഷണ പദ്ധതി നിലവിൽ വരുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിയിരുന്ന പൂർവ്വസൂരികളുടെ അക്കാലത്തെ പ്രവർത്തനം പഴയതലമുറ ഇന്നും സ്മരിക്കുന്നു.
പാണപ്പുഴയുടെ തീരത്ത് പ്രകൃതിരാമണീ യമായ പറവൂർ എന്ന ഗ്രാമം. ഇരുഭാഗത്തും പച്ചക്കുന്നുകളും ധാരാളം നീർച്ചാലുകളുമായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇവിടെ യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതിരുന്ന സ്വാതന്ത്ര്യപൂർവ്വകാലഘട്ട ത്തിൽ,1931 ൽ യശശരീരനായ ശ്രീ കല്ലൂർ കുഞ്ഞിക്കോരാൻ നമ്പ്യാരാണ് പറൂർ എ എൽ പി സ്കൂൾ സ്ഥാപിച്ചത്. ആദ്യ അദ്ധ്യാപകൻ ഉം മാനേജരും ഹെഡ്മാസ്റ്റർ ഉം അദ്ദേഹം തന്നെ ആയിരുന്നു.1938 ഓടുകൂടി 1 മുതൽ 5 വരെ ക്ലാസ്സുകളിലായി സ്കൂൾ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ചു.[[പറൂർ എഎൽ പി സ്ക്കൂൾ/ചരിത്രം|കൂടുതൽ അറിയുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 78: വരി 78:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്                         
!വർഷം     
|-
|1
|ശ്രീ കുഞ്ഞിക്കോരൻ മാസ്റ്റർ
|1931
|-
|2
|ശ്രീ പി കേശവൻ മാസ്റ്റർ
|
|-
|3
|ഇന്ദിരാദേവി ടീച്ചർ,
|
|-
|4
|പി സതി  ടീച്ചർ
|
|}




വരി 85: വരി 107:


==വഴികാട്ടി==
==വഴികാട്ടി==
 
തളിപ്പറമ്പ -ചുടല -പാണപ്പുഴ -ഏരിയം റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 14 കിലോമീറ്റർ ദൂരം  സഞ്ചരിക്കണം പറവൂരിൽ എത്താൻ{{Slippymap|lat=12.123539007854706|lon= 75.32742783902614 |zoom=16|width=800|height=400|marker=yes}}
{{#multimaps:12.123539007854706, 75.32742783902614 | width=600px | zoom=15 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പറൂർ_എഎൽ_പി_സ്ക്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്