പറൂർ എഎൽ പി സ്ക്കൂൾ/ചരിത്രം
തികച്ചും സാധാരണക്കാരയ കർഷകരു കർഷകത്തൊഴിലാളികളും പിന്നോക്കവിഭാഗക്കാരും അധിവസിക്കുന്ന പറവൂരിനും സമീപപ്രദേശങ്ങൾക്കും അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന് തിലകക്കുറിയായി ഇന്നും പരിലസിക്കുന്നു സർക്കാർ ഉച്ചഭക്ഷണ പദ്ധതി നിലവിൽ വരുന്നതിനും എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ മുഴുവൻ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകിയിരുന്ന പൂർവ്വസൂരികളുടെ അക്കാലത്തെ പ്രവർത്തനം പഴയതലമുറ ഇന്നും സ്മരിക്കുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |