"ജി യു പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Haripadups (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=144 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=108 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=252 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനിമോൾ പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാരി എസ് കുറുപ്പ് | ||
|സ്കൂൾ ചിത്രം=35432school.jpg | |സ്കൂൾ ചിത്രം=35432school.jpg | ||
|size=350px | |size=350px | ||
വരി 85: | വരി 85: | ||
# | #ശ്രീകുമാർ | ||
# | #ഇ.വിജയമ്മ | ||
# | #ശ്രീകുമാരി | ||
# | #ഉണ്ണിക്കൃഷ്ണൻ.എ.കെ | ||
# | #മഹിളാമണി | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 99: | വരി 99: | ||
#= | #= | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് | |||
* | * ഹരിപ്പാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് 400 മീറ്റർ ദൂരം | ||
* ഹരിപ്പാട് എ ഇ ഒ, ബി ആർ സി കാര്യാലയ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു | |||
---- | ---- | ||
{{ | {{Slippymap|lat=9.283611146724711|lon= 76.46065682169265|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഹരിപ്പാട് ഗവ.യു.പി.സ്കൂൾ
ജി യു പി എസ് ഹരിപ്പാട് | |
---|---|
വിലാസം | |
ഹരിപ്പാട് ഹരിപ്പാട് , ഹരിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1857 |
വിവരങ്ങൾ | |
ഫോൺ | 0479 2418188 |
ഇമെയിൽ | 35432haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35432 (സമേതം) |
യുഡൈസ് കോഡ് | 32110500705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 108 |
ആകെ വിദ്യാർത്ഥികൾ | 252 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനിമോൾ പി |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരി എസ് കുറുപ്പ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഹരിപ്പാട് ഗവ.യു.പി.സ്കൂൾ 1857ലാണ് സ്ഥാപിച്ചത്.അന്നത്തെതിരുവിതാംകൂർ റീജന്റായിരുന്ന ലക്ഷ്മീഭായി തമ്പുരാട്ടിയുടെ ഉത്തരവുപ്രകാരം മാതൃഭാഷാ പഠനത്തിനായിആദ്യമായി സ്ഥാപിച്ച മൂന്ന് സ്കൂളുകളിൽ കാർത്തികപ്പള്ളി മണ്ഡപത്തിൻ വാതിൽക്കലേക്ക് അനുവദിച്ച സ്കൂളാണ് മലയാളം സ്കൂൾ എന്ന് പ്രസിദ്ധമായ ഹരിപ്പാട് ഗവ.യു.പി.സ്കൂൾ.
== ഭൗതികസൗകര്യങ്ങൾ ==പരിമിതമായ ഭൌതികസാഹചര്യങ്ങളാണ് നിലവിലുള്ളത്.ക്ലാസ്സ്മുറികളുടെ അപര്യാപ്തത അധ്യയനത്തെ സാരമായി ബാധിക്കുന്നു. മതിയായ കളിസ്ഥലമില്ലാത്തതും വലിയ ഒരു പോരായ്മയാണ്.കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്ഉണ്ടായിട്ടുണ്ട്.സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്. സാംസ്‌കാരിക കേന്ദ്രമായ ഹരിപ്പാട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്നതും തലമുറകളായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്നതും നമ്മുടെ വിദ്യാലയമായ ഹരിപ്പാട് ഗവണ്മെന്റ് യു .പി സ്കൂളാണ് . 1857 ൽ അന്നത്തെ തിരുവിതാംകൂർ റീജന്റ് ആയിരുന്ന ലക്ഷ്മീഭായിത്തമ്പുരാട്ടിയുടെ ഉത്തരവ് പ്രകാരം മാതൃഭാഷാ പഠനത്തിനായി സ്ഥാപിച്ച മൂന്നു സ്കൂളുകളിൽ ഒന്നാണ് മലയാളംസ്കൂൾ എന്ന് പ്രസിദ്ധമായ ഹരിപ്പാട് ഗവൺമെന്റ് യു പി സ്കൂൾ . ജീബ്‌വിതത്തിന്റെ സമസ്ത മേഖലകളിലും ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന വ്യക്തികൾ ഈ സ്കൂളിൽനിന്നും പഠനം പൂർത്തിയാക്കിയിട്ടുള്ളവരാണ്. കേരളത്തിലെ പ്രസിദ്ധ ഭിഷഗ്വരനായ ഡോ :രാമകൃഷ്ണ പിള്ള, പാഠക വിദ്വാനായ ശ്രീ പള്ളിപ്പാട് കേശവദേവ് തുടങ്ങി പല പ്രമുഖരും ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും വിദ്യ പകർന്നു കിട്ടിയവരാണ് .
സാധാരണക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ഇടത്തരക്കാരുടെയും കുട്ടികൾക്ക് മെച്ചപ്പെട്ടവിദ്യാഭയാസം ലഭിക്കുന്നതിന് ഈ സ്കൂൾ തുടർന്നുള്ള വർഷങ്ങളിലും പ്രതിജ്ഞാബദ്ധമാണ്. ബൗധിക സാഹചര്യങ്ങൾ പരിമിതമാണ് .ഇനിയും പുഴത്തിയ ശുചിമുറികളും മറ്റും നിർമ്മിക്കേണ്ടിയിരിക്കുന്നു. കൂടുതൽ നിലവാരം കൈവരിക്കുവാൻ കൂട്ടായ പരിശ്രമം ആവശ്യമാണ് .അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്കൂൾ ഉയർത്താൻ വേണ്ട നടപടികൾ അധികാരസ്ഥാനങ്ങൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചുകൊള്ളുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
=വിവിധ ക്ലബ്ബുകൾ കൃത്യമായി ചാർട്ട്ചെയ്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തുന്നു.ക്വിസ് മത്സരങ്ങൾ,രചനാമത്സരങ്ങൾ,കലാകായിക മത്സരങ്ങൾ ഇവ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു വരുന്നു .ഓരോ മേഖലയിലും പ്രശസ്തരായ വ്യക്തികളെപങ്കെടുപ്പിച്ചുകൊണ്ട് എല്ലാമാസവും ശില്പശാലകൾ നടത്തിവരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീകുമാർ
- ഇ.വിജയമ്മ
- ശ്രീകുമാരി
- ഉണ്ണിക്കൃഷ്ണൻ.എ.കെ
- മഹിളാമണി
നേട്ടങ്ങൾ
കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം 5 ഇരട്ടിയോളം വർധിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- =ഡോക്ടർ രാമകൃഷ്ണൻ
- =ഡോക്ടർ സുൾഫിക്കർ
- =
വഴികാട്ടി
- ഹരിപ്പാട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് 400 മീറ്റർ ദൂരം
- ഹരിപ്പാട് എ ഇ ഒ, ബി ആർ സി കാര്യാലയ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്നു