സഹായം Reading Problems? Click here


ജി യു പി എസ് ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
(35432 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി യു പി എസ് ഹരിപ്പാട്
സ്കൂൾ ചിത്രം
സ്ഥാപിതം 1857
സ്കൂൾ കോഡ് 35432
സ്ഥലം ഹരിപ്പാട്
സ്കൂൾ വിലാസം ഹരിപ്പാട്പി.ഒ,
പിൻ കോഡ് 690514
സ്കൂൾ ഫോൺ 4792418188
സ്കൂൾ ഇമെയിൽ govtupsharaipad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ഹരിപ്പാട്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 144
പെൺ കുട്ടികളുടെ എണ്ണം 115
വിദ്യാർത്ഥികളുടെ എണ്ണം 259
അദ്ധ്യാപകരുടെ എണ്ണം 12
പ്രധാന അദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ.എ.കെ
പി.ടി.ഏ. പ്രസിഡണ്ട് ഡിജി.പി..തോമസ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
09/ 09/ 2018 ന് 35432
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സ്കൂളാണ് ഹരിപ്പാട് ഗവ.യു.പി.സ്കൂൾ

ചരിത്രം

ഹരിപ്പാട് ഗവ.യു.പി.സ്കൂൾ 1857ലാണ് സ്ഥാപിച്ചത്.അന്നത്തെതിരുവിതാംകൂർ റീജന്റായിരുന്ന ലക്ഷ്മീഭായി തമ്പുരാട്ടിയുടെ ഉത്തരവുപ്രകാരം മാതൃഭാഷാ പഠനത്തിനായിആദ്യമായി സ്ഥാപിച്ച മൂന്ന് സ്കൂളുകളിൽ കാർത്തികപ്പള്ളി മണ്ഡപത്തിൻ വാതിൽക്കലേക്ക് അനുവദിച്ച സ്കൂളാണ് മലയാളം സ്കൂൾ എന്ന് പ്രസിദ്ധമായ ഹരിപ്പാട് ഗവ.യു.പി.സ്കൂൾ.

== ഭൗതികസൗകര്യങ്ങൾ ==പരിമിതമായ ഭൌതികസാഹചര്യങ്ങളാണ് നിലവിലുള്ളത്.ക്ലാസ്സ്മുറികളുടെ അപര്യാപ്തത അധ്യയനത്തെ സാരമായി ബാധിക്കുന്നു. മതിയായ കളിസ്ഥലമില്ലാത്തതും വലിയ ഒരു പോരായ്മയാണ്.കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്ഉണ്ടായിട്ടുണ്ട്.സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒരു ജൈവവൈവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

=വിവിധ ക്ലബ്ബുകൾ കൃത്യമായി ചാർട്ട്ചെയ്ത പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തുന്നു.ക്വിസ് മത്സരങ്ങൾ,രചനാമത്സരങ്ങൾ,കലാകായിക മത്സരങ്ങൾ ഇവ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു വരുന്നു .ഓരോ മേഖലയിലും പ്രശസ്തരായ വ്യക്തികളെപങ്കെടുപ്പിച്ചുകൊണ്ട് എല്ലാമാസവും ശില്പശാലകൾ നടത്തിവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


  1. =ശ്രീകുമാർ
  2. =ഇ.വിജയമ്മ
  3. =ശ്രീകുമാരി

നേട്ടങ്ങൾ

കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് കുട്ടികളുടെ എണ്ണം 5 ഇരട്ടിയോളം വർധിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ഹരിപ്പാട്&oldid=536585" എന്ന താളിൽനിന്നു ശേഖരിച്ചത്