"പായിപ്പാട് യു പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 62: | വരി 62: | ||
ഒരു വശം അച്ചൻ കോവിലാറും മറു വശം പമ്പയാറും കൂടിച്ചേരുന്ന പായിപ്പാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു | ഒരു വശം അച്ചൻ കോവിലാറും മറു വശം പമ്പയാറും കൂടിച്ചേരുന്ന പായിപ്പാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു വശം അച്ചൻകോവിൽ ആറും മറുവശം പുണ്യ നദിയായ പമ്പയും ഉൾകൊള്ളുന്ന സുന്ദരമായ പായിപ്പാട് എന്ന സ്ഥലത്തു 1919-ൽ പായിപ്പാട് യു പി സ്‌കൂൾ ആരംഭിച്ചു. ഇന്ന് ഈ സ്‌കൂളിനോട് തൊട്ടുകിടക്കുന്ന ഗവ. എൽ പി സ്‌കൂളാണ് ആദ്യം തുടങ്ങിയത്. പിന്നീടാണ് വി എം സ്‌കൂൾ എന്ന പേരിൽ യു പി വിഭാഗം തുടങ്ങിയത്. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ ചേർന്ന് നാടിന്റെ അഭിവൃദ്ധി വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് മനസിലാക്കി കല്ലമ്പള്ളിൽ ശ്രീമാൻ കൃഷ്ണപിള്ള അവർകളുടെ ദാനമായി നൽകിയ സ്ഥലത്ത് എൽ പി സ്‌കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു. ഈ നാട്ടിലെ ആദ്യത്തെ സ്‌കൂൾ ഇതായിരുന്നു. ഈ സ്കൂളിന്റെ കിഴക്ക് വിശാലമായ നെൽവയലുകളാണ്. ഈ നാടിന്റെ അഭിവൃദ്ധിക്കു ഈ വിദ്യാലയം വഴി തെളിച്ചു. വീയപുരം ഗ്രാമപഞ്ചായത്തിലെ ഉന്നതരായ എല്ലാവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ഒരു വശം അച്ചൻകോവിൽ ആറും മറുവശം പുണ്യ നദിയായ പമ്പയും ഉൾകൊള്ളുന്ന സുന്ദരമായ പായിപ്പാട് എന്ന സ്ഥലത്തു 1919-ൽ പായിപ്പാട് യു പി സ്‌കൂൾ ആരംഭിച്ചു. ഇന്ന് ഈ സ്‌കൂളിനോട് തൊട്ടുകിടക്കുന്ന ഗവ. എൽ പി സ്‌കൂളാണ് ആദ്യം തുടങ്ങിയത്. പിന്നീടാണ് വി എം സ്‌കൂൾ എന്ന പേരിൽ യു പി വിഭാഗം തുടങ്ങിയത്. ഈ നാട്ടിലെ പ്രബുദ്ധരായ ആളുകൾ ചേർന്ന് നാടിന്റെ അഭിവൃദ്ധി വിദ്യാഭ്യാസത്തിൽ കൂടി മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ എന്ന് മനസിലാക്കി കല്ലമ്പള്ളിൽ ശ്രീമാൻ കൃഷ്ണപിള്ള അവർകളുടെ ദാനമായി നൽകിയ സ്ഥലത്ത് എൽ പി സ്‌കൂളിനോട് ചേർന്ന് യു പി വിഭാഗവും ആരംഭിച്ചു. ഈ നാട്ടിലെ ആദ്യത്തെ സ്‌കൂൾ ഇതായിരുന്നു. ഈ സ്കൂളിന്റെ കിഴക്ക് വിശാലമായ നെൽവയലുകളാണ്. ഈ നാടിന്റെ അഭിവൃദ്ധിക്കു ഈ വിദ്യാലയം വഴി തെളിച്ചു. വീയപുരം ഗ്രാമപഞ്ചായത്തിലെ ഉന്നതരായ എല്ലാവരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
| വരി 93: | വരി 92: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം. | ||
* | * പായിപ്പാട് സ്ഥിതിചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=9.31996253526376|lon= 76.45977367725204|zoom=20|width=full|height=400|marker=yes}} | ||
<!-- | <!-- | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||