"ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|T V Joseph Memorial H S Pindimana}} | |||
{{HSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | {{HSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
വരി 8: | വരി 10: | ||
|സ്കൂൾ കോഡ്=27027 | |സ്കൂൾ കോഡ്=27027 | ||
|യുഡൈസ് കോഡ്=32080700205 | |യുഡൈസ് കോഡ്=32080700205 | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ചേലാട് | |പോസ്റ്റോഫീസ്=ചേലാട് | ||
വരി 46: | വരി 48: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
പ്രശാന്ത സുന്ദരമായ പിണ്ടീമന ഗ്രാമത്തിന്റെ സർവൈശ്വര്യമായി പരിലസിക്കുന്ന ഏക ഹൈസ്കൂളാണിത്. 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ടി.വി.ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലും മാനേജരായ അഡ്വഃ ടി.ജെ. ജോർജിന്റെ മേൽ നോട്ട- ത്തിലും പ്രവർത്തിക്കുന്നു. | പ്രശാന്ത സുന്ദരമായ പിണ്ടീമന ഗ്രാമത്തിന്റെ സർവൈശ്വര്യമായി പരിലസിക്കുന്ന ഏക ഹൈസ്കൂളാണിത്. 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ടി.വി.ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലും മാനേജരായ അഡ്വഃ ടി.ജെ. ജോർജിന്റെ മേൽ നോട്ട- ത്തിലും പ്രവർത്തിക്കുന്നു. | ||
== '''ചരിത്രം''' == | |||
[[ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''മാനേജ്‌മെന്റ്''' == | |||
................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... | |||
== '''സൗകര്യങ്ങൾ''' == | == '''സൗകര്യങ്ങൾ''' == | ||
വരി 75: | വരി 84: | ||
== '''മറ്റു പ്രവർത്തനങ്ങൾ''' == | == '''മറ്റു പ്രവർത്തനങ്ങൾ''' == | ||
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഐ.ടി ലാബ് ഇവിടെ ഉണ്ട് | വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഐ.ടി ലാബ് ഇവിടെ ഉണ്ട് | ||
വരി 80: | വരി 90: | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം | ||
==വഴികാട്ടി== | |||
{{Slippymap|lat=10.103272760420493|lon= 76.63896034424268|zoom=18|width=full|height=400|marker=yes}} | |||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] |
20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന | |
---|---|
വിലാസം | |
പിണ്ടിമന ചേലാട് പി.ഒ. , 686681 , എറണാകുളം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | tvjpindimana@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27027 (സമേതം) |
യുഡൈസ് കോഡ് | 32080700205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 158 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജു പി കെ |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജി ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | റൂബി സി മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
പ്രശാന്ത സുന്ദരമായ പിണ്ടീമന ഗ്രാമത്തിന്റെ സർവൈശ്വര്യമായി പരിലസിക്കുന്ന ഏക ഹൈസ്കൂളാണിത്. 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ടി.വി.ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലും മാനേജരായ അഡ്വഃ ടി.ജെ. ജോർജിന്റെ മേൽ നോട്ട- ത്തിലും പ്രവർത്തിക്കുന്നു.
ചരിത്രം
മാനേജ്‌മെന്റ്
................... ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / ...................................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി,പ്രവൃത്തി പരിചയം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങ-ളിലൂടെ കുട്ടി കളെ ദേശീയതലം വരെ പങ്കെടുപ്പിച്ച് സ്കൂളിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1985-86 വർഷങ്ങളിൽ എസ്.എസ്.എൽ.സി ക്ക് 100 ശതമാനം നേടി. ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുത്തു. സ്ഥാപക ഹെഢ്മാസ്റ്റർ ശ്രീ. ടി.സി. ഐസക്കിന്റെ റിട്ടയർമെന്റും ദശവത്സരാഘോഷവും 1993-ൽ നടന്നു. എൻ.സി.സി. സ്കൗട്ട് ആന്റ് ഗൈഡ്,കൈയെഴുത്തുമാസിക, തുടങ്ങിയവ സ്കൂൾ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു. 1994 ൽ 100 മീറ്റർ,200 മീറ്റർ ഓട്ടത്തിൽ ഈ സ്കൂളിലെ പ്രകാശ് എൻ.ആർ. ദേശീയ തലത്തിൽ ഒന്നാമനായി. സീനിയർ അസിസ്റ്റന്റ് ശ്രീ ഈ. ഗോവിന്ദൻ നമ്പൂതിരിക്ക് 2003 ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2007 ൽ പിണ്ടിമന ഗ്രാമത്തിന്റെ സാംസ്കാരിക ചക്രവാളത്തിൽ പുതു വർണങ്ങൾ തെളിയിച്ചു കൊണ്ട് രജതജൂബിലി ആഘോഷിച്ചു. ബഹുഃ കേരള ഗവർണർ ശ്രീ ആർ.എൽ.ഭാട്ടിയ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. എം.വി. ഗായോസ് പ്രഥമാധ്യാപകനായി പ്രവർത്തിക്കുന്നു.
മറ്റു പ്രവർത്തനങ്ങൾ
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഐ.ടി ലാബ് ഇവിടെ ഉണ്ട്
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
വഴികാട്ടി
മേൽവിലാസം
പിൻ കോഡ് : ഫോൺ നമ്പർ : ഇ മെയിൽ വിലാസ�
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27027
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ