സഹായം Reading Problems? Click here


ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന

Schoolwiki സംരംഭത്തിൽ നിന്ന്
ടി.വി.ജോസഫ് മെമ്മോറിയൽ എച്ച്.എസ്. പിണ്ടിമന
സ്കൂൾ ചിത്രം
സ്ഥാപിതം 1-ജൂൺ-1982
സ്കൂൾ കോഡ് 27027
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം എറണാകുളം
സ്കൂൾ വിലാസം ചേലാ‍ട് പി ഒ ,
കോതമംഗലം
പിൻ കോഡ് 686681
സ്കൂൾ ഫോൺ 04852570608
സ്കൂൾ ഇമെയിൽ tvjpindimana@yahoo.co.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോതമംഗലം
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല കോതമംഗലം
ഭരണ വിഭാഗം സർക്കാർ എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 233
പെൺ കുട്ടികളുടെ എണ്ണം 160
വിദ്യാർത്ഥികളുടെ എണ്ണം 393
അദ്ധ്യാപകരുടെ എണ്ണം 22
പ്രിൻസിപ്പൽ പി ജെ റാണി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി ജെ റാണി
പി.ടി.ഏ. പ്രസിഡണ്ട് ജോളി ജോർജ്
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


27027-TVJPINDIM.jpg

ആമുഖം

പ്രശാന്ത സുന്ദരമായ പിണ്ടീമന ഗ്രാമത്തിന്റെ സർവൈശ്വര്യമായി പരിലസിക്കുന്ന ഏക ഹൈസ്കൂളാണിത്. 1982 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രം ടി.വി.ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ആന്റ് വെൽഫെയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലും മാനേജരായ അഡ്വഃ ടി.ജെ. ജോർജിന്റെ മേൽ നോട്ട- ത്തിലും പ്രവർത്തിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി,പ്രവൃത്തി പരിചയം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങ-ളിലൂടെ കുട്ടി കളെ ദേശീയതലം വരെ പങ്കെടുപ്പിച്ച് സ്കൂളിന് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1985-86 വർഷങ്ങളിൽ എസ്.എസ്.എൽ.സി ക്ക് 100 ശതമാനം നേടി. ജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുത്തു. സ്ഥാപക ഹെഢ്മാസ്റ്റർ ശ്രീ. ടി.സി. ഐസക്കിന്റെ റിട്ടയർമെന്റും ദശവത്സരാഘോഷവും 1993-ൽ നടന്നു. എൻ.സി.സി. സ്കൗട്ട് ആന്റ് ഗൈഡ്,കൈയെഴുത്തുമാസിക, തുടങ്ങിയവ സ്കൂൾ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു. 1994 ൽ 100 മീറ്റർ,200 മീറ്റർ ഓട്ടത്തിൽ ഈ സ്കൂളിലെ പ്രകാശ് എൻ.ആർ. ദേശീയ തലത്തിൽ ഒന്നാമനായി. സീനിയർ അസിസ്റ്റന്റ് ശ്രീ ഈ. ഗോവിന്ദൻ നമ്പൂതിരിക്ക് 2003 ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2007 ൽ പിണ്ടിമന ഗ്രാമത്തിന്റെ സാംസ്കാരിക ചക്രവാളത്തിൽ പുതു വർണങ്ങൾ തെളിയിച്ചു കൊണ്ട് രജതജൂബിലി ആഘോഷിച്ചു. ബഹുഃ കേരള ഗവർണർ ശ്രീ ആർ.എൽ.ഭാട്ടിയ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. എം.വി. ഗായോസ് പ്രഥമാധ്യാപകനായി പ്രവർത്തിക്കുന്നു.

മറ്റു പ്രവർത്തനങ്ങൾ

വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഐ.ടി ലാബ് ഇവിടെ ഉണ്ട്


യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :