"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|HC LPS Palappoor}}
{{prettyurl|HC LPS Palappoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 10: വരി 10:
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43225
|സ്കൂൾ കോഡ്=43225
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q41100417
|വിക്കിഡാറ്റ ക്യു ഐഡി=Q41100417
|യുഡൈസ് കോഡ്=32141100417
|യുഡൈസ് കോഡ്=32141100417
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം= ഹോളി ക്രോസ്സ് ഏൽ പി എസ് പാലപ്പൂർ  , പാലപ്പൂർ  
|സ്കൂൾ വിലാസം= ഹോളി ക്രോസ്സ് ഏൽ പി എസ് പാലപ്പൂർ  , പാലപ്പൂർ  
|പോസ്റ്റോഫീസ്=വെള്ളയാണി  
|പോസ്റ്റോഫീസ്=വെള്ളയാണി  
വരി 33: വരി 31:
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=103
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=73
|വിദ്യാർത്ഥികളുടെ എണ്ണം 1-10=194
|വിദ്യാർത്ഥികളുടെ എണ്ണം 1-10=173
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ. കെ. എസ്  
|പ്രധാന അദ്ധ്യാപിക=ഷീജ. കെ. എസ്  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലൗലി എസ്
|പി.ടി.എ. പ്രസിഡണ്ട്=നെൽസൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനു ചന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി. എ
|സ്കൂൾ ചിത്രം=IMG-20211203-WA0015.jpg
|സ്കൂൾ ചിത്രം=43225 1.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 47:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവന്തപുരം ജില്ലയിൽ കല്ലിയൂർ പഞ്ചായത്തിൽ പാലപ്പൂൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂളാണ് ഹോളിക്രോസ് എൽ പി എസ്. 1925 ൽ പ്രവർത്തനം ആരംഭിച്ചു. പാലപ്പൂർ നാട്ടിൽ അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂർ ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.
==ചരിത്രം==
പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം, പാപ്പാചാണി, പാച്ചല്ലൂർ, തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി.  [[ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/ചരിത്രം|അധിക വായനയ്ക്ക്]]


 
==ഭൗതികസൗകര്യങ്ങൾ==
== ചരിത്രം ==
kfdjitjksnvnkadfgarkjgrGJRIJVMK
 
[[ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/ചരിത്രം|JKNJAGRGJIWjgsnvk]]
 
== ഭൗതികസൗകര്യങ്ങൾ ==
 
== vayanadinacharanam
[[പ്രമാണം:Vayanadinacharanam|vayanadinacharanam|കണ്ണി=Special:FilePath/Vayanadinacharanam]]
പാഠ്യേതര പ്രവർത്തനങ്ങൾ =/media/user/BFDE-E785/VAYANAVARAM copy 1280x720 3.78Mbps 2017-06-22 21-00-06.mp4=
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 88: വരി 63:
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
* LSS
* എൽ എസ് എസ്
  IT club
*ഐ ടി ക്ലബ്ബ്


== മാനേജ്മെന്റ്RC Manegement Vellayambalam ==
== മാനേജ്മെന്റ്  ==
വെള്ളയമ്പലം ആർ സി മാനേജ് മെന്റ്. റവ. ഫാ. ഡൈസൻ. വൈ. കോപ്പറേറ്റിവ് മനേജർ.


== മുൻ സാരഥികൾ LEELA, DORATHIBAI, SWAMIKUMARAN, KARUNAKARAN NAIR, ALPHONSA J, SARAMMA P.S, RAJU Y, SHEEJA K S==
== മുൻ സാരഥികൾ==
 
{| class="wikitable sortable mw-collapsible mw-collapsed"
== പഠനയാത്ര ==
|+
 
|'''ക്രമ നമ്പർ'''
== പ്രശംസ ==
|'''പേര്'''
|'''വർഷം'''
|-
|1
|ജോൺ എ കെ
|1925
|-
|2
|കുഞ്ഞുകൃഷ്ണൻ നാടാർ
|
|-
|3
|എൽസി
|1/6/1966 - 31/5/1969
|-
|4
|മേഴ്സി
|1/6/1969 - 31/5/1975
|-
|5
|ഭാസ്കരൻ നായർ എസ് എസ്
|1/6/1975 - 31/5/1976
|-
|6
|രാമചന്ദ്രൻ നായർ ജി
|1/6/1976 - 31/5/1980
|-
|7
|കരുണാകരൻ നായർ
|1/6/1980 - 31/5/1988
|-
|8
|ഫെർണാഡസ് പെരേര
|1/6/1988 - 31/5/1992
|-
|9
|ഡോറത്തി ഭായ്
|1/6/1992 - 31/5/1996
|-
|10
|ലീല കെ
|1/6/1996 - 31/3/1998
|-
|11
|കുമാരസ്വാമി പിള്ള
|1/4/1998 - 30/4/2000
|-
|12
|ലളിതാബായി കെ
|1/5/2000 - 31/3/2003
|-
|13
|സാറാമ്മ പി എസ്
|1/4/2003 - 31/5/2010
|-
|14
|അൽഫോൻസ ജെ
|1/6/2010 - 31/5/2017
|-
|15
|സാറാമ്മ പി എസ്
|1/6/2017 - 31/5/2018
|-
|16
|രാജു വൈ
|1/6/2018 - 31/5/2020
|-
|17
|ഷീജ കെ എസ്
|1/6/2020-
|}


== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!പദവി
|-
|1
|ശശി പാലപ്പൂർ
|കഥാകാരൻ, നോവലിസറ്റ്
|-
|2
|സതീഷ് ദേവ്
|പിന്നണി ഗായകൻ
|}


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
   
|-
പാച്ചല്ലൂരിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 1 കി.മീ. വന്നാൽ വണ്ടിത്തടം ജംഗ്ഷൻ എത്തും . അവിടെ നിന്നും 50 മുന്നോട്ടു വന്നാൽ ഇടതു സൈഡിൽ റോഡിനോട് ചേർന്ന് ഒരു കുരിശടി കാണാം. ഇതിനോട് ചേർന്നുള്ള റോഡിൽ  ഏകദേശം 1 കി.മീ. ഉള്ളിലോട്ടു വന്നാൽ പാലപ്പൂർ സ്കൂളിൽ എത്താം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat=8.445720370040927|lon= 76.97878428187703 |zoom=16|width=800|height=400|marker=yes}}
 
|}
|}
{{#multimaps:8.445720370040927, 76.97878428187703 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:36, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ
വിലാസം
പാലപ്പൂർ

ഹോളി ക്രോസ്സ് ഏൽ പി എസ് പാലപ്പൂർ , പാലപ്പൂർ
,
വെള്ളയാണി പി.ഒ.
,
695522
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0471 2384466
ഇമെയിൽholycrosslpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43225 (സമേതം)
യുഡൈസ് കോഡ്32141100417
വിക്കിഡാറ്റQ41100417
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ173
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ. കെ. എസ്
പി.ടി.എ. പ്രസിഡണ്ട്ലൗലി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനു ചന്ദ്രൻ
അവസാനം തിരുത്തിയത്
01-10-2024Shamily


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവന്തപുരം ജില്ലയിൽ കല്ലിയൂർ പഞ്ചായത്തിൽ പാലപ്പൂൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂളാണ് ഹോളിക്രോസ് എൽ പി എസ്. 1925 ൽ പ്രവർത്തനം ആരംഭിച്ചു. പാലപ്പൂർ നാട്ടിൽ അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂർ ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.

ചരിത്രം

പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം, പാപ്പാചാണി, പാച്ചല്ലൂർ, തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. അധിക വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • എൽ എസ് എസ്
  • ഐ ടി ക്ലബ്ബ്

മാനേജ്മെന്റ്

വെള്ളയമ്പലം ആർ സി മാനേജ് മെന്റ്. റവ. ഫാ. ഡൈസൻ. വൈ. കോപ്പറേറ്റിവ് മനേജർ.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ജോൺ എ കെ 1925
2 കുഞ്ഞുകൃഷ്ണൻ നാടാർ
3 എൽസി 1/6/1966 - 31/5/1969
4 മേഴ്സി 1/6/1969 - 31/5/1975
5 ഭാസ്കരൻ നായർ എസ് എസ് 1/6/1975 - 31/5/1976
6 രാമചന്ദ്രൻ നായർ ജി 1/6/1976 - 31/5/1980
7 കരുണാകരൻ നായർ 1/6/1980 - 31/5/1988
8 ഫെർണാഡസ് പെരേര 1/6/1988 - 31/5/1992
9 ഡോറത്തി ഭായ് 1/6/1992 - 31/5/1996
10 ലീല കെ 1/6/1996 - 31/3/1998
11 കുമാരസ്വാമി പിള്ള 1/4/1998 - 30/4/2000
12 ലളിതാബായി കെ 1/5/2000 - 31/3/2003
13 സാറാമ്മ പി എസ് 1/4/2003 - 31/5/2010
14 അൽഫോൻസ ജെ 1/6/2010 - 31/5/2017
15 സാറാമ്മ പി എസ് 1/6/2017 - 31/5/2018
16 രാജു വൈ 1/6/2018 - 31/5/2020
17 ഷീജ കെ എസ് 1/6/2020-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പദവി
1 ശശി പാലപ്പൂർ കഥാകാരൻ, നോവലിസറ്റ്
2 സതീഷ് ദേവ് പിന്നണി ഗായകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

പാച്ചല്ലൂരിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 1 കി.മീ. വന്നാൽ വണ്ടിത്തടം ജംഗ്ഷൻ എത്തും . അവിടെ നിന്നും 50 മുന്നോട്ടു വന്നാൽ ഇടതു സൈഡിൽ റോഡിനോട് ചേർന്ന് ഒരു കുരിശടി കാണാം. ഇതിനോട് ചേർന്നുള്ള റോഡിൽ  ഏകദേശം 1 കി.മീ. ഉള്ളിലോട്ടു വന്നാൽ പാലപ്പൂർ സ്കൂളിൽ എത്താം

Map