"മൂടാടി സൗത്ത് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
== ചരിത്രം == | == ചരിത്രം == | ||
'''മൂടാടി ഗ്രാമ പഞ്ചായത്തിൽ 12 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മലബാർ ഗേൾസ് സ്‌കൂളിന് കീഴിൽ 1916 ൽ പ്രവർത്തനം ആരംഭിച്ചു . 1916 ന് മുൻപ് തന്നെ ഇത് ഒരു പള്ളിക്കൂടമായി ഇവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട് .സ്ത്രീ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച ഈ സ്ഥാപനത്തിൽ തുടക്കം മുതലേ ആൺ കുട്ടികൾക്കും പ്രവേശനം നൽകിയതായി രേഖകളിൽ കാണുന്നു .1937 വരെ മൂടാടി ഹിന്ദു ഗേൾസ് സ്കൂൾ എന്നും തുടർന്ന് 1950 വരെ മൂടാടി എൽ .പി .സ്കൂളെന്നും ശേഷം മൂടാടി സൗത്ത് എൽ .പി .സ്കൂൾ എന്നുമാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് .''' | |||
''' പരേതനായ ശ്രീ .തച്ചാറമ്പത്ത് കണാരൻ വൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1939 വരെ ഇദ്ദേഹമായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനും .തുടർന്ന് ശ്രീ സുകുമാരൻ മാസ്റ്റർ ,ശ്രീ .ടി .വാസു വൈദ്യർ ഇവരും വിദ്യാലയ മാനേജരായിരുന്നിട്ടുണ്ട് . ഇപ്പോഴത്തെ വിദ്യാലയ മാനേജർ ശ്രീമതി ഈച്ചരം വീട്ടിൽ സി വി ബീനയാണ് . ശ്രീ .കണ്ടോത്ത് ഗോവിന്ദൻ മാസ്റ്റർ ,ശ്രീ .കെ ഉമ്മർ കോയ മാസ്റ്റർ ,ശ്രീ .നരേന്ദ്രൻ മാസ്റ്റർ ,ശ്രീ സുരേഷ്ബാബു മാസ്റ്റർ ഇവരെല്ലാം ഇവിടുത്തെ പ്രധാനാധ്യാപകരായിരുന്നു ..''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 93: | വരി 98: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== ചിത്രശാല == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 104: | വരി 111: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | |||
{{Slippymap|lat=11.468112|lon= 75.66447 |zoom=24|width=800|height=400|marker=yes}} | |||
{| | |||
| | |||