സഹായം Reading Problems? Click here

മൂടാടി സൗത്ത് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16523 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


==

==


ചരിത്രം

മൂടാടി ഗ്രാമ പഞ്ചായത്തിൽ 12  വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മലബാർ ഗേൾസ്‌ സ്‌കൂളിന് കീഴിൽ 1916 ൽ പ്രവർത്തനം ആരംഭിച്ചു . 1916 ന് മുൻപ് തന്നെ ഇത് ഒരു പള്ളിക്കൂടമായി ഇവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട് .സ്ത്രീ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച ഈ സ്ഥാപനത്തിൽ തുടക്കം മുതലേ ആൺ കുട്ടികൾക്കും പ്രവേശനം നൽകിയതായി രേഖകളിൽ കാണുന്നു .1937 വരെ മൂടാടി ഹിന്ദു ഗേൾസ് സ്കൂൾ എന്നും തുടർന്ന് 1950 വരെ മൂടാടി എൽ .പി .സ്കൂളെന്നും ശേഷം മൂടാടി സൗത്ത് എൽ .പി .സ്കൂൾ എന്നുമാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് .

                               പരേതനായ ശ്രീ .തച്ചാറമ്പത്ത് കണാരൻ വൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1939 വരെ ഇദ്ദേഹമായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനും .തുടർന്ന് ശ്രീ സുകുമാരൻ മാസ്റ്റർ ,ശ്രീ .ടി .വാസു വൈദ്യർ ഇവരും വിദ്യാലയ മാനേജരായിരുന്നിട്ടുണ്ട് . ഇപ്പോഴത്തെ വിദ്യാലയ മാനേജർ ശ്രീമതി ഈച്ചരം വീട്ടിൽ സി വി ബീനയാണ് . ശ്രീ .കണ്ടോത്ത് ഗോവിന്ദൻ മാസ്റ്റർ ,ശ്രീ .കെ ഉമ്മർ കോയ മാസ്റ്റർ ,ശ്രീ .നരേന്ദ്രൻ മാസ്റ്റർ ,ശ്രീ സുരേഷ്ബാബു മാസ്റ്റർ ഇവരെല്ലാം ഇവിടുത്തെ പ്രധാനാധ്യാപകരായിരുന്നു ..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ
ഉമ്മർ കോയ
നരേന്ദ്രൻ ടി
സുരേഷ്ബാബു പി കെ

നേട്ടങ്ങൾ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=മൂടാടി_സൗത്ത്_എൽ.പി.സ്കൂൾ&oldid=1598735" എന്ന താളിൽനിന്ന് ശേഖരിച്ചത്