"ജി.യു.പി.എസ് രണ്ടത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19365 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G. U. P. S. Randathani}}മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിൽ ഉൾപ്പെട്ട  രണ്ടത്താണിയിലാണ്‌


ജി  യു പി സ്കൂള് രണ്ടത്താണി  സ്ഥിതി ചെയ്യുന്നത്
മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിൽ ഉൾപ്പെട്ട  രണ്ടത്താണിയിലാണ്‌ ജി  യു പി സ്കൂള് രണ്ടത്താണി  സ്ഥിതി ചെയ്യുന്നത്{{prettyurl|G. U. P. S. Randathani}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=രണ്ടത്താണി
|സ്ഥലപ്പേര്=രണ്ടത്താണി
വരി 65: വരി 64:


== ചരിത്രം ==
== ചരിത്രം ==
രണ്ടത്താണി യിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനമാണ് രണ്ടത്താണി യു പി സ്കൂൾ.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ  ഗവൺമെന്റ് യുപി സ്കൂളിന്റെ പൂർവ്വകാല സ്മരണകൾ വളരെ ആവേശകരമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ  ആദ്യ ദശകങ്ങളിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കമാണ് പ്രദേശങ്ങളായിരുന്നു രണ്ടത്താണിയും പരിസര പ്രദേശങ്ങളും.
അക്കാലത്ത് ജീവിച്ചിരുന്ന ദീർഘദൃഷ്ടികളായ മഹത്‌വ്യക്തികളുടെ ശ്രമഫലമായാണ് ഈ വിദ്യാലയത്തിന് തുടക്കമായത്.[[ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല.


== മുൻസാരഥികൾ    ==
== മുൻസാരഥികൾ    ==
വരി 84: വരി 92:
|3
|3
|K കമ്മു  
|K കമ്മു  
|
|-
|4
|കഴുങ്ങിൽ മൂസ
|
|-
|5
|സുബ്രഹ്മണ്യൻ
|
|-
|6
|പി. മാധവൻ
|
|
|}
|}
വരി 89: വരി 109:


== ചിത്രശാല ==
== ചിത്രശാല ==
[[ജി.യു.പി.എസ് രണ്ടത്താണി/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ദിനാചരണ പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്
കലാ കായിക മേളകൾ
ശാസ്ത്രമേളകൾ
പ്രവർത്തിപരിചയ പരിശീലനം
കരാട്ടെ പരിശീലനം
പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
വരി 100: വരി 135:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.963223,76.00742|zoom=18}}
 
 
 
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും കോട്ടക്കൽ / മലപ്പുറം ബസിൽ കയറി ചങ്കുവട്ടി ഇറങ്ങുക.
 
തുടർന്ന് വളാഞ്ചേരി/കാടാമ്പുഴ ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
or
 
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും വളാഞ്ചേരി/കുറ്റിപ്പുറം ബസിൽ കയറി പുത്തനത്താണി സ്റ്റാൻ്റിൽ ഇറങ്ങുക. തുടർന്ന് കോട്ടക്കൽ / കോഴിക്കോട് ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
 
 
 
 
{{Slippymap|lat=10.963223|lon=76.00742|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.യു.പി.എസ്_രണ്ടത്താണി" എന്ന താളിൽനിന്ന് ശേഖരിച്ചത്