"എ. എസ്. ബി. എസ് മഞ്ഞളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
school details |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ മഞ്ഞളൂർ എന്ന സ്ഥലത്തുള്ള | ||
ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= മഞ്ഞളൂർ | |സ്ഥലപ്പേര്= മഞ്ഞളൂർ | ||
| വരി 15: | വരി 18: | ||
|പോസ്റ്റോഫീസ്= മഞ്ഞളൂർ | |പോസ്റ്റോഫീസ്= മഞ്ഞളൂർ | ||
|പിൻ കോഡ്=678502 | |പിൻ കോഡ്=678502 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=8157049148 | ||
|സ്കൂൾ ഇമെയിൽ=asbs.mannalur@gmail.com | |സ്കൂൾ ഇമെയിൽ=asbs.mannalur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 34: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=138 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=118 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=256 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീവിജി പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബാബുമോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷഹർബാൻ | ||
| സ്കൂൾ ചിത്രം=21445 School Picture.jpg | |||
| സ്കൂൾ ചിത്രം= | |size=350px | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ൽ ശ്രീ സീതാരാമയ്യർ സ്ഥാപിച്ചു.തുടക്കത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്.നാല് അധ്യാപകരും,95 കുട്ടികളും എന്ന നിലയിൽ തുടങ്ങിയ വിദ്യാലയത്തിൽ നഴ്‌സറി ക്ലാസിനു സമാനമായ ശിശുക്ലാസുകളും ഉണ്ടായിരുന്നു.ശ്രീ സീതാരാമയ്യർ തന്നെയാരുന്നു പ്രധാനാധ്യാപകനും.1910 ൽ ശ്രീ പി കെ ഗോപാലൻ കുട്ടി വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.അപ്പോഴും വിദ്യാലയത്തിനു സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല.1919 ൽ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടിൽ ശ്രീ കേശവൻ നായർ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി .1920 ൽ ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.1923 ൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് സൗത്ത് മലബാർ ഡി.ഇ.ഒ യിൽ നിന്ന് സ്ഥിരാംഗീകാരം ലഭിച്ചു. [[എ. എസ്. ബി. എസ് മഞ്ഞളൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.51 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയുന്നത് . കമ്പ്യൂട്ടർ ലാബുകളുണ്ട്.ക്ലാസ്സ് റൂമുകൾ ഹൈടെക് ക്ലാസ് റൂമികൾ ആയിട്ടുണ്ട് | |||
ഹൈടെക് ക്ലാസ് മുറികൾ | |||
സ്മാർട്ട് ക്ലാസ് മുറികൾ | |||
വിശാലമായ കമ്പ്യൂട്ടർ ലാബ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 78: | വരി 83: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | * [[എ. എസ്. ബി. എസ് മഞ്ഞളൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കലാ കായിക മത്സരങ്ങളിൽ കുട്ടികൾ മികച്ച വിജയം എല്ലാവർഷങ്ങളിലും നേടി എടുക്കാറുണ്ട് .പ്രവൃത്തി പരിചയ മേളകളിൽ ഞങ്ങളുടെ കുട്ടികൾ മികച്ച നേട്ടം മുൻവർഷങ്ങളിൽ നേടിയിട്ടുണ്ട് .വര്ഷങ്ങളായി സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കാറുണ്ട് . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== ചിത്രശാല == | |||
ഞങ്ങളുടെ സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് കാണുവാൻ [https://www.facebook.com/asbsmanjalur<nowiki>ഇവിടെ ക്ലിക്ക് ] ചെയുക</nowiki> | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുവാനുള്ള മാർഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും23.3 കിലോമീറ്റർ NH544വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 29.6കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 29.6കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിതലി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | *മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിതലി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
{{ | {{Slippymap|lat= 10.669907033465387|lon= 76.60628674877238|zoom=16|width=800|height=400|marker=yes}} | ||
== അവലംബം == | |||